ഇന്നലകളിൽ ഇറങ്ങിയ ഹിബ 7 [ഫ്ലോക്കി കട്ടേക്കാട്]

Posted by

ഇന്നലകളിൽ ഇറങ്ങിയ ഹിബ 7

Ennalakalil Erangiya Hiba 7 | Author : Floki kattekadu | Previos Part

 

നമസ്കാരം…….

ഫ്ലോക്കി പരീക്ഷണങ്ങൾ തുടരുകയാണ്… ഈ ഭാഗത്തിൽ മേജർ പോർഷൻ ഹിബയുടെ നരേഷനിലൂടെ ആണ്. ശ്രദ്ധിച്ചു വായിക്കുക….

ഹിബ 7: ഹിബ പറഞ്ഞ കാര്യം

///കുളിച്ചു ബാത്‌റൂമിൽ നിന്നും ഇറങ്ങിയതെ ഒള്ളു… മൊബൈൽ വൈബ്രേറ്റ് ചെയ്യുന്നുണ്ട്. രാവിലെ തന്നെ ആരാണെന്ന് എടുത്തു നോക്കി..

റോണി കാളിങ്……

ഞാൻ : ഗുഡ് മോർണിംഗ് ബ്രോ….

റോണി : മൈ….. ഒരു മാതിരി മറ്റേ മോർണിംഗ് ആണ് മാൻ…. രാവിലെ തന്ന സുപ്പീരിയറിന്റെ വായിലെ പതിനാറും പൊലകൂടിയും കേട്ടിട്ട് ഇരിക്കുവാ….

ഞൻ : ഹഹ ഇതിപ്പോ നിനക്ക് ആദ്യായിട്ടൊന്നും അല്ലല്ലോ. പുള്ളിക്ക് വീട്ടിൽ കെട്ടിയോളെ വായിന്നു കിട്ടുന്നു., ഓഫീസിൽ അങ്ങേരുടെ ചെണ്ട നീ ആയോണ്ട് അവിടെ നിനക്കും….

റോണി : അവസ്ഥ……

ഞാൻ : കാര്യം പറ…. എന്താണ്???…..

റോണി : നമ്മുടെ ലിങ്കിൽ ഒരു അപ്ഡേറ്റ് ഉണ്ട്…. അപ്ഡേറ്റ് എന്ന് പറഞ്ഞാൽ ഒരു വൻ മുന്നേറ്റം….

ഞാൻ : വാട്ട് ഈസ്‌ ദാറ്റ്‌ ????

റോണി : ലണ്ടൻ ടു ദുബായ്, ദുബായ് ടു കൊച്ചി….. അതും, വരുന്ന ശനിയാഴ്ച….

ഞാൻ : വൗ…., കഴിഞ്ഞ തവണ ആയതു പോലെ വല്ലതും….???

റോണി : ഇഫ് മൈ ഇന്റൻഷൻ ഈസ്‌ റൈറ്റ്, അങ്ങനെ ഉണ്ടാവാൻ വഴി ഇല്ല… കാരണം ആ സെയിം പേരിൽ ഉള്ള ക്രെഡിറ്റ്‌ കാർഡ് വെച്ചാണ് ടിക്കറ്റ് ബുക്ക്‌ ചെയ്തിട്ടുള്ളത്….

“ദേവ് ബാലകൃഷ്ണൻ”

നീ പറഞ്ഞത് വെച്ചു നോക്കുമ്പോൾ സമയവും സന്ദർഭവും എല്ലാം ശരിയാണ്….

ഞാൻ : ദേവ്……. ദേവ്…….. താങ്ക്സ് മാൻ… നീ ഡീറ്റെയിൽസ് മെയിലിൽ ഡ്രാഫ്റ്റ് ചെയ്തു വെക്ക്…..

റോണി : ഓക്കേ ഡാ… പിന്നെ ഒരുമാതിരി എത്തിക്സിനു നിറക്കാത്ത പണിയാണ് ചെയ്തിട്ടുള്ളത്. ചെലവ് ഉണ്ട് ട്ടോ….

ഞാൻ : ട്രെയിനിങ് സമയത്ത്, ജോസഫ് സാറിന്റെ പെണ്ണുമ്പിള്ള കുളിക്കുന്നത് ഒളിഞ്ഞു നോക്കാൻ പോയ അതേ റോണി തന്നെ അല്ലെ നീ…. നിനക്ക്

Leave a Reply

Your email address will not be published. Required fields are marked *