സ്വാതിയുടെ പതിവൃത ജീവിതത്തിലെ മാറ്റങ്ങൾ 31 Swathiyude Pathivrutha Jeevithathile Mattangal Climax FAN VERSION
Author : KILLER SHARK
എല്ലാവർക്കും എൻ്റെ നമസ്കാരം,
ആദ്യമായി ഈ കഥയുടെ യഥാർത്ഥ അവകാശികൾക്ക് നന്ദി പറയുന്നു, കൂടെ ക്ലൈമാക്സ് എഴുതിയ ഓരോ ആരാധകർക്കും നന്ദി അറിയിക്കുന്നു.. നിങ്ങളു ടെ കഥയിലെ ചില ഭാഗങ്ങൾ ഈ കഥയിൽ പ്രതീക്ഷിക്കാം…
പിന്നെ ഇതെൻ്റെ ആദ്യ സംരംഭമാണ്, തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക…
സ്വാതിയുടെ ജീവിതത്തിലെ പത്രിവൃത മാറ്റങ്ങൾ എന്ന കഥയുടെ ക്ലൈമാക്സ് ഒരുതവണ കൂടെ എഴുതാൻ എന്നെ പ്രേരിപ്പിച്ചത്, എൻ്റെ ഉള്ളിലെ അവളോടുള്ള ദേഷ്യം ആയിരിക്കാം…
അല്ലെങ്കിൽ, ഇവിടെ ഈ കഥയുടെ തുടക്കം മുതൽ അവസാനം വരെ വായിച്ച ഒരു വ്യക്തി ആയത് കൊണ്ട് ഇത് ഇങ്ങനെ അവസാനിച്ചിരുന്നു എങ്കിൽ എന്ന ആശ ആയിരിക്കാം…
എന്തായാലും നിങ്ങൾ ഇത് വായിക്കുക അഭിപ്രായം അറിയിക്കുക…
തുടരുന്നു…
ഇറങ്ങിപ്പോടാ ഇവിടുന്ന്!.. നിന്നെ ഞാനൊരു അനിയനെ പോലെയാ കണ്ടിരുന്നത്.. ഞാനിത് ചേട്ടനോട് പറഞ്ഞാൽ പിന്നെ നിന്റെ ജീവൻ ബാക്കി കാണില്ല.. ഓർത്തോ!..”
സ്വാതിയുടെ മുഖം വല്ലാതെ ചുവന്ന് തുടുത്തു.. അവൾ നന്നായി കിതക്കുന്നുണ്ടായിരുന്നു..
സലീമിന് അവളോട് കൂടുതൽ പറയണമെന്നുണ്ടായിരുന്നു എങ്കിലും അവൻ പിന്നെ മുഖം തുടച്ചുകൊണ്ട് വെളിയിൽ സോഫയിൽ പോയിരുന്നു..
സ്വാതി അൻഷുലിന് വേണ്ട തുണികൾ എല്ലാം എടുത്ത് ബാഗിലാക്കി അവന്റെ മുൻപിൽ കൊണ്ടുപോയി ഇട്ടുകൊടുത്തു..
സ്വാതി: “ഇനിമേലിൽ ഇതാവർത്തിച്ചു പോകരുത്!..”
അവൾ അവനു അവസാനത്തെ താക്കീത് കൊടുത്തു.. സലീം ആ ബാഗും എടുത്ത് എഴുന്നേറ്റ് വാതിലിന്റെ ഭാഗത്തേയ്ക്ക് പോയപ്പോൾ സ്വാതിയപ്പോഴും വിളിച്ച് പറയുന്നുണ്ടായിരുന്നു..
“ഈ വീട്ടിൽ വന്നതിന് ശേഷം എന്റെ ഭർത്താവിന് പോലും ഞാൻ എന്റെയീ ശരീരം കൊടുത്തിട്ടില്ല.. എന്റെ ഏട്ടനു മാത്രം.. എന്നിട്ടാണ് ഒരു പീറച്ചെറുക്കനായ നീ..! പോടാ പോ..! ഇത് ഇനി എന്നും എന്റെ ജയേട്ടനു മാത്രമുള്ളതാണ്..”
സലീം ഒന്നും മിണ്ടാതെ നടന്നകന്നു…
തിരിഞ്ഞു നോക്കി സലീം അവളോട് പറഞ്ഞു നിൻ്റെ വേഴ്ച അവസാനിക്കാൻ പോകുന്നു സ്വാതി…. നീ കരുതി ഇരുന്നോ… എന്നും പറഞ്ഞു വാതിൽ വലിച്ചടച്ച് അവൻ പോയി…
അവനോടുള്ള ദേഷ്യത്തിൽ അവൻ പറഞ്ഞ മുന്നറിയിപ്പ് അവൾ