ഞാൻ: നിൻ്റെ ആഗ്രഹം കഴിഞ്ഞില്ലേ… ഇനി കോൾ കട്ടു ചെയ്തോട്ടെ…
അഞ്ജലി: അപ്പോ നിനക്ക് എൻ്റെ കുളി സീൻ കാണണ്ടേ..
ഞാൻ: എനിക്ക് അത് കാണേണ്ട… ഞാൻ താഴേക്ക് ചെന്നില്ലെങ്കിൽ ആൽബി ചേച്ചി ഇപ്പൊ മുകിലേക്ക് വരും. നിൻ്റെ കുളി സീൻ വേണമെങ്കിൽ പറയാം.
അഞ്ജലി: ok. എന്നാൽ അങ്ങനെ അവട്ടെ..
ഞാൻ കോൾ കട്ട് ചെയ്തു റൂമിലേയ്ക്ക് പോയി ഡ്രസ്സ് ചെയ്തു താഴെതേക്ക് ചെന്നു. ഡിന്നർ കഴിച്ചിട്ട് കിടക്കാൻ നേരമാണ് ഞാൻ മുകളിലേക്ക് വന്നത്. തിരികെ വന്നു ഫോൺ നോക്കിയപ്പോൾ അഞ്ജലിയുടെ കുറേ മെസ്സേജസ്സ് ഉണ്ടായിരുന്നു. കുറേ സ്മൈലിയും ഹാർട്ട് സിമ്പൽസ്. പിന്നെ ഒരു സേൽഫിയും അത് അവളുടെ ആയിരുന്നു.
കോളേജിൽ അവളുടെ കുറുമ്പ് കൂടി വന്നു. അങ്ങനെ ഈ സെമിലെ ആദ്യത്തെ ഇൻ്റേണൽ എക്സാം വന്നു. എക്സാം സ്റ്റാർട്ട് ചെയ്യുന്നതിന് മുൻപ് അഞ്ജലി ഒരു കണ്ടീഷൻ വച്ചു. ഞങ്ങൾ ലഞ്ച് കഴിഞ്ഞു കോളേജ് ക്യാമ്പസിലൂടെ നടക്കുകയായിരുന്നു.
അഞ്ജലി: സ്റ്റെഫി മോളെ, ഈ ഇൻ്റേണൽ എക്സാം കഴിഞ്ഞു നമ്മളിൽ ആർക്കാണോ മാർക്ക് കൂടുതൽ നേടിയത് ആയാൾ പറയുന്നത് മാർക്ക് കുറവ് ഉള്ളയാൾ അനുസരിക്കണം. അത് അടുത്ത എക്സാം റിസൾട്ട് വരെ. ഓരോ എക്സാമിൻ്റെ റിസൾട്ട് വച്ചിട്ട് ആയിരിക്കും ഒരാളെ റിലിവ് ചെയ്യുക. ഇപ്പൊ ഈ എക്സാമിന് നിനക്ക് അന് മാർക്ക് കൂടുതൽ കിട്ടിയത് അപ്പോ നീ പറയുന്നത് ഞാൻ അനുസരിക്കണം. അടുത്തത് ഇൻ്റേണൽ എക്സാം കഴിഞ്ഞു എനിക്കു ആണെങ്കിൽ ഞാൻ പറയുന്നത് നീ അനുസരിക്കണം.
എനിക്ക് അതിൽ എന്തോ ഒരു പന്തികേട് തോന്നി.
ഞാൻ: അതിൻ്റെ ഒക്കെ ആവിശ്യം ഉണ്ടോ അഞ്ജലി.
അഞ്ജലി: അം വേണം, എന്താ നിനക്ക് ഈസി ആയിട്ടു എന്നെക്കാളും മാർക്ക് കൂടുതൽ നേടും എന്നുള്ളത് കൊണ്ടാണോ.
ഞാൻ: അല്ല, ഇതിൽ എന്തോ ഒന്ന് ഉണ്ട്.
അഞ്ജലി: എന്തോ ഒന്ന്. നിനക്ക് ഗത്സ് ഉണ്ടെങ്കിൽ വാ. നമ്മുക്ക് നോക്കാം.
അഞ്ജലി കുറേ വെല്ലു വിളിച്ചു. ഏറ്റവും അവസാനം ഞാൻ സമ്മതിച്ചു. അപ്പൊൾ അവളുടെ മുഖം ഒന്ന് കാണേണ്ടത് ആയിരുന്നു.