അളക നന്ദ [Story Teller]

Posted by

 

ഏയ്… അവൻ അത് അന്വേഷിക്കാൻ ഒന്നും പോകുന്നില്ല… അറിഞ്ഞാലും കുഴപ്പമില്ല… ഞാൻ പറഞ്ഞോളാം…

 

ഹമ്മ്… എന്നാൽ അങ്ങനെ പറയാം… പിന്നെ ID കാർഡ്‌സ് ചോദിച്ചാലോ? അവർക്കു മനസ്സിലാവില്ലേ ??

 

ഹമ്മ് നോക്കാം… വാ…

 

ഞങ്ങൾ റിസപ്ഷന് അടുത്തേക്ക് ചെന്നു്…

ഓക്കേ അങ്കിൾ… ഞങ്ങൾ പാക്കേജ് എടുത്തോളാം…

ഓക്കേ .. മോനെ ….

ഞാൻ ഞങ്ങളുടെ സ്പെഷ്യൽ റൂം തന്നെ തരാം.. സാധാരണ VIP .. ഗസ്റ്റ് നു കൊടുക്കാറുള്ളതാ …

താങ്ക് യു അങ്കിൾ …

ഭാഗ്യം… അവർ നന്ദുവിന്റെ ID കാർഡെ ചോദിച്ചുള്ളൂ…. പിന്നെ ശ്യാമിന്റെ റെഫെറെൻസിൽ വന്നതാണല്ലോ…

 

അങ്ങനെ ഞങ്ങൾ റൂമിൽ എത്തി….

 

ഓഹ്… മൈ ഗോഡ്… ഞാൻ വായ പൊളിച്ചു നിന്ന് പോയി…

കിടിലൻ റൂം… നല്ല വലിപ്പം ഉണ്ട്… കിംഗ് സൈസ് ബെഡ്… ഹൈ ഏൻഡ് ഫർണിഷിങ്… ഒരു സൈഡ് ബാൽക്കണി ഉൾപ്പടെ പുറത്തേക്കുള്ള വ്യൂ കിട്ടും…

 

ഓഹ് .. ഡാ .. ദേ നോക്കിക്കേ jaccuzzi (ഒരു തരത്തിലുള്ള ബാത്ത് ടാബ്, റിലാക്‌സേഷൻ , പെയിൻ റിലീഫ് നു ഒകെ ആളുകൾ ഉപയോഗിക്കുന്നത് ) ഉണ്ട്…!!!

അതും അവർ അത് സെറ്റ് ചെയ്തിരിക്കുന്നത് പുറത്തേക്കുള്ള വ്യൂ കിട്ടുന്നത് പോലെ ആണ്… ഇളം ചൂട് വെള്ളം ഫിൽ ചെയ്തു കയറികിടന്നാൽ …. ഹമ്മ്.. കിടിലൻ ഫീൽ ആയിരിക്കും..

 

ഓഹ് സൂപ്പർ … അവനും നല്ല ഇമ്പ്രെസ്സ്ഡ് ആയി എന്ന് മനസ്സിലായി…

 

ഞാൻ ബാൽക്കണി യിലേക്ക് ഇറങ്ങി… ഓഹ്… എന്റെ മോനെ … എന്താ സീൻ …

മരങ്ങൾക്കിടയിലേക്കു ,,, ആ പച്ചപ്പിലേക്ക്… ആ മനോഹരമായ കാടിന്റെ മർമരങ്ങളിലേക്കു ഒരു ജാലകം….

Leave a Reply

Your email address will not be published. Required fields are marked *