ആന്റിയുടെ മരുമകൻ [Benhar]

Posted by

ആന്റിയുടെ സ്പർശം ഇപ്പോൾ എന്റെ സിരകളെ മത്തു പിടിപ്പിക്കുന്നുണ്ട്. ആന്റി എന്റെ ദേഹത്ത് മനപ്പൂർവം സ്പർശിക്കുന്നത് ആണോ എന്നു എനിക്ക് തോന്നി തുടങ്ങി. പക്ഷെ ഈ കുറഞ്ഞ സമയം കൊണ്ട് ഒരു പെണ്ണിനെ അളക്കാൻ ആയിട്ടില്ല എന്നു എനിക്കും അറിയാമായിരുന്നു.

എന്റെ കൈയിൽ നിന്നും എന്തെങ്കിലും കൈ അബദ്ധം വന്നു പോയാൽ ആകെ നാറ്റ കേസകും. അതു കൊണ്ട് ഞാൻ സംയമനം പാലിച്ചു. ഞാൻ വെള്ളവും ഗ്ലാസും ആയി അടുക്കളയിൽ നിന്നും പുറത്തേക്കു ഇറങ്ങി .

ഞാനും ജോസ് അങ്കിളും ഒരേ പെഗ് അടിച്ചു ഇരുന്നപ്പോൾ ആണ് ഞങ്ങളുടെ അടുത്തേക്ക് ഡെയ്സി ആന്റിയുടെ വരവ്.

ആന്റി ഒരു വിടര്‍ന്ന ചിരിയോടെ അങ്ങോട്ട്‌കയറി വന്ന കണ്ട ഞാൻ പറഞ്ഞു “ഇരിക്ക് ആന്റി ”

ആന്റിയുടെ വിരിഞ്ഞുരുണ്ട ചന്തികള്‍ വരെ ഇറക്കമുള്ള നീണ്ട മുടി മുമ്പിലേക്ക് വകഞ്ഞുമാറ്റി വിശാലവും ഏറെക്കുറെ മുക്കാലും നഗ്നവുമായ കൊഴുത്ത പുറം എന്നെ ശരിക്ക് ഒന്ന് കാണിച്ചിട്ട്. ആന്റി ജോസ് അങ്കിളിന് അടുത്തായി എനിക്കെതിരെ ഇരുന്നു.

സാരിയുടെ വശങ്ങളില്‍ മടങ്ങിക്കിടക്കുന്ന വയറിന്റെ കൊഴുത്ത നഗ്നതയിലേക്കും. ബ്ലൌസിനു ഉള്ളില്‍ ഞെരിയുന്ന കൊഴുത്ത മുലയിലേക്കും കൊതിയോടെ ഞാന്‍ വീണ്ടും നോക്കി.

“ രണ്ടു പേരും ഇന്നു ഇവിടെ വെള്ളം അടിച്ചു ഇരിക്കാനാണോ പ്ലാൻ” എന്നു ആന്റി അങ്കിളിനോട് ചോദിച്ചു.

അതു കേട്ട അങ്കിൾ കൈയിൽ ഇരുന്നിരുന്ന രണ്ടാമത്തെ പെഗ് ഒറ്റ വലിക്കു അകത്തു ആക്കിയിട്ടു “ എന്റെ ഡെയ്സി മരുമകൻ സ്നേഹത്തോടെ വെച്ചു നീട്ടുമ്പോൾ ഞാൻ എങനെയാ വേണ്ടാന്ന് പറയുന്നത്”

“ അമ്മാവനും കൊള്ളാം മരുമകനും കൊള്ളാം. ഡോക്ടർ പറഞ്ഞത് ഓർമ ഉണ്ടല്ലോ. ഇനി ഒരണ്ണം കൂടി നിർത്തിക്കോളണം. നമുക്ക് തിരിച്ചു പോകേണ്ടത് ആണ് എന്നു ഓർമ വേണം ” എന്നു ആന്റി അങ്കിളിനോട്‌ പറഞ്ഞു.

ആന്റി പിന്നെ എന്നോട് എല്ലാവരും ഗൾഫുകാരോടും ചോദിക്കുന്ന ആ ചോദ്യം എന്നോട് ചോദിച്ചു “സണ്ണി ഇനി തിരിച്ചു ഗൾഫിലേക്ക് പോകുന്നത് എന്നാണ് എന്നു ?”.

Leave a Reply

Your email address will not be published. Required fields are marked *