ഞാൻ ഒന്നും പറഞ്ഞില്ല… മൗനം പാലിച്ചു. അൽപ്പനേരം കഴിഞ്ഞു ആ സൈലൻസ് ബ്രേക്ക് ചെയ്തു അഞ്ജലി.
അഞ്ജലി: ഐ ക്നൗ യു ആൻ എ ഇൻ്റർസെക്സ്.. ഡോണ്ട് വൊറി, ജസ്റ്റ് ചിൽ. ദിസ് വിൽ ബി ബീറ്റ്വീൻ അസ്.
ഞാൻ അവളെ മുഖമുയർത്തി നോക്കി.
അഞ്ജലി: യെസ് ഡിയർ, ഇറ്റ് വിൽ. മദർ പ്രോമിസ്..
അവൾ അവസാനം പറഞ്ഞത്, അതിൽ ഞാൻ കൺഫേം ചെയ്തു. ഷീ വിൽ നോട് സ്ക്രൂ മീ. മലയാളികളുടെ ഫൈനൽ വേഡ് ആണല്ലോ അത്.
മാളിൽ നിന്നും ഞങ്ങൾ പരസ്പരം യാത്ര പറഞ്ഞു പിരിഞ്ഞു. വീട്ടിൽ എത്തിയപ്പോൾ ചേച്ചി വന്നിടുണ്ടായിരുന്നു. ചേച്ചിയുമായി അൽപ നേരം സംസാരിച്ചു. അത് കഴിഞ്ഞ് ഞാൻ റൂമിലേക്ക് പോയി.
റൂമിൽ എത്തി കട്ടിലിൽ മലർന്നു കിടന്നു. ഇന്ന് നടന്ന കാര്യങ്ങളാണ് മനസ്സിൽ വന്നത്. അഞ്ജലിയുടെ കാര്യം ഓർത്തപ്പോൾ തന്നെ ഫോൺ റിംഗ് ചെയ്തു. അത് അവളായിരുന്നു അഞ്ജലി. ഞാൻ കോൾ അറ്റൻഡ് ചെയ്തു. കുറച്ചേരെ നേരം ഞങ്ങൾ എന്തെല്ലാമോ സംസാരിച്ചു. എനിക്ക് ഒന്ന് കുളിക്കണമെന്ന് തോന്നി. ഞാൻ അത് അവളോട് പറഞ്ഞു. അവൾക്ക് ഒബ്ജെക്ഷൻ ഒന്നും ഉണ്ടിരുന്നില്ല. അങ്ങനെ കോൾ കട്ട് ചെയ്തു.
ദിവസങ്ങൾ മുന്നോട്ട് പോയി, ഇടയ്ക്ക് ആൽബി ചേച്ചീ റൂമിൽ വരും അഡ്രിം യുസ് ചെയ്പ്പിക്കും, അത് കഴിഞ്ഞു ചേച്ചി റൂമിൽ നിന്നും പോകും. ആ സംഭവത്തിന് ശേഷം എന്നും അഞ്ജലി എന്നെ ഫോൺ വിളിക്കുമായിരുന്നു. ചിലപ്പോൾ വോയ്സ് കോൾ ആവും അല്ലെങ്കിൽ വീഡിയോ കോൾ ആവും. ഫോൺ വിളികയിലുടെ ഞങ്ങൾ പരസ്പരം വളരെ അടുത്ത ഫ്രണ്ട്സ് ആയി. അതിൽ അപ്പുറം ആയോയെന്ന് എനിക്ക് സംശയം ഉണ്ട്. അതിനു കാരണം, അവളുടെ കോൾ വരാതെ ഇരിക്കുമ്പോൾ എനിക്ക് ഒരു ശ്വാസംമുട്ടൽ അനുഭവപെടാൻ തുടങ്ങി. അങ്ങനെ ഞാൻ അവളെ കോൾ ചെയ്യുവാൻ തുടങ്ങി. കോളജിൽ കണ്ട് പിരിഞ്ഞതെങ്കിലും വീണ്ടും ഒരുയിതു.
ഫസ്റ്റ് സെമസ്റ്റർ എക്സാം ഒക്കെ കഴിഞ്ഞു. സ്റ്റെല്ല ചേച്ചിക്ക് ഒരു പെൺകുട്ടി ഉണ്ടായി. അന്നമച്ചി ഇടയ്ക്ക് അവിടെ പോയി നിൽക്കും. എപ്പോൾ ഞാനും ആൽബി ചേച്ചിയും തല്ലത് പോലെ ആഘോഷിക്കും. ആ കഥകൾ പറയാത്തത്, ഒരേ കാര്യം റിപീറ് ആകുമ്പോൾ വിരസത തോന്നും. അഡീഷണൽ ആയി പുതിയ ഒരു സെക്ഷൻസും ഞങൾ സ്റ്റാർട്ട് ചെയ്തില്ല. നോർമൽ പ്ലേ മാത്രം ആയിരുന്നു.