രാത്രികളും പകലുകളും 4
Rathrikalum Pakalukalum Part 4 | Author : Aayisha
[ Previous Part ] [ www.kambistories.com ]
കഴിഞ്ഞ ഭാഗം ഒരുവിധം ആർക്കും ഇഷ്ടം ആയില്ല എന്നു എനിക്ക് കമന്റ് കളിൽ നിന്ന് മനസ്സിൽ ആയി. എല്ലാവരോടും കഥാ ഗതി വീണ്ടും നല്ല രീതിയിലേക്ക് തിരിച്ചു കൊണ്ട് വരാൻ ഞാൻ എന്റെ കഴിവതും ശ്രെമിക്കാം. കഥയുടെ ഒഴുക്ക് നഷ്ടപ്പെടുത്തിയതിൽ എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു. ഇനിയും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം ആയിഷ.
നിലാവും സന്ധ്യയും രാവും പകലും മഞ്ഞു വീഴുന്ന ശൈത്യവും കാത്തിരിപ്പുകളും കണ്മണിയെ നിനക്കായ് എന്റെ ജീവിതം. ആർത്തിരമ്പുന്ന സമുദ്രവും ഒരു ദിനം ശാന്തമാവും. കലുഷിതമായ മനം സമുദ്രം പോലെ ഒരു നാൾ ശാന്തമാവും വീണ്ടും വരാൻ പോകുന്ന സുനാമിക്ക് മുൻപുള്ള ശാന്തത ആവാം ചിലതു.
അശ്വിൻ ഇല്ലെങ്കിൽ അവളും ശെരിക്കും ഒറ്റപ്പെട്ടു പോയേനെ. അശ്വിൻ അവളെ സ്നേഹം കൊണ്ട് വീർപ്പു മുറയിച്ചുകൊണ്ടേ ഇരുന്നു. വൈശാഖ് ഇന്റെ കുറവ് ഒരു തരത്തിലും അവൻ അവളെ അറിയിച്ചില്ല. അവളെക്കാൾ നന്നായി അവളുടെ ഇഷ്ടങ്ങൾ മനസിലാക്കി അവൻ. വൈശാഖ് പോലും അവളെ ഇതുപോലെ മനസിലാക്കി ഇരുന്നില്ല.
സന്തോഷത്തോടെ അശ്വിൻ ഉം അനുവും ആ വീട്ടിൽ കഴിഞ്ഞു. വൈശാഖ് അശ്വിനു വിളിച്ചു അശ്വിൻ നോട് എങ്ങനെ ഉള്ള പെങ്കൊച്ചിനെ വേണം എന്നു ചോദിച്ചപ്പോൾ എനിക്ക് അങ്ങനെ കണ്ടിഷൻ ഒന്നും ഇല്ല എന്നു അവൻ വ്യക്തം ആക്കി സ്വഭാവം മാത്രം നന്നായാൽ മതി എന്നു അവൻ പറഞ്ഞു.അനു വിനോട് നിന്നക് പറ്റിയ ആളെ നോക്കാൻ ഞാൻ പറഞ്ഞിട്ടുണ്ട് നീയും നോക്കിക്കോ ഞാനും നോക്കാം എന്നു പറഞ്ഞു അവൻ ചിരിച്ചു.
നിന്നെ പോലെ ഒരു കൂട്ടുകാരനെ കിട്ടിയിരുന്നില്ലെങ്കിൽ ഞാൻ ഇപ്പോൾ ജീവിച്ചിരിക്കുമോ എന്നു പോലും അറിയില്ല എന്നു പറഞ്ഞു അശ്വിൻ വിതുമ്പി. ചെയ്തു തന്ന എല്ലാത്തിനും അവൻ വിതുമ്പി കൊണ്ട് നന്ദി പറഞ്ഞു. വൈശാഖ് ഇന്റെ കണ്ണും നിറഞ്ഞു. നീ എനിക്ക് കൂട്ടുകാരനെക്കാളും വലുത് ആണ്.