കരാർ 2
Karaar Part 2 | Author : Danmee | Previous Part
ഞാൻ നന്ദന .ഈ വലിയ വീട്ടിലെ അന്തേവാസി ആയിട്ട് ഒന്നര മാസം ആയിരിക്കുന്നു. എന്റെ ഇതുവരെ ഉള്ള ജീവിതത്തിൽ ഇത്രയും നാൾ ഒരു പണിയും ഇല്ലാതെ ഇരുന്നിട്ടില്ല. അല്ല ഞാൻ ചെയ്തിരുന്ന പണി തന്നെയാണ് ഇവിടെയും ചെയ്യുന്നത് എങ്കിലും മറ്റ് എല്ലാം മാറ്റിവെച്ചു ഇവിടെ ഇങ്ങനെ കഴിയുമ്പോൾ ആണ് എന്റെ ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുന്നത്. എന്റെ ഫോണിലും മൈലിലും എല്ലാം എന്റെ ശരീരം തിരക്കി വരുന്നവരുടെ മിസ്സേജ് കൾ മാത്രം ആയിരുന്നു. നീ എവിടെയാ എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ചോദിക്കാൻ എനിക്ക് ആരും ഇല്ല എന്ന് എനിക്ക് മനസിലായി . ഇടക്ക് ഷോപ്പിങ്ങിങ്ന് പോകുന്നത് ഒഴിച്ചാൽ പുറം ലോകവും മായി ഒരു ബന്ധവും എനിക്കില്ലായിരുന്നു. കാർത്തി ആകട്ടെ എന്നോട് അതികം സംസാരിക്കറും ഇല്ല. എന്റെ അടുത്തേക്ക് കാർത്തി വരുന്നത് കണ്ടാൽ എന്തോ അത്യാവശ്യ കാര്യം പറയാൻ ആണെന്ന് തോന്നുമെങ്കിലും പുള്ളി എനിക്ക് മനസിലാകാത്ത എന്തെങ്കിലും ആയിരിക്കും സംസാരിക്കുക. മൂന്നു മാസത്തേക്ക് എന്നെ മുഴുവൻ ആയി ബുക്ക് ചെയ്‌തെങ്കിലും എന്റെ അനുവാദവും സൗകര്യവും ഒക്കെ നോക്കിയേ എന്റെ ദേഹത്ത് കൈ വെക്കാറുള്ളു.
ഇത്രയും ആയിട്ടും ഞാൻ കാർത്തിയുടെ ബെഡ്‌റൂമിന് അകം കണ്ടിട്ടില്ല.
ഡിന്നർ കഴിക്കുമ്പോൾ തന്നെ അറിയാപറ്റും ഇന്ന് കാർത്തിക്ക് എന്റെ മുറിയിൽ ഇല്ലയോ എന്ന് ചില നേരത്തെ അവന്റെ നോട്ടം കണ്ടാൽ എനിക്ക് തന്നെ അവനെ കടിച്ചു തിന്നാൻ തോന്നും.
പതിവിനു വിപരിതമായി ചില രാത്രികളിൽ കാർത്തിക്ക് എന്റെ വാതിലിൽ തട്ടാറുണ്ട്. ഞാൻ ഉറക്കപ്പിച്ചിൽ ആണെങ്കിൽ അവൻ തിരിച്ചു പോകും അല്ലെങ്കിൽ ചിലപ്പോൾ എന്നെ കെട്ടിപിടിച്ചു എന്റെ കൂടെ കിടക്കും. പതിയെ ഞാൻ വാതിൽ അടക്കാതെ കിടക്കാൻ തുടങ്ങി.