ദിയെം എന്നെ കൺവിൻസ് ചെയ്യാൻ നോക്കി….
അല്ലാതെ ചെന്നൈയിൽ ഇരുന്നു എന്ത് ചെയ്യാനാ … പിന്നെ അറിയാവുന്ന ആളുകൾ കാണാനും സാധ്യത ഉണ്ട്….
നോക്കട്ടെടി … രാവിലെ പറയാം…
അങ്ങനെ ഞങ്ങൾ ഫുഡ് കഴിച്ചു… കൂടെയുള്ള അങ്കിളും ആന്റിയും ആയി നല്ല കമ്പനി ആയി… അവർ ചെന്നൈയിൽ സെറ്റിൽഡ് ആണ്… ഡീസന്റ് ആണ്.. അനാവശ്യമായി ഇടപെടില്ല…
കുറച്ചു കഴിഞ്ഞു അവർ കിടക്കാൻ പോയി…
ഞാൻ അമ്മയെ ഫോൺ വിളിച്ചു … സംസാരിച്ചു വച്ചു …
മക്കളെ ഞങ്ങൾ കിടന്നോട്ടെ?? ആന്റി എന്നെ നോക്കി…
ആ ആന്റി… കിടന്നോളു… ഞങ്ങൾ എഴുനേറ്റു… ഞാൻ വാഷ്‌റൂമിൽ പോയി വന്നു…
നൈറ്റ് ഇനി ആരും കയറാൻ വഴിയില്ല … വീകെൻണ്ട് അല്ലാത്തത് കൊണ്ട് തിരക്കില്ല…. പിന്നെന്താ ടികെറ്റ് കിട്ടാഞ്ഞത്??? ഓഹ് ഒരുമിച്ചു പോകാൻ വേണ്ടി അവൾ എടുത്തു കാണില്ല…. കള്ളി…
ഞാൻ തിരിച്ചു വരുമ്പോ ആദി അവരോടു ഞങ്ങൾക്ക് ടിക്കറ്റു കിട്ടാത്തതിനെ പറ്റി എക്സ്പ്ലൈൻ ചെയ്യുവാരുന്നു…
“ആ അങ്കിൾ …കിട്ടിയില്ല …ചിലപ്പോ… പാലക്കാട്ടു നിന്ന് പാസ്സഞ്ചേഴ്‌സ് കയറും… അല്ലെങ്കിൽ കോയമ്പത്തൂർ നിന്ന്… അതുകൊണ്ടു നമ്മൾ ആ സീറ്റിൽ കിടന്നാലും അവർ വന്നു വിളിച്ചു എണീപ്പിക്കും…
കുഴപ്പമില്ല… അങ്കിൾ ഞങ്ങൾ സംസാരിച്ചു ഇരുന്നോളാം…
അവർക്കു അത് കൺവിൻസിംഗ് ആയിരുന്നു…
ഗുഡ് നൈറ്റ് മോളൂ… ആന്റി വിഷ് ചെയ്തു കിടന്നു…
ആദി ലൈറ്റ് ഓഫ് ചെയ്തു…. മങ്ങിയ വെളിച്ചം ഉണ്ട്…
എന്റെ ചങ്ക് ഇടിക്കാൻ തുടങ്ങി…. ac യുടെ തണുപ്പിലും എനിക്ക്.. ദേഹമാകെ ചൂട് ആകുന്നതു പോലെ തോന്നി…
കാര്യങ്ങൾ അടുത്ത ലെവലിൽ ആകാൻ പോകുന്നു…
വാ നമുക്കു മുകളിൽ ഇരിക്കാം ….
എനിക്ക് ടെൻഷൻ ഉണ്ടെന്നു ആദിക് മനസ്സിലായി…
ഇവിടെ ഇരുന്നാൽ മതിയോ??
സൈഡ് ലോവർ സീറ്റ് ചൂണ്ടി ആദി ചോദിച്ചു…
വേണ്ട… മുകളിൽ കയറാം… ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു…
അങ്കിളും ആന്റിയും പെട്ടെന്ന് ഉറങ്ങും… പ്രായമുള്ളവർ ആണ്…
കേറാൻ വേണ്ടി ആദി മാറി തന്നു… കൈ പിടിച്ചു ഹെല്പ് ചെയ്തു….