രതി ശലഭങ്ങൾ 15
Rathi Shalabhangal Part 15 | Author : Sagar Kottappuram
Previous Parts
പിറ്റേന്ന് ബാലേട്ടൻ ലാൻഡ് ചെയ്തു . എനിക്കും ബീനേച്ചിക്കും ഇടയിലെ രാജ്യാന്തര അതിർത്തി പോലുള്ള മുള്ളു വേലി ആയിരുന്നു അങ്ങേര് ! ഞാനൊന്നു സന്തോഷിച്ചു വരുവായിരുന്നു ..അപ്പോഴാണ് ഇടിത്തീ പോലെ ബാലേട്ടൻ വന്നിറങ്ങിയത്. പുള്ളി വന്ന ദിവസം ഞാൻ ചെന്നുകണ്ടു ! നല്ല പെരുമാറ്റം ബീനേച്ചിയും ഭൂതകാലത്തിന്റെ മുഖപരിചയം പോലും ഭാവിക്കാതെ എന്റെ അടുത്ത് ഉത്തമ പത്നി ആയി പെരുമാറി . പഠിച്ച കള്ളിയാണ് ബീന എന്നെനിക്കു തോന്നി . തഞ്ചത്തിന് കക്കാനും നിക്കാനും അറിയാം .
അങ്ങനെ മുന്നോട്ടു പോകവേ പിന്നീട് മഞ്ജു ടീച്ചർ മാത്രമായി എന്റെ മുൻപിലൊരു മോഹവലയം ! റോസ്മേരിയുമായി അത്തരത്തിലൊരു കാമാഗ്നിയില്ല . അത് വേറെന്തോ ആണ് , പ്രണയമെന്നൊക്കെ വിളിക്കാമോ എന്നറിയില്ല . എന്തായാലും ബീനേച്ചിയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു അങ്ങനെ വിഷാദ ഭാവവും പേറി ഉമ്മറത്ത് ഇരുന്നു നേരിയ മഴയും കണ്ടിരിക്കെ ആണ് റോസ്മേരി വീണ്ടും വിളിക്കുന്നത് .
എനിക്ക് പെട്ടെന്നൊരു ആശ്വാസം തോന്നി . അല്ലെങ്കിലും ഒട്ടും പ്രതീക്ഷിക്കാതിരിക്കുമ്പോൾ ആണ് റോസമ്മയുടെ വിളികൾ ഉണ്ടായിട്ടുള്ളത് .
ഞാൻ ഫോൺ എടുത്തു.
റോസ്മേരി ;”ഹലോ …”
മറുതലക്കൽ റോസ്മേരിയുടെ മധുര സ്വരം . കാതിൽ തേന്മഴയായി പാടി !
ഞാൻ ;”ഹലോ ..”
റോസ് ;”എന്താണ് മോനെ ഹലോ യ്ക്ക് ഒരു വൈറ്റ് ഇല്ലല്ലോ “
റോസമ്മ ചെറു ചിരിയോടെ സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞു ചിരിച്ചു .
ഞാൻ ;”ആ ഇപ്പൊ ഇത്ര വൈറ്റ് മതി “
ഞാൻ പതിയെ ചിരിയോടെ പറഞ്ഞു.
റോസ് ;”മ്മ്..മതി മതി…പിന്നെ എന്തൊക്കെ ഉണ്ട് സുഖമല്ലേ ?”
ഞാൻ ;”ആഹ്..അങ്ങനെ പോണൂ”