അശ്വതി സിദ്ധുവിന്റെ ഭാര്യ 9
Aswathi Sidhuvinte Bharya Part 9 | Author : Deepak | Previous Part
അശ്വതിയുടെ ഒറ്റ റിങ്ങിൽ തന്നെ ശോഭ ഫോൺ എടുത്തു
അശ്വതി -ഹലോ ശോഭ
ശോഭ -ആ അശ്വതി
അശ്വതി -ഞങ്ങൾ വരുന്നുണ്ട് ഈ ഞായറാഴ്ച
ശോഭ -മ്മ് അത് നന്നായി
അശ്വതി -അത് പറയാൻ വേണ്ടി വിളിച്ചതാ
ശോഭ -ശെരി ഞാൻ കാത്തിരിക്കും
അശ്വതി -മ്മ്
അങ്ങനെ ആ സംഭാഷണം അവിടെ വെച്ച് തീർന്നു. ഞായറാഴ്ച സംഘമിക്കാൻ പോകുന്നത് അമ്മയെ കറക്കി എടുത്ത രണ്ട് വിരുത്തന്മാർ ആണ് അശ്വതി ഒരു തമാശ രൂപേണ ഓർത്തു.
അങ്ങനെ കാത്തിരുന്ന ദിവസം വന്നെത്തി അശ്വതി അന്ന് രാവിലെ നേരത്തെ എണീറ്റ് വീട്ടിലെ ജോലികൾ ഒക്കെ തീർത്തു എന്നിട്ട് അവർക്ക് ഇടാൻ ഉള്ള ഡ്രസ്സ് എല്ലാം തേച്ചും വെച്ചു. ജോലി കഴിഞ്ഞ് അശ്വതി പെട്ടെന്ന് തന്നെ കുളിച്ചു എന്നിട്ട് ബ്രേക്ക്ഫാസ്റ്റ് കഴിച്ച് കഴിഞ്ഞ് സിദ്ധുവിന്റെ അടുത്ത് എത്തി
അശ്വതി -സിദ്ധുഏട്ടാ എണീക്ക്
സിദ്ധു ഒന്ന് തിരിഞ്ഞും മറിഞ്ഞും കിടന്നു അശ്വതി പിന്നെയും വിളിച്ചപ്പോൾ അവൻ എണീറ്റു
അശ്വതി -പെട്ടെന്ന് കുളിച്ച് റെഡി അയ്യേ നമ്മുക്ക് പോവാൻ ഉള്ളതാ
സിദ്ധു -നീ റെഡി അയ്യോ
അശ്വതി -കുളി കഴിഞ്ഞു പിന്നെ ബ്രേക്ക്ഫാസ്റ്റും കഴിച്ചു ഇനി ഈ ഡ്രസ്സ് മാറിയാൽ മതി
സിദ്ധു -നിനക്ക് എന്താ ഇത്ര ദിർഥി
അശ്വതി -ആദ്യം ആയി അല്ലേ ഒരാൾ നമ്മളെ വീട്ടിലേക്ക് ക്ഷണിക്കുന്നത് അപ്പോ വൈകുന്നത് ശരി അണ്ണോ
സിദ്ധു -അന്നാ നീ എണീറ്റപ്പോൾ എന്നെ വിളിക്കാമായിരുന്നില്ലേ
അശ്വതി -രാവിലെ വിളിച്ചിരുന്നെങ്കിൽ എന്റെ ഒരു പണിയും നടക്കില്ലായിരുന്നു