ആന്റിയുടെ മരുമകൻ [Benhar]

Posted by

ആന്റിയുടെ ഈ പുച്ഛത്തോടെ ഉള്ള സംസാരം എന്നെ ചോടിപ്പിച്ചു. നിന്റെ കെട്ട്യോൻ കുന്തം വിഴുങ്ങിയത് പോലെ നോക്കി നിൽക്കുന്നത് ഒള്ളു എന്നു എനിക്ക് പറയണം എന്നു ഉണ്ടായിരുന്നു. പക്ഷെ ഞാൻ ഒന്നും മിണ്ടിയില്ല.

ഡെയ്സി ആന്റി വന്നു പുഷ്പ്പo പോലെ ആണ് ഞാനും ആന്റിയും കൂടി ആ ടേബിൾ മാറ്റി ഇട്ടത്.

ടേബിൾ മാറ്റി ഇട്ടു കഴിഞ്ഞപ്പോൾ ആന്റി ഒരു തരം ആക്കിയ ചിരിയോടെ എന്നോട് പറഞ്ഞു . “സണ്ണിയെ കണ്ടാൽ അറിയാം ആളു തളർന്നു എന്നു. ഞാൻ വിചാരിച്ചു സണ്ണിക്കു കുറച്ചു സ്റ്റാമിന ഒക്കെ കാണും എന്നു.”

ഡെയ്സി ആന്റിയുടെ ഒരു തരo ആക്കി ഉള്ള സംസാരം കൊണ്ട് എനിക്ക് നന്നായി പൊളിഞ്ഞു തുടങ്ങി.

“ അതു ഡെയ്സി ആന്റിക്കു സണ്ണിയെ കുറിച്ചു അറിയാഞ്ഞിട്ടാണ് “എന്നു പറഞ്ഞു.

ആന്റി വീണ്ടും എന്നെ കളിയാക്കുന്ന മട്ടിൽ “ ഉവ്വാ ഉവ്വാ”. എന്നു പറഞ്ഞു.

ആന്റിയുടെ പെട്ടന്ന് ഉള്ള സ്വഭാവ മാറ്റവും സംസാരവും എന്നെ നന്നായി ചോടിപ്പിച്ചു.

മുകളിലേക്ക് വന്ന ആന്റി പിന്നേ ആ മുറി വൃത്തി ആക്കി കഴിയുന്നത് വരെ എന്നെ സഹായിച്ചു. പക്ഷെ അതിനു ഇടയിൽ ആന്റി കിട്ടിയ അവസരങ്ങളിൽ എല്ലാം എന്നെ ആക്കി സംസാരിച്ചു കൊണ്ടിരുന്നു.

എനിക്ക് ചോടിച്ചു കേറി എങ്കിലും ആന്റി ഓരോ കാര്യങ്ങൾ ചെയ്യുന്നത് കണ്ടപ്പോൾ ഈ പ്രായത്തിലും ആന്റി നല്ല സ്ട്രോങ്ങ്‌ ആണ് എന്ന കാര്യം എനിക്ക് മനസിലായി.

പണി കഴിഞ്ഞു ഞങ്ങൾ മൂന്നു പേരും താഴേക്കു ഇറങ്ങി. താഴെ എത്തിയ ഡെയ്സി ആന്റി പറഞ്ഞു “ ഞാൻ ചായ എടുക്കാം എന്നു”

“ ചായ ഒന്നും വേണ്ട ഡെയ്സി നല്ല ക്ഷീണം ഉണ്ട് രണ്ടണ്ണം അടിച്ചല്ലേ അത് മറു “ എന്നു അങ്കിൾ പറഞ്ഞു.

എന്തെങ്കിലും കാണിക്കു എന്ന മട്ടിൽ ആന്റി അവിടെ നിന്നും പോയി. അങ്കിൾ ആണെങ്കിൽ നേരത്ത് ടീ പൊയിൽ വെച്ചു പോയ കുപ്പി പൊട്ടിച്ചു അടി തുടങ്ങി ഓരണണം എനിക്കും ഒഴിച്ചു.

Leave a Reply

Your email address will not be published. Required fields are marked *