ഞാൻ സീറ്റിന്റെ സൈഡിൽ ഉള്ള കമ്പി പടികളിൽ ചവിട്ടി മുകളിലേക്കു കയറി…
സ്ലിട് അകന്നു മാറി… എന്റെ തുടകളും ഹിപ്ഉം അവന്റെ മുന്നിൽ അനാവൃതമായി …….
ഞാൻ മുകളിലെത്തി അവനെ നോക്കി… പാവം… കണ്ണ് തള്ളി നില്കുവാണ് ….എന്റെ തുടകളുടെ നല്ല ഷോ കിട്ടിയിട്ടുണ്ട് അവനു…
ഞാൻ മുകളിൽ കയറി ഒതുങ്ങി ഇരുന്നു… ആദി കയറി എന്റെ അടുത്ത് ഇരുന്നു..
ഞങ്ങൾ കാലുകൾ ഓപ്പോസിറ് ഉള്ള അപ്പർ സീറ്റിൽ വച്ച് കംഫർട്ടബിൾ ആയി ഇരുന്നു…
ഓക്കേ ആണോ???
അതെ ആദി ….
അപ്പുറത്തെ സീറ്റിൽ ഒന്നും ആളില്ല എന്ന് തോന്നുന്നു… അപ്പുറത്തു കയറിയാലോ??
ഞാൻ വെറുതെ ചോദിച്ചു…
ആദിയുടെ മുഖം വാടി ….
പോണോ??? അവൻ സങ്കടത്തോടെ ചോദിച്ചു…
പോണം എന്ന് പറഞ്ഞാൽ അവൻ സമ്മതിക്കും… പക്ഷെ ഞാൻ വന്നത് തന്നെ അവന്റെ കൂടെ ഇരിക്കാൻ ആണല്ലോ…??
ഏയ്… വേണ്ട ആദി… നമുക്കു വല്ലതും സംസാരിച്ചു ഇരിക്കാം … പിന്നെ ആ സീറ്റിൽ പാസ്സഞ്ചേഴ്‌സ് വന്നാലോ??
ആദിയുടെ മുഖം തെളിഞ്ഞു…
നല്ലൊരു സുന്ദരി പെണ്ണിനെ കയ്യിൽ കിട്ടിയിട്ട് …..
സീറ്റിൽ രണ്ടു പേർക്ക് കിടക്കാനുള്ള ഇടയില്ല… പരസ്പരം ടച് ചെയ്യാതെ പറ്റില്ല….
നാളെയെന്താ പ്ലാൻ??
എനിക്കറിയില്ല .. ആദി .. ഞാൻ അവൾ വിളിച്ചപ്പോ കയറി പോന്നതാണ്… ഞാൻ കരുതി ചെന്നൈയിൽ കറങ്ങാൻ ആണെന്ന്…
ആദിക് എന്ത് തോന്നുന്നു… പോണ്ടി പോകണോ???
ദേവു പോയിട്ടുണ്ടോ … പോണ്ടിച്ചേരി???
ഇല്ലെടോ… എനിക്ക് പോകണമെന്ന് ആഗ്രഹം ഉള്ള പ്ളേസ് ആണ്…
ആദി പോയിട്ടുണ്ടോ???
ആ… ഞാൻ കുറെ തവണ പോയിട്ടുണ്ട്… റൈഡിനു പറ്റിയ റൂട് ആണ്.. ഞങ്ങൾ കോളേജിൽ നിന്ന് ഗ്രുപ് ആയി വരുമായിരുന്നു…. ഏർലി മോർണിംഗ് സ്റ്റാർട്ട് ചെയ്യും… നല്ല ഫീൽ ആണ്…
ആദി ഫോൺ എടുത്തു പോണ്ടി എന്ന ഫോൾഡർ ഓപ്പൺ ചെയ്തു… എന്നെ ഫോട്ടോസ് കാണിച്ചു…
വൗ… സൂപ്പർ…. നല്ല കിടിലൻ ഫോട്ടോസ്…
വൗ.. ആദി നല്ല എന്ജോയ് ചെയ്തിട്ടുണ്ടല്ലോ… ശ്ശൊ.. എനിക്കിങ്ങനെ ഒന്നും പോകാൻ പറ്റിയിട്ടില്ല… അവൾ വിഷമത്തോടെ പറഞ്ഞു…