എന്റെ ജീവിതയാത്ര
Ente Jeevithayaathra | Author : Aadri
(കഥ വായിക്കുന്നതിന് മുന്നേ കുറച്ചു കാര്യങ്ങൾ ഓർമിപ്പിക്കുന്നു ഞാൻ ഒരു തുടക്കക്കാരനാണ് അതിന്റെതായ തെറ്റുകുറ്റങ്ങൾ ക്ഷമിക്കുക , ഇത് വായിക്കുമ്പോൾ ലോജിക് നോക്കരുത് മനസ്സിൽ തോന്നിയത് കഥയായി എഴുത്തുന്നു എന്ന് മാത്രം .പിന്നെ കഥ കുറച്ചു ലാഗ് ആയി തോന്നാം എനിക്ക് വെറും കമ്പി മാത്രം ആയി എഴുതുന്നത് ഇഷ്ടമല്ല, അതുകൊണ്ടാണ് കുറച്ചു ലാഗ് ആയത്.)
Hello guys എന്റെ പേര് മിഥുൻവീട്ടുകാരും
നാട്ടുകാരും അച്ചു എന്ന് വിളിക്കും ഒറ്റമകൻ ആയതുകൊണ്ട് തന്നെ വലിയ വീട്ടിൽ ഒറ്റപെട്ടു ജീവിച്ചു. ഞാനും അച്ഛനും അമ്മയും അടങ്ങുന്നതാണ് എന്റെ കുടുംബം.
എന്നെ പറ്റി പറയുകയാണെങ്കിൽ 5അടി യിൽ കൂടുതൽ പൊക്കം വണ്ണം അധികം ഇല്ല എന്നാൽ അത്യാവശ്യം വർക്ഔട് ചെയ്യുന്നത് കൊണ്ട് തന്നെ കൊഴുപ്പ് ഒട്ടുമില്ലാത്ത നല്ല ബോഡി തന്നെ ആയിരുന്നു.
പാലക്കാട് ആണ് സ്വദേശം
കോളേജ് ഒകെ കഴിഞ്ഞു തേരാ പാര നടക്കുന്ന സമയം
അങ്ങനെ പറയാൻ പറ്റില്ല കേട്ടോ
എന്ത് പണിയും ചെയ്യും കിട്ടുന്ന പണം എന്റെ അക്കൗണ്ടിൽ തന്നെ ഇടും, വീട്ടിൽ ജീവിച്ചു പോകാനുള്ളത് ഒക്കെ അച്ഛൻ സമ്പാദിച്ചിട്ടുള്ളതുകൊണ്ട് തന്നെ വലിയ പ്രാരാബ്ദങ്ങൾ ഒന്നും ഇല്ല.
പക്ഷെ, എനിക്ക് വീട്ടുകാരുടെ കൈയിൽ നിന്ന പണം വാങ്ങി ചിലവാക്കുന്നത് ഇഷ്ടമില്ല ഞാൻ അധ്വാനിച്ച് ഉണ്ടാക്കിയ പണത്തിനു ഞാൻ ട്രിപ്പ് പോകാറാണ് പതിവ്. അതും ബൈക്കിൽ, ഒരു പഴയ ക്ലാസ്സിക് 350 ചുളുവിന് കിട്ടിയപ്പോൾ മേടിച്ചു. ചുളുവിന് കിട്ടിയതായാലും ഇവൾ എന്നെ ഇതുവരെ വഴിയിൽ ഇട്ടിട്ടില്ല,
പലയിടത്തും പോയി പലതും പഠിച്ചു ദുശീലങ്ങൾ ഒന്നും തന്നെ ഇല്ല എന്നാൽ എല്ലാം അനുഭവിച്ചിരിക്കണമല്ലോ അതുകൊണ്ട് തന്നെ മദ്യപാനം പുകവലി എല്ലാം Try ചെയ്തിട്ടുണ്ട് പിന്നെ പെണ്ണും,