വൈകുന്നേരം വീട്ടിൽ കഴിഞ്ഞപ്പോൾ തന്നെ അഞ്ജലിയുടെ വീഡിയോ കോൾ വന്നു. കോൾ അറ്റൻഡ് ചെയ്ത ഞാൻ ആദ്യം ചോദിച്ചത് ഇതായിരുന്നു.
ഞാൻ: എന്തിനാണ് നീ അങ്ങനെ ചെയ്തത്?
അഞ്ജലി: എനിക്ക് നിന്നെ അങ്ങനെ ചെയ്യണം എന്ന് തോന്നിയപ്പോൾ, അപ്പൊൾ നീ ചെയ്തതോ?
ഞാൻ: അതുപോലെ തന്നെയാണ്.
കുറച്ചു നേരം ഞങ്ങൾ അതിനെ പറ്റി സംസാരിച്ചു, അരും കാണഞ്ഞത് ഭാഗ്യമായി എന്ന് ഞങ്ങൾ പരസ്പരം സമ്മതിച്ചു.
ഞാൻ: ഞാനേ കോൾ കട്ട് ചെയ്യുവാന്നേ, ഡ്രസ്സ് ഒക്കെ ഒന്നുമാറി കുളിക്കണമായിരുന്നു.
സാധാരണ ഇങ്ങനെ പറയുമ്പോൾ അവൾ കട്ട് ചെയ്യുമായിരുന്നു. എന്നാൽ ഇന്ന്…
അഞ്ജലി: അത് ഇപ്പോ എന്തിനാ കട്ട് ചെയ്യുന്നത്, അല്ലാതെ കുളിച്ചൂടെ… നിനക്ക് സമ്മതം ആണെങ്കിൽ ഞാനുടെ കൂടാം കുളിക്കാൻ.
ഇത് പറഞ്ഞു അവൾ, അവളുടെ ഡ്രസ്സ് പതിയെ അഴിക്കാൻ തുടങ്ങി. അപ്പോഴേക്കും ഞാൻ കട്ട് ചെയ്തു.
ഞാൻ: ഒന്ന് പോയെടി, അവളുടെ ഒരു ആഗ്രഹം…
അഞ്ജലിയുടെ വീഡിയോ കോൾ വീണ്ടും വന്നു. ഞാൻ അറ്റെൻ്റ് ചെയ്തു, അതിൽ അവൾ ഡ്രസ്സ് ചേഞ്ച് ചെയ്തു കുളിക്കാൻ റെഡി ആയി നിൽക്കുകയായിരുന്നു. അവളെ നിരുത്സാഹപ്പെടുത്തി കൊണ്ട് ഞാൻ കോൾ കട്ട് ചെയ്തു കുളിക്കാൻ പോയി. അവളാണെങ്കിൽ, നിർത്താതെ കോൾ ചെയ്യുന്നുണ്ടായിരുന്നു. ഏറ്റവും അവസാനം ഞാൻ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. രാത്രി ഞാൻ ഫോൺ ഓൺ ആക്കിയില്ല.
അടുത്ത ദിവസം കോളേജിൽ ചെന്ന ഞാൻ അഞ്ജലിയെ കണ്ടില്ല, ഞാൻ കോൾ ചെയ്തെങ്കിലും അറ്റൻഡ് ചെയ്തില്ല. വൈകുന്നേരം വീട്ടിൽ എത്തി ഫ്രഷ് ആയിട്ടു അവളെ വോയ്സ് കോൾ ചെയ്തു അപ്പോഴും അവളെന്നെ മൈൻഡ് ചെയ്തില്ല, നാല് അഞ്ച് തവണ ഞാൻ ട്രൈ ചെയ്തു, നോ റസ്പൊണ്ട്സ്. പിന്നെ വീഡിയോ കോൾ ട്രൈ ചെയ്തു, അപ്പൊൾ അത് കണക്റ്റ് ആയി.
അഞ്ജലി: എങ്ങനെ നമ്മുക്ക് ഒരുമിച്ച് കുളിച്ചാലോ?
ഞാൻ: പിളള കളിക്കാതെ അഞ്ജലി, അതൊന്നും നടക്കില്ല.
ഇത്രേം പറഞ്ഞപ്പോൾ, അവൾ കോൾ കട്ട് ചെയ്തു. പിന്നെ അവളുടേ റസ്പോണ്ട്സ് ഒന്നും കിട്ടിയില്ല എൻ്റെ കോളുകൾക്ക്. അടുത്ത ദിവസം, വീണ്ടും അവൾ വന്നില്ല. ഇത്തവണ ഞാൻ ആദ്യം വീഡിയോ കോൾ ചെയ്തു. അവളുമായി സംസാരിച്ചു. ഏറ്റവും അവസാനം അവളുടേ പിടിവാശിക്ക് മുന്നിൽ ഞാൻ തോറ്റ് പോയി. വൈകിട്ട് അവളുടെ ആവിശ്യം പോലെ ഒരുമിച്ച് കുളിക്കാമെന്നു ഞാൻ സമ്മതിച്ചു.