മഞ്ഞുരുകും കാലം 7
Manjurukum Kaalam Part 7 bY വിശ്വാമിത്രൻ | Previous Part
മഞ്ഞുരുകും കാലം 7 [വിശ്വാമിത്രൻ] 20New
മഞ്ഞുരുകും കാലം 6 [വിശ്വാമിത്രൻ] 117
മഞ്ഞുരുകും കാലം 5 [വിശ്വാമിത്രൻ] 140
മഞ്ഞുരുകും കാലം 4 [വിശ്വാമിത്രൻ] 168
മഞ്ഞുരുകും കാലം 3 190
മഞ്ഞുരുകും കാലം 2 171
മഞ്ഞുരുകും കാലം 223
ഇടക്കുവെച്ചു നിന്ന് പോയതിൽ വിശ്വാമിത്രൻ നിങ്ങളുടെ ക്ഷമ തേടുന്നു. ഉടനെ അടുത്ത ഭാഗങ്ങൾ തകൃതിയായി എഴുത്തി ഇവിടെ പ്രകാശപെടുത്താമെന്ന അറിയിക്കുന്നു.
ടൂർ ബസ്സിൽ വെച്ച് നമ്മടെ സുൽഫിയും ജിതിനും ഒരുമിച്ചിരിക്കുകയും, എന്തൊക്കെയോ കുശുകുശുത്തു ചിരിക്കുകയും, ചിലരൊക്കെ അവരെ ആക്കി ചിരിക്കുകയുമൊക്കെ ചെയ്‌തെങ്കിലും എനിക്കങ്ങോട്ടൊന്നും കത്തിയില്ല. .
എന്നിരുന്നാലും, എനിക്ക് ചില സംശയങ്ങളൊക്കെ തോന്നാൻ തുടങ്ങിയിരുന്നു. അത്രക്കും പൊട്ടാനൊന്നുമല്ല ഞ്യാൻ!
“എന്താടാ വിശ്വാ, നിനക്കൊരു വല്ലായ്ക?”
ഊതിവിട്ട കഞ്ചാവ് പുക ചുരുളുകൾക്കിടയിലൂടെ എന്നെ തന്നെ കുറച്ചുനേരമായി തുറിച്ചുനോൽകികൊണ്ടിരുന്ന ശശിയണ്ണൻ ഒടുവിൽ ചോദിച്ചു.
സ്ഥിരം വെള്ളമടിപാർട്ടികളെല്ലാം ഒരു റൂമിൽ കുത്തിനിറച്ചതുകൊണ്ട് എനിക്ക് തല വേദന കുറഞ്ഞിരുന്നു. ബിബിന്റെ കെറുവ് മാറ്റാൻ വേടിച്ച കഞ്ചാവും വലിച്ചിരിക്കുകയാണ് അവനും ശശിയണ്ണനും. ശിവൻകുട്ടി അപ്പുറത്തെ റൂമിലിരുന്ന് ചീട്ട് കളിക്കുന്നു.
“തിളക്കം” സിനിമയിലെ ദിലീപ് കഞ്ചാവടിച്ചു കിറുങ്ങി ഇരിക്കുന്ന കോലത്തിലാണ് ബിബിനും ഇപ്പോൾ. ഇടക്കൊക്കെ അവന്റെ വായിൽ നിന്ന് ഈതുവാ പുറത്തോട്ടൊലിക്കുന്നുണ്ട്. അതവൻതന്നെ തുടച്ചു കളയും.
അനുഭവജ്ഞാനമുള്ള വലിയനായതുകൊണ്ട് ശശി ഉറച്ചുനിൽപ്പുണ്ട്.
“ഒന്നുമില്ല ശശിയണ്ണാ”
ഞാൻ ഒന്നുമങ്ങോട്ട് പറയാൻ പോയില്ല.
“അളിയൻ ഇന്ന് രാവിലത്തെ ഊത്ത് ഓർത്തു നിർവൃതി കൊള്ളുകയാ”, ബിബിൻ തലപൊക്കിയിരുന്നു.
“പോടാ പറിയാ”
“അതല്ല, എന്തോ ഉണ്ട്”, എന്നുംപറഞ്ഞുകൊണ്ട് കൂടുതലൊന്നും ചോദിക്കാതെ ശശി എഴുനേറ്റ് ബാൽക്കണി തുറന്ന് പുറത്തോട്ട് പോയി.
കട്ടിലിൽ ഞാൻ മലർന്ന് കിടന്നു.
അവന്മാരടിച്ച കഞ്ചാവിന്റെ പുക റൂമിൽ തങ്ങി നിന്നു.
എന്തായിരിക്കും സുൽഫത്തും ജിതിനും തമ്മിൽ?
“പ്രേമം”
ഏയ്. ആയിരിക്കില്ല.
“എന്നാ കഴപ്പിളകി നിക്കുവായിരിക്കും”