നീലാംബരി 7
Neelambari Part 7 Author Kunjan
Click here to read Neelambari Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 |
ആ രാത്രി ദീപനുറങ്ങാനായില്ല… പലവിധ ആലോചനകളും അവനെ ആശയകുഴപ്പത്തിലാക്കി. കെട്ടുകൾ മുറുകുകയാണെന്ന് അവന് തോന്നി… ഒന്നും അറിയാതെ ആ പാവം അവിടെ കിടന്നുറങ്ങുന്നു… തമ്പുരാട്ടിയുടെ ഭൂതകാലം ചികയാൻ തീരുമാനിച്ചെങ്കിലും അതിന് എവിടെ എങ്ങിനെ എന്ന ചോദ്യം അലട്ടിക്കൊണ്ടിരുന്നു…
അതേസമയം അവൾ… നീലാംബരി… ദീപന്റെ നീലു ഉറക്കത്തിലേക്ക് വഴുതി വീണു… ഇത്രനാളും ലഭിക്കാത്ത അത്ര നല്ല ഉറക്കം… മനസ്സ് നിറഞ്ഞ് ഉറങ്ങുകയായാണവൾ…
പിറ്റേ പ്രഭാതം അവളെ സന്തോഷത്തോടെ തട്ടി വിളിച്ചു…
അരുണകിരണങ്ങൾ നിഴലടിച്ച് വീഴുന്ന കോലായിയിലൂടെ ആ അഭൗമസൗന്ദര്യം നിറഞ്ഞൊഴുകി… അവളുടെ കണ്ണുകൾ താഴെ ഔട്ട്ഹൗസിന്റെ അടുത്ത് ആരെയോ തിരയുന്നു… ചില്ലുപാളികൾ കൊണ്ടലങ്കരിച്ച ആ വലിയ കോലായിയുടെ പാളികൾ തുറന്ന് അവൾ താഴേക്ക് നോക്കി… അവളുടെ പൂമേനി കാണാൻ കൊതിച്ചിരുന്ന കാറ്റ് അവളുടെ ദേഹത്തെ തഴുകി തലോടി കടന്നു പോയി… കണ്ണുകളിൽ തന്റെ പ്രാണവായുവിനെ കണ്ടനേരം അവളുടെ ശരീരത്തിൽ രോമാഞ്ചം അനുഭവപെട്ടു… തലേ രാത്രിമുതൽ തന്റേതു മാത്രമാണ് ആ നിൽക്കുന്ന മനുഷ്യൻ താൻ അവന്റേതുമാത്രവും… അവളുടെ തൊണ്ടക്കുഴി ഉള്ളിലേക്ക് പോയി… മുലകൾ ഉയർത്തെണീറ്റു.. അതുവരെ ആലസ്യത്തിലായിരുന്ന മുലഞെട്ടുകൾ ബലം വെക്കാൻ തുടങ്ങി… അവളുടെ ചുണ്ടുകൾ അറിയാതെ പല്ലുകളാൽ കടിക്കപെട്ടു… അവളുടെ വയർ കുഴിഞ്ഞു…
തന്റെ സ്ഥിരം പ്രഭാതകസർത്ത് ചെയ്തുകൊണ്ടിരുന്ന ദീപൻ മട്ടുപ്പാവിൽ നിൽക്കുന്ന നീലുവിനെ കണ്ടു… അവരെ കണ്ണുകൾ ഉടക്കി… പൗരുഷം നിഴലിച്ചു നിൽക്കുന്ന ആ മുഖത്ത് സൂര്യകിരണങ്ങൾ പതിച്ച് കൂടുതൽ സുന്ദരമായി… അവളുടെ കണ്ണുകൾ താഴ്ന്നു… നാണത്താൽ കൂമ്പിയ കണ്ണുകൾ അവളുടെ തലയെ താഴോട്ട് കുനിപ്പിച്ചു.. വിരലുകളാൽ മുടി കോതിയൊതുക്കി അവൾ അവനെ നോക്കി…
എന്തേ എന്ന് അവന്റെ കണ്ണുകൾ ചോദിച്ചു…
ഒന്നുമില്ല എന്നായിരുന്നു അവളുടെ മറുപടി…
ഒപ്പം തന്റടുത്തേക്ക് ഓടി വരാൻ വെമ്പുന്ന മനസ്സും ശരീരവും ആ കണ്ണുകളിൽ അവൻ കണ്ടു…
നീലാംബരിയുടെ ആ നിൽപ്പ് നോക്കി തമ്പുരാട്ടി അവിടേക്ക് വന്നു… മുരടനക്കി കൊണ്ട് തമ്പുരാട്ടി വന്നു…
അവൾ പെട്ടെന്ന് ഞെട്ടി തിരിഞ്ഞു… ദേവി തമ്പുരാട്ടിയുടെ കണ്ണുകൾ അത്ഭുതം കൊണ്ട് തള്ളി പോയി… തന്റെ മകളുടെ മുഖത്ത് നാണവും പേടിയും കൂടി കലർന്ന ഒരു മുഖഭാവം… തമ്പുരാട്ടിയുടെ സംശയങ്ങൾ ബലപ്പെട്ട് വരുകയായിരുന്നു… തമ്പുരാട്ടി പുറത്തേക്ക് നോക്കി… ദീപനും സെക്യൂരിറ്റി ഗോപി ചേട്ടനും നിന്ന് സംസാരിക്കുന്നു…