Dhevu 1 [Story Teller]

Posted by

എന്തൊക്കെയാ കാട്ടിക്കൂട്ടിയത്…. ആരെങ്കിലും കേട്ട് കാണുമോ…

അവൾ ആദിയെ നോക്കി….

അവൻ അവളെ തന്നെ നോക്കി കിടക്കുന്നു…

അവന്റെ കണ്ണുകൾ നേരിടാൻ ആവാതെ അവൾ നാണിച്ചു മുഖം പൊത്തി …..

എന്തൊക്കെയാ ചെയ്തത്… കൺട്രോൾ പോയി…

ഡീ… ദേവൂട്ടി …. 4.00 മണിയായി… എഴുനേൽക്കണ്ടേ ???അവനവളുടെ കാതിൽ മന്ത്രിച്ചു …

അവൾ അവനെ കൗതുകത്തോടെ നോക്കി…

ഞാൻ എഴുനേറ്റു നോക്കാം.. പാസ്സേജിൽ ആരെങ്കിലും ഉണ്ടോ എന്ന്…

അവൻ പതിയെ എഴുനേറ്റു താഴെ ഇറങ്ങി നോക്കി… എല്ലാം സേഫ് ആണെന്ന് സിഗ്നൽ കൊടുത്തു…

അവൾ പതിയെ എഴുന്നേറ്റു … ടി ഷർട്ട് മാറി ചുരിദാർ ഇടണം…

അവൾ താഴെ ഇറങ്ങി… അവൻ ശബ്‌ദം ഉണ്ടാകാതെ ബാഗ് എടുത്തു ചുരിദാർ എടുത്തു കൊടുത്തു…

അവൾ പതറി നിന്ന്… പാന്റിയും.. മാറണം … മുഴുവൻ നനഞു…

അവൾ ബാഗിന് കൈ നീട്ടി…

എന്താ…??

അവനു മനസിലായില്ല….

പോ… നാണിച്ചു ചിരിച്ചു… …

അവൾ ബാഗ് വാങ്ങി …. ഡ്രെസ്സുകൾക്കിടയിൽ നിന്നും പാന്റി എടുത്തു ചുരുട്ടി പിടിച്ചു… അവൻ കണ്ടെന്നു അറിഞ്ഞു നാണിച്ചു ചിരിച്ചു…

ബാഗ് അവന്റെ കൈയിൽ കൊടുത്തു തിരിഞ്ഞു നടന്നു…

അവൻ ബാഗ് വെച്ച് അവളുടെ പിറകെ പോയി…

ഓഹ്…ആ തുളുമ്പുന്ന നിതംബം…

അവൾ ഓടി വാഷ്‌റൂമിൽ കയറി ഡോർ അടച്ചു….

കണ്ണാടിയിൽ നോക്കി അവൾ അൽപനേരം നിന്നു … മുഖം എല്ലാം തുടുത്തിട്ടുണ്ട്… ചുണ്ടുകൾ നന്നായി ചുവന്നു… മുടിയിഴകൾ പാറി പറന്നു കിടക്കുന്നു…

ശൊ … എന്തൊക്കെയാ നടന്നത്…

ഇനി അവന്റെ മുഖത്തെങ്ങനെ നോക്കും… എവിടൊക്കെയാ അവൻ തൊട്ടതു!!!!!

ഓർത്തിട്ടു അവൾക്കു പൂർ തരിച്ചു…

അവൾ ടി ഷർട്ട് ഊരി ചുരിദാർ ഇട്ടു…

ലെഗ്ഗിൻസ് ഊറി മാറ്റി…

പാന്റിയും ഊരി… നനഞ്ഞു കുതിർന്നിട്ടുണ്ട്…

അവൾ നന്നായി വാഷ് ചെയ്തു തുടച്ചു… പുതിയ പാന്റി ഇട്ടു… ലെഗ്ഗിന്സില് അധികം നനവ് ഇല്ല … അത് തന്നെ ഇട്ടു… മുഖം കഴുകി മുടി കോതി കെട്ടി… പുറത്തിറങ്ങി…

ആദി ഡോറിൽ പുറത്തേക്കു നോക്കി നില്കുന്നു..

Leave a Reply

Your email address will not be published. Required fields are marked *