രമിതയും ഗോകുലും [RAMITHA TAIL END] [MR WITCHER]

Posted by

രമിതയും ഗോകുലും

Ramithayum Gokulum | Author : Mr Witcher


ഹായ് ഫ്രണ്ട്‌സ് ഞാൻ പിന്നെയും നിങ്ങൾക്കു മുന്നിൽ വന്നിരിക്കുന്നു….എല്ലാവർക്കും സുഖം ആണെന്ന് കരുതുന്നു.. എന്റെ രണ്ട് കഥകൾക്കും നിങ്ങൾ നൽകിയ പിന്തുണ വിചാരിച്ചതിലും വലുതാണ്.. അതിനു എല്ലാവരോടും നന്ദി… ❤️❤️❤️

ജോലി തിരക്ക് ആയതു കൊണ്ട് എനിക്കു പഴയതുപോലെ കഥ എഴുതാൻ ഒന്നും ടൈം കിട്ടുന്നില്ല… എന്നാലും നിങ്ങള്ക്ക് വേണ്ടി സമയം കണ്ടെത്തി എഴുതിയതാണ് ഇത്..

ഇത് പുതിയ കഥ അല്ല.. നിങ്ങള്ക്ക് ഇഷ്ടപ്പെട്ടു എന്ന് കരുതുന്ന എന്റെ ആദ്യ കഥയായ ❤️ രമിത ❤️ യിലെ കുറച്ചു ഭാഗം കൂടി… രാമിതയുടെയും ഗോകുലിന്റെയും കുഞ്ഞു ജീവിതം… വളരെ ചെറിയ പാർട്ട്‌ ആയിരിക്കും

രമിത വായിച്ചിട്ടില്ലാത്തവർ ആദ്യം അത് വായിക്കുക 🥰❤️ അപ്പോൾ തുടങ്ങട്ടെ ❤️

 

 

⚡️

രാത്രി ആയപ്പോൾ ഞാൻ കുളി എല്ലാം കഴിഞ്ഞു ബെഡിൽ അവൾക്കായി കാത്തിരുന്നു….. കുറച്ചു കഴിഞ്ഞപ്പോൾ കയ്യിൽ ഒരു ഗ്ലാസ്‌ പാലും ആയി…. സെറ്റ് സാരി ഒക്കെ ഉടുത്തു… പുതുമണവാട്ടിയെ പോലെ അവൾ എന്റെ മുറിയിൽ വന്നു … അവളുടെ മുഖത്തു പതിവില്ലാത്ത ഒരു നാണം ഉണ്ടായിരുന്നു …. അവൾ മുറിയിൽ കയറിയതും ഞാൻ എണിറ്റു പോയി വാതിൽ അടച്ചു കുറ്റിയിട്ടു…. ഞാൻ അവളെ നോക്കി അവൾ നാണിച്ചു തല താഴ്ത്തി നിൽക്കുക ആയിരുന്നു ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി… അവളെ ചേർത്ത് പിടിച്ചു..

“ഓ പെണ്ണിന് ഒരു നാണം കണ്ടില്ലേ…. വണ്ടിയിൽ വച്ചു എന്നെ ഉമ്മവയ്ക്കുമ്പോൾ ഈ നാണം ഒന്നും കണ്ടില്ലല്ലോ ”

ഇത് കേൾക്കുമ്പോൾ അവൾ പിന്നെയും നാനിക്കും എന്ന് കരുതിയ എനിക്കു തെറ്റി… അവൾ എന്റെ ചുണ്ടുകൾ കവർന്നെടുത്തു… അവളുടെ പ്രവർത്തിയിൽ ഞാൻ ആദ്യം ഒന്നു പകച്ചു എങ്കിലും ഞാനും അവളെ തിരിച്ചു ചുമ്പിക്കാൻ തുടങ്ങി…. ആ ചുംബനം ഒരുപാട്നാൾ നീണ്ടു നിന്നു….. അവൾ എന്നെ കൈകൾ കൊണ്ട് വരിഞ്ഞു മുറുക്കി.. എന്റെയും അവളുടെയും ശരീരം പരസ്പരം നല്ല രീതിയിൽ ഒട്ടി നിന്നു.. അവളുടെ ചുണ്ടുകളുടെ സ്വദിൽ ഞാൻ മുഴുകി നിന്നു….

Leave a Reply

Your email address will not be published. Required fields are marked *