ആന്റിയുടെ മരുമകൻ [Benhar]

Posted by

അവിരുടെ മോളുടെ കല്യാണം നടന്നപ്പോൾ എല്ലാം ഞാൻ ഗൾഫിൽ ആയിരുന്നു. ഈ പ്രാവിശ്യം ഞാൻ നാട്ടിൽ എത്തിയത് അറിഞ്ഞു അങ്കിൾ ഒരു ദിവസം അനുവിനെ വിളിച്ചു ഇരുന്നു.

ഞങ്ങളുടെ നാട്ടിൽ കല്യാണം കഴിഞ്ഞാൽ പെണ്ണിനും ചെറുക്കനും വിരുന്നു കൊടുക്കുന്ന ഒരു ശീലം ഉണ്ട് അത് തരുവാൻ വേണ്ടി ആയിരുന്നു.

അനു അങ്കിൾ വിളിച്ച കാര്യം എന്നോട് പറഞ്ഞപ്പോൾ. കല്യാണം കഴിഞ്ഞു വർഷം രണ്ടു ആയി ഇപ്പോൾ അല്ലേ വിരുന്നു എന്നു പറഞ്ഞു ഞാൻ ഒഴിവായി.

അനു അങ്കിളിനെ വിളിച്ചു എന്താണ് പറഞ്ഞത് എന്നു അറിയില്ല. ഞങ്ങൾ അങ്ങോട് ചെല്ലാണ്ട് ആയപ്പോൾ ആണ് അവിരു രണ്ടും ഞങ്ങളുടെ വീട്ടിലേക്ക് വന്നതു.

ഡെയ്സി ആന്റിക്കു ഏകദേശം അഞ്ചരയടിക്ക് മേല്‍ ഉയരമുണ്ട്. ഒരു റെഡ് ബ്ലൌസും സാരിയും അണ് ധരിച്ചിരുന്നത്. ഡെയ്സി ആന്റിയുടെ വസ്ത്ര ധാരണo തികച്ചും മോഡേൺ രീതിയിൽ ആയിരുന്നു. കൈ കൾ ഇല്ലാത്ത ബ്ലൌസ്. മുല ആണെങ്കിൽ ആ ബ്ലൗസിനു ഉള്ളയിൽ നിന്നും വീർപ്പു മുട്ടി പുറത്തു ചാടും എന്ന ഒരു അവസ്ഥയിൽ ആണ്.

എന്റെ കണ്ണുകൾ ആ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഡെയ്സി ആന്റിയെ ഒന്ന് സ്കാൻ ചെയ്ത് എടുത്തു. പൊക്കിളില്‍ നിന്നും പരമാവധി താഴെ കുത്തിയിരുന്ന ആ സാരി, ആന്റുടെ വയര്‍ ഏതാണ്ട് മുഴുവനും നഗ്നമാക്കിയിരുന്നു. വയറു കുറച്ചു ചാടിയിട്ടുണ്ടെങ്കിലും, വശങ്ങളില്‍ ഈരണ്ടു മടക്കുകള്‍ വീതമുള്ള ആ വയര്‍ എന്റെ മനസ്സില്‍ ഒരുതരം ആധിയുണ്ടാക്കി.

എന്നെ കണ്ടപ്പോള്‍ പല്ലുകള്‍ മുഴുവനും കാട്ടി ഇളിച്ച് ജോസ് അങ്കിൾ ചോദിച്ചു. “ഇവിടെ ഉണ്ടായിരുന്നോ നമ്മുടെ ഗള്‍ഫുകാരന്‍. ”

“ഷേവ് ചെയ്യുകയായിരുന്നു അങ്കിൾ രാവിലെ കുളിക്കാൻ ഉള്ള തെയ്യർ ഇടുപ്പിലായിരുന്നു . എന്തൊക്കെയുണ്ട് പിന്നെ വിശേഷം” എന്നു ഞാൻ അങ്കിളി നോട് തിരിച്ചു ചോദിച്ചു

അങ്കിൾ അതിനു മറുപടി പറയുന്നതിന് മുൻപ് ഇരുന്നിരുന്ന സോഫയിൽ നിന്നും എണിറ്റു എന്റെ അടുത്തെത്തി എനിക്ക് കൈ തന്നു എന്നെ ഒന്ന് പൂണർന്നു . ഞാൻ തിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *