കിട്ടിയ പാസ്സ് റിസപ്ഷൻ കൗണ്ടറിൽ പോയി കാണിച്ച് അന്വേഷിച്ചപ്പോൾ !!
അത് വലിയ സംഭവം ആണെന്ന കാര്യം അവർ പറഞ്ഞു!! വലിയ വില കൊടുത്താൽ പോലും എല്ലാവർക്കും എൻട്രി കിട്ടില്ല എന്ന വിവരവും അവരിൽ നിന്നും മനസ്സിലാക്കി!!!
കൃത്യമായ സ്ഥലം മനസ്സിലാക്കി ഗൂഗിൾ മാപ് ഇട്ട് യാത്രയായി!!
കാലങ്ങൾക്ക് ശേഷം മെൻസസ് പിരിയഡ് അല്ലാതെ നീനൂ അണ്ടർവെയർ ധരിച്ച് നല്ല ടൈറ്റ് ജീൻസും നല്ല ലൂസ് ടോപ്പും ധരിച്ച് അപകടങ്ങൾ ഒഴിവാക്കാൻ വേണ്ടി തയ്യാറായി എന്നതാണ് സത്യം.
കൃത്യം പാർക്കിംഗ് സ്ഥലം എത്തിച്ച് ഗൂഗിള് അവരുടെ ജോലി ചെയ്തു.
അടുത്ത് തന്നെ ബോട്ട് ജെട്ടി!! അതിലേക്ക് കയറുമ്പോൾ ടിക്കറ്റ് ചെക്ക് ചെയ്ത് തിരിച്ച് തന്നു!! അവിടെ നിന്നും ഓരോ പതിനഞ്ച് മിനിറ്റ് കൂടുമ്പോഴും ബോട്ട് ഉണ്ട് എന്ന് മനസ്സിലായി!! ഒരു പത്ത് പന്ത്രണ്ട് കപ്പിൾസ്, കാഴ്ചയിൽ പല രാജ്യക്കാർ… ഇന്ത്യക്കാർ തന്നെ കൂടുതൽ!!!
പുറപ്പെട്ടു പത്ത് പതിനഞ്ച് മിനിട്ട് കൊണ്ട് ദ്വീപിൽ എത്തി!!
നേരെ സ്വീകരണം നൽകികൊണ്ട് ഒരു നല്ല ടീം അവിടെ നേരെ നമ്മെ കൗണ്ടറിന് മുൻപിൽ എത്തിച്ചു.
അവിടെ നിന്നും ടിക്കറ്റ് ചെക്ക് ചെയ്ത് അവർ വാങ്ങി വച്ചു കൈത്തണ്ടയിൽ ടാഗ് കെട്ടുന്ന പരിപാടി പണ്ട് മലേഷ്യയിൽ പോയപ്പോൾ ജൻ്റിങ് ഹൈ ലാൻഡിൽ പോയപ്പോൾ ഇട്ടത് പോലെ ഇവിടെയും കാണാം എന്നു വിചാരിക്കുന്നതിനിടയിൽ , സൂപ്പർ മാർക്കറ്റിൽ പ്രൈസ് ടാഗ് സ്കാൻ ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണം പോലെ ഒന്ന് കൈയ്യിലും നെറ്റിക്കും കാണിച്ചു.. നഗ്ന നേത്രം കൊണ്ട് നോക്കിയാൽ ഒന്നും കാണില്ല!! ലേസർ ടൈപ്പ് എന്തോ ആണ്!!!
അവിടെ നിന്നും ഒരമ്പത് മീറ്റർ മാറി ഒരു വലിയ ഇൻഡോർ സ്റ്റേഡിയം പോലെ ഉള്ള കെട്ടിടം !! അവിടെയാണ് ഫങ്ഷൻ
നേരെ അങ്ങോട്ട് വച്ച് പിടിപ്പിച്ചു!! എല്ലാവരെയും വെൽകം ഡ്രിങ്ക് കുടിപ്പിക്കുന്നുണ്ട്!! അവിടെ വലുതായി എഴുതിയിരിക്കുന്നു “നോ റൂൾസ്, ഫാൻ്റാസി വേൾഡ്”
തുടരും ….