അളക നന്ദ [Story Teller]

Posted by

യെസ് മാഡം …. റിയയാണ് …. ഹൌ ക്യാൻ ഐ ഹെല്പ് യു?

ഹമ്മ്.. റിയ… ഇത് 309 ഇൽ നിന്നാണ്…

പറയു മാഡം …

ആ റിയ… ഞങ്ങളുടെ പാക്കേജിൽ ഇന്ന് എങ്ങെനെ ആണ് പ്രോഗ്രാംസ് …

 

മാഡം …. ബ്രേക്‌ഫാസ്‌റ് കോംപ്ലിമെന്ററി ആണ്…. എല്ലാ ദിവസവും …റെസ്റ്റാറ്റാന്റിൽ ബുഫേ ആണ്… ഓർഡർ കൊടുത്താൽ റൂമിൽ വേണമെങ്കിലും സെർവ് ചെയ്യും…

 

…മാഡം ഫ്രീ ആണെങ്കിൽ ഞാൻ വന്നു ഏക്സ്‌പ്ലൈൻ ചെയ്യട്ടെ…

യെസ് … പ്ലീസ് കം…

 

അല്പം കഴിഞ്ഞപ്പോൾ റിയ വന്നു ഡോറിൽ മുട്ടി …

ഞാൻ വാതിൽ തുറന്നപ്പോൾ…

ഗുഡ് മോർണിംഗ് മാഡം … മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് റിയ…

 

ആളൊരു സുന്ദരിക്കുട്ടി ആണ്… നന്നായി സാരി ഉടുത്തിരിക്കുന്നു…

 

റിയ അകത്തു വന്നു ..എല്ലാം എക്സ്പ്ലൈൻ ചെയ്തു തന്നു…

 

ട്രെക്കിങ് രണ്ടു നേരം ഉണ്ട്…. പിന്നെ വോക് വേ ..ഉണ്ട്.. സ്പാ സെർവിസ്സ് ഉണ്ട്…. കപ്പിൾസ് ആയതുകൊണ്ട് ഒരുമിച്ചുള്ള മസ്സാജ് ഉണ്ട്… പിന്നെ ഒരു സ്പെഷ്യൽ candle ലൈറ്റ് ഡിന്നർ ഉണ്ട് കപ്പിൾസിന് …

 

അത് നമ്മൾ പറയുന്നത് പോലെ ഏതെങ്കിലും ഒരു ദിവസം വൈകുന്നേരം സെറ്റ് ചെയ്തു തരും…

 

ഓഹ്… ഇവരുടെ മുമ്പിൽ ഞങ്ങൾ കപ്പിൾസ് ആണല്ലോ…

 

അല്ലെന്നു പറഞ്ഞാലോ??

ഏയ് അല്ലെങ്കിൽ വേണ്ട… അത് അങ്ങനെ തന്നെ ഇരിക്കട്ടെ…

ഓക്കേ റിയ… താങ്ക് യു … ഞാൻ നന്ദുനോട് ഒന്ന് ഡിസ്‌കസ് ചെയ്തു പറയാം… എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിളിച്ചോളാം… ഞാൻ റിയയെ പറഞ്ഞു അയച്ചു…

Leave a Reply

Your email address will not be published. Required fields are marked *