ഉന്മാദ വേളകൾ 2 [Rolexx]

Posted by

ഞാൻ: എന്താടാ? വിക്ടർ : നീ എത്തിയോ ഞാൻ : എന്താടാ? വിക്ടർ: പണി പാളി മോനെ ഞാൻ : എന്താ പ്രശ്നം? വിക്ടർ: നീ ഇങ്ങോട്ട് വന്നേ ( എന്നെ വിക്ടർ കുറച്ച് മാറ്റി നിർത്തി പറഞ്ഞു.) വിക്ടർ: ലിയയുടെ അടുത്ത് ഇനി നമ്മുടെ പരിപാടി ഒന്നും നടക്കില്ല. ഇന്ന് ഞാൻ വരുന്ന വഴി ഒരു ചേട്ടൻ വന്നിരുന്നു.എന്തോ ഭാഗ്യത്തിനാ ഞാൻ രക്ഷപ്പെട്ടത്.ആളു എന്നെ തല്ലിയില്ല എന്നുള്ളു. ഇനി അവളുടെ എടുത്ത് മറ്റെ പരിപാടി എടുത്താൽ അടിച്ച് തോട്ടിൽ ഇടുമെന്ന് പറഞ്ഞു.അവളുടെ കാമുകനാണോ ചേട്ടനാണോ എന്നൊന്നും അറിയില്ല.നോക്കി ഇരുന്നോ ചിലപ്പോ നിന്റെ അടുത്തും വരും. ഇത് കേട്ടതും എന്റെ പാതി ജീവൻ പോയി. ജീവിതം ആസ്വദിച്ച് പോയിരുന്ന എനിക്ക് ഇടുത്തി വീണ പോലെയായി.പിന്നെയുള്ള ഓരോ ദിവസവും ലിയയെ മൈൻഡ് ചെയ്യാറെ ഇല്ലായിരുന്നു.എന്തെങ്കിലും അത്യാവശ്യത്തിനു മാത്രം സംസാരിക്കും.ഓരോ ദിവസവും പേടിച്ച് കടന്ന് പോയി.ഒരാഴ്ചയോളം കഴിഞ്ഞു.അവൻ പറഞ്ഞ ചേട്ടൻ എന്റെ അടുത്ത് വന്നില്ല. മനസ്സിൽ ഒരാശ്വാസം വന്നു തുടങ്ങി.പേടി മാറി തുടങ്ങി.എന്നാലും എന്റെ ചിന്ത എന്തുകൊണ്ട് എന്റെ അടുത്ത് ആ ചേട്ടൻ വന്നില്ല എന്നതായിരുന്നു.ഇനി അവൾ എന്നെക്കുറിച്ച് പറഞ്ഞല്ലായിരിക്കും.അവൾക്കെങ്ങാനും എന്നോട് ഇനി വല്ല ഇഷ്ടമുണ്ടെങ്കിലോ എന്ന ചിന്തയും എന്നിൽ അലയടിച്ചു.എന്നാലും അവളുടെ പിന്നാലെയുള്ള പരിപാടി അതോടെ നിർത്തി. മനസ്സിൽ ഒരു സന്തോഷമില്ലാത്ത അവസ്ഥയായി.

അന്ന് ഒരു വെള്ളിയാഴ്ച ആയിരുന്നു.ക്ലാസ്സിൽ നിന്നും വരുന്ന വഴി.രതിചേച്ചി അവിടെ പുറത്ത് നിക്കുന്നുണ്ടായിരുന്നു.ലിയയുടെ ആ സംഭവത്തിനു ശേഷം മുഖമാകെ വാടിത്തളർന്ന അവസ്ഥയിലായിരുന്നു.

ചേച്ചി : എന്താടാ മുഖത്ത് ആകെ ഒരു വാട്ടം. ഒരാഴ്ചയായിട്ട് നീ അധികം മൈൻഡ് ഇല്ലല്ലോ ടാ ഞാൻ : ഏയ് ഒന്നുല്ല. ചേച്ചി : എയ് എന്തോ ഉണ്ട്.ഇനി വല്ല പ്രേമ നൈരാശ്യമാണോ ഞാൻ : പിന്നെ എന്നെ ഒക്കെ ആര് പ്രേമിക്കാനാ ചേച്ചി : അതെന്തെ നീ സുന്ദരനല്ലെ . ഞാൻ : പ്രേമമൊന്നുമല്ല ചേച്ചി . ചേച്ചി : പിന്നെന്താ വെള്ളിയാഴ്ച ആയിട്ടും ഇത്ര വിഷമം?രണ്ട് ദിവസം അടിച്ച് പൊളിച്ചൂടെ? ഞാൻ : നാളെ മുടക്കില്ല. സ്പെഷൽ ക്ലാസ്സ് ഉണ്ട്. ചേച്ചി : ആ.എന്നാലും എന്തോ വിഷമം ഉണ്ട്. ഞാൻ നിന്നെ കുറെ നാളായില്ലെ കാണാൻ തുടങ്ങിയിട്ട്.എന്നോട് പറയ്. ഞാൻ : ചേച്ചിയുടെ മുഖവും ഇടക്ക് വിഷമിച്ച് ഇരിക്കാറുണ്ടല്ലോ.ദേ ഇപ്പോഴും ചെറിയ സങ്കടം ഉണ്ട് മുഖത്ത്. (ഞാൻ വിഷയം മാറ്റാൻ ചെറുതായി എറിഞ്ഞു നോക്കി.) ചേച്ചി : അത് നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല. ഞാൻ : എന്നോട് പറയ് ഞാൻ ഹെൽപ്പ് ചെയ്യാം. ചേച്ചി : നിന്നെക്കൊണ്ട് കൂട്ടിയാൽ കൂടുലടാ അത്. ഞാൻ : പറഞ്ഞ് നോക്ക് ചിലപ്പോൾ പറ്റിയാലോ.എനിക്ക് പറ്റുന്ന രീതിയിൽ ഞാൻ ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *