ആദ്യം അവൻ സമ്മതിച്ചില്ല പിന്നേ അവന്റെ വീക്ക് നെസ്സിൽ കയറി പിടിച്ചു. ഒരു ബിരിയാണിയും 3 ബിയറും വാങ്ങി തരാം എന്നു പറഞ്ഞ പോൾ ആണ് അവൻ സമ്മതിച്ചതു.
ഞാൻ റൂമിൽ നിന്നും റെഡി ആയി ഇറങ്ങിയപ്പോളേക്കും മമ്മി സാദനങ്ങൾ പാക്ക് ചെയ്തു കൊണ്ടിരിക്കുക ആയിരുന്നു. ചേട്ടൻ അപ്പോൾ ഹാളിൽ ഇല്ല റൂമിലേക്ക് പോയി എന്നു തോന്നുന്നു. ഞാൻ ആ തക്കം നോക്കി മമ്മി കാണാതെ ഞങ്ങളുടെ വീടിന്റ് മുകളിൽ ഒരു ഡോർ ഉണ്ട് അതു തുറന്നു ഇട്ടു താഴേക്കു വന്നു.
ഞാൻ വന്നപ്പോളേക്കും മമ്മി പാക്കിങ് എല്ലാം കഴിഞ്ഞു. ഞാൻ പോകാൻ ആയി ഇറങ്ങി. ചേട്ടനോട് പറഞ്ഞിട്ട് പോകാൻ റൂമിന്റെ അങ്ങോട്ടു നടന്നപ്പോൾ.
മമ്മി പറഞ്ഞു ചേട്ടൻ തല വേദന എടുക്കുന്നു എന്നു പറഞ്ഞാണ് പോയത് എന്നു പറഞ്ഞു. ശല്യ പെടുത്തണ്ട ചിലപ്പോൾ കിടക്കു ആയിരിക്കും എന്നു. എനിക്ക് പിന്നെ വിളിച്ചു പോണ കാര്യം പറയാൻ തോന്നിയില്ല.
ഞാൻ മമ്മിയുടെ കൈയിൽ നിന്നും സാധനം വാങ്ങി. പുറത്തു ഇറങ്ങി വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ. മമ്മി വരാന്തയിൽ നിൽക്കുന്നുണ്ട്. ഞാൻ മമ്മിയോട് ബൈ പറഞ്ഞു വണ്ടി നേരെ കണ്ണന്റെ വീട്ടിലേക്ക് വിട്ടു.
ഞാൻ ചെന്നപ്പോൾ അവനും അവിടെ റെഡി ആയി നില്കുന്നുണ്ടായിരുന്നു. അവനു സാധനങ്ങൾ എല്ലാം കൊടുത്തു കാര്യങ്ങൾ പറഞ്ഞു ഏല്പിച്ചു. അവനോട് കൂടെ വണ്ടിയിൽ തന്നെ വന്ന് വീടിന്റെ അടുത്ത് ഇറങ്ങി. അവനെ പറഞ്ഞു വിട്ടു. ഒരു 15 മിനിറ്റ് എടുത്തു കാണും എല്ലാത്തിനുക്കൂടി.
വീടിന്ടെ ഗേറ്റ് പൂട്ടി ഇട്ടിരിക്കുന്നു. ഞാൻ പോയപ്പോൾ തുറന്നു ഇട്ടു ആണ് പോയത്. മമ്മി പൂട്ടിയത് ആണ് എന്നു എനിക്ക് മനസിലായി. ഞാൻ മാതല് ചാടി ഉള്ളിൽ കയറി ഒരു വിധത്തിൽ വീടിന്റെ മുകളിൽ കയറി. ഡോർ തുറന്നു ഇട്ടതു കൊണ്ട് കാര്യങ്ങൾ എളുപ്പം ആയിരുന്നു.
ഞാൻ താഴേക്കു സ്റ്റെപ് ഇറങ്ങാൻ തുടങ്ങിയപ്പോൾ ആണ് ശ്രേദ്ധിച്ചത് അവിരു രണ്ടു പേരും ഹാളിൽ ഇരുപ്പുണ്ട്. ഞാൻ അനങ്ങാതെ അവിടെ തന്നെ നിന്നു.അവിരുടെ സംസാരം എനിക്ക് കേൾകാം.