കാഴ്ച്ച
Kazcha | Author : Nabeel
ആദ്യമായി ഒരു ശ്രമം നടത്തുകയാണ് തെറ്റുകൾ എന്തായാലും ഉണ്ടാവും അത് നിങ്ങൾ ക്ഷമിച്ചു തരണം. കഥ എഴുതി ശീലമില്ല ഇത് ഒരു അനുഭവം ഞാൻ നിങ്ങളോട് പറയുന്നതായി കൂട്ടിയാൽ മതി.
ഞാൻ പറയാൻ പോകുന്നത് കുറച്ച് കാലം മുൻപ് നടന്നിട്ടുള്ള ഒരു കഥയാണ്. കഥയല്ല ജീവിതത്തിൽ നിന്നുള്ള ഒരു ഭാഗം കുറച്ച് സങ്കല്പങ്ങളും കൂടി കൂട്ടി എഴുതുന്നത്.
അതായത് ഞാൻ സെക്സ് എന്താണ് എന്നൊക്കെ തിരിച്ചറിയാനും ഒരു പെണ്ണിന്റെ ശരീരം തുണിയില്ലാതെ കാണാനും ഒക്കെ ആഗ്രഹം തോന്നി തുടങ്ങിയ കാലം.
എന്റെ പേര് നബീൽ. ഞാനിപ്പോൾ സൗദിയിൽ ആണ് ഉള്ളത് ഇവിടെ എന്റെ നാട്ടിൽ തന്നെ ഉള്ള ഒരു വ്യക്തിയുടെ ഷോപ്പിൽ ജോലി ചെയ്യുന്നു.
എന്റെ വീട് മലപ്പുറത്താണ്. ഇപ്പോൾ വീട്ടിൽ ഉപ്പ ഉമ്മ പിന്നെ ഒരു അനിയൻ ഇത്രയും പേരാണ് ഉള്ളത്.
എന്റെ ഉപ്പാന്റെ പേര് സലീം എന്നാണ്. ഉപ്പ ഒരു ഡ്രൈവർ ആയിരുന്നു. സ്വന്തമായി ഒരു ബൊലേറോ പിക്കപ്പ് ഉണ്ട്. അതായിരുന്നു ഞങ്ങളുടെ കുടുംബത്തിന്റെ വരുമാന മാർഗം
ദുശീലങ്ങൾ ഒന്നും ഇല്ലാത്ത രാപകൽ എന്നില്ലാതെ കുടുംബം നോക്കാൻ വേണ്ടി കഷ്ടപ്പെടുന്ന ഒരാൾ ആയിരുന്നു ഉപ്പ.
ഉമ്മാന്റെ പേര് ആരിഫാ എന്നാണ്. ഉമ്മാന്റെ വീട്ടിൽ ഉമ്മാനെ പൂവി എന്നാണ് വിളിച്ചിരുന്നത്. അത്കൊണ്ട് ഉപ്പയും പൂവി എന്ന് തന്നെയാണ് ഉമ്മാനെ വിളിക്കുന്നത്. ഉമ്മയും ഉപ്പയും വളരെ സ്നേഹത്തിൽ ആണ് കഴിഞ്ഞിരുന്നത്.
ഞങ്ങളുടെ വീട് അത്ര വലിയ വീട് ഒന്നും ആയിരുന്നില്ല. ഒരു നിലയിൽ ഒരു വർപ്പിന്റെ വീട്. കുറച്ച് ഉയർന്ന സ്ഥലത്തായിരുന്നു വീട് ഉണ്ടായിരുന്നത് അതിന് ചാരി തന്നെ ഒരു റബർ തോട്ടവും ഉണ്ടായിരുന്നു. റബർ തോട്ടം ഞങ്ങളുടെ വീടിന് കുറച്ച് മാറി ഒരു ഉമ്മർ എന്നൊരു ആളുണ്ട് അയാളുടേത് ആയിരുന്നു. ഞങ്ങളുടെ ചുറ്റുവട്ടത്ത് ഏറ്റവും പണക്കാരൻ അയാൾ ആയിരുന്നു. സ്വന്തമായി മരം മുറിക്കുന്ന മില്ല്, ഫർണിച്ചർ ഐറ്റംസ് ഒക്കെ ഉണ്ടാക്കുന്ന ഷെഡ്, ഏക്കർ കണക്കിന് സ്ഥലം കുറെ റബർ അങ്ങനെ ഒരുപാട് സമ്പത്ത് ഉള്ള ആൾ ആയിരുന്നു അദ്ദേഹം.