അതൊക്കെ മാറും . അതൊന്നും ഓർത്തു നിങ്ങൾ ഇപ്പോൾ വിഷമിക്കണ്ട .. ഇപ്പോൾ ഹണിമൂൺ മൂഡിൽ ഇരിക്ക്. ബാക്കി ഒകെ പിന്നീട്
സൗമ്യ എനിക്ക് വേണ്ടി ചായ ഇടുന്ന തിരക്കിൽ ആണ്. വർഷ അവളെ ഒട്ടി നിൽക്കുന്നുണ്ട്. ടി ഷർട്ടും നൈറ്റ് പാന്റും ആണും സൗമ്യയുടെ വേഷം. സൗമ്യയുടെ കയ്യിൽ നിന്നും ചായ വാങ്ങി വര്ഷ എനിക്ക് കൊണ്ട് വന്നു തന്നു.
ഇതെന്താ. ചായ തരുന്ന പണി നീ ഏറ്റെടുത്തോ.
പിന്നെ. സൗമ്യയെ ഒറ്റയ്ക്ക് കഷ്ടപെടുത്താൻ പറ്റുമോ. അവളുടെ കൂടെ നിൽക്കണ്ടേ …
ആ അത് ശരിയാ കഷ്ടപെടുത്തണ്ട .
ഞാൻ അമലിനെ നോക്കി. ഒരു ടി ഷർട്ടും ബ്രീസും ആണ് അവന്റെ വേഷം. നല്ല ഫിറ്റ് ബോഡി . അവൻ എന്നെ നോക്കി ചിരിച്ചു. ഞാൻ നോട്ടം മാറ്റി കുട്ടിയോട് സംസാരിക്കാൻ തുടങ്ങി. അവൾ അവരുമായി സെറ്റ് ആയിട്ടുണ്ട്. കുഴപ്പമില്ല.
ഞാൻ ചായ കുടിച്ച ഗ്ലാസ് ടീപ്പോയിൽ വച്ചിരുന്നു. അത് എടുക്കാനായി വർഷ വന്നു. കുനിഞ്ഞു അത് എടുക്കുമ്പോൾ വീണ്ടും മുല ചാലുകൾ എനിക്ക് മുന്നിൽ അനാവൃതമായി. എങ്ങിനെ നോക്കാതിരിക്കും നോക്കി. നോക്കിയത് അവളും കണ്ടു. ഒരു ചിരിയോടെ ഗ്ലാസും എടുത്തു അവൾ പോയി.
ചെ ഞാൻ എന്തൊരു മനുഷ്യൻ ആണ്. അവൾ എന്നെ പറ്റി എന്ത് വിചാരിച്ചു കാണും. ഞാൻ ഒരു വായിനോക്കി ആണെന്നോ. അവൾ കണ്ടു കാണുമോ ഞാൻ അവളുടെ മുലയിൽ നോക്കിയത്. വേണ്ടായിരുന്നു. അല്ല അവൾക്കറിയില്ലേ കുനിയുമ്പോൾ കഴുത്തു ഇറക്കം കൂടിയ ഡ്രസ്സ് ആണെങ്കിൽ മുല കാണും എന്ന്. അപ്പോൾ മനഃപൂർവം കാണിച്ചതാണോ ? അങ്ങിനെ ചെയ്യുമോ. എന്തായാലും ഇനി ഇങ്ങനെ ഒരു സിറ്റുവേഷൻ ഉണ്ടാകുമ്പോൾ നോക്കണ്ട. സൗമ്യക്കാണ് അതിന്റെ നാണക്കേട്. ഞാൻ അങ്ങിനെ ചെയ്യാൻ പാടില്ല. പക്ഷെ വേണം എന്ന് വിചാരിച്ചു കാണിച്ചു തന്നാൽ എന്ത് ചെയ്യും ?? കുറച്ചു നേരം കൊണ്ട് ഒരുപാട് ചോദ്യങ്ങൾ എന്റെ മനസിലൂടെ കിടന്നു പോയി.