അളക നന്ദ 2 [Story Teller]

Posted by

 

ഡാ.. നമുക്ക് നാളെ രാവിലെയും വരണേ … രാവിലെ നല്ല കിടിലൻ വ്യൂ ആയിരിക്കും..

 

ഹമ്മ്.. ഡി… ഉറപ്പായും……… പ്രിയ ഒക്കെ വരുമായിരിക്കും അല്ലെ…

 

അതു ശെരി …ഞാൻ കുറുമ്പൊടെ അവനെ നുള്ളി… നീ തന്നെ വന്നാൽ മതി… ഞാൻ ഇല്ല…

ഞാൻ അവന്റെ പിടിവിട്ടു മുമ്പോട്ടു നീന്തി..

ഏയ് ഡി …പിണങ്ങാതെ … തമാശ അല്ലെ…

 

മുന്നോട്ടു നീന്തി കഴിഞ്ഞാണ് അവൾ ഓർത്തത്… ടി ഷർട്ട് ദേഹത്തു ഇല്ല !!…

നന്ദു ഉൾകുളിരോടെ അത് കണ്ടു നിന്നു… അവളുടെ നഗ്നമായ പുറം… ആ ഡാർക്ക് ബ്ലൂ ബ്രാ സ്ട്രാപ്പ് അവളുടെ അഴക് ഏറ്റി …

അവൾ പെട്ടെന്ന് നിന്ന് അവനു നേരെ തിരിഞ്ഞു… ചമ്മലോടെ ചിരിച്ചു…

അവൻ സൂപ്പർ എന്ന് ആക്ഷൻ കാണിച്ചു… 👍🏻

 

ഹമ്മ്..എന്ത്?? അവൾ ചമ്മലോടെ ചോദിച്ചു…

അവൻ കണ്ടു എന്നവൾക്കു മനസിലായി…

ഹമ്മ്…ഒന്നുമില്ല …അവൻ ചുമൽ കൂച്ചി …

 

എനിക്ക് നീയുണ്ടല്ലോ…. നന്ദുട്ടി… നമുക്ക് എന്തായാലും വരാം…

 

ഹമ്മ്… എന്നാൽ പറ… ഞാനാണോ പ്രിയയാണോ സുന്ദരി??

 

ഹമ്മ്…അവൻ ഒന്ന് ആലോചിച്ചു…

ഇത്തിരീം കൂടി കഴിഞ്ഞിട്ട് പറയാം നന്ദുട്ടി…

 

ഓഹ്……. താൻ വെള്ളത്തിൽ നിന്ന് കയറാൻ ആണ് അവൻ വെയിറ്റ് ചെയ്യുന്നത്….. അവളുടെ കവിളുകൾ തുടുത്തു …

ഹമ്മ്….മനസ്സിലായി എന്ന അർത്ഥത്തിൽ അവൾ നാണത്തോടെ ചിരിച്ചു…

 

പൂളിൽ നിന്നും കയറുമ്പോൾ അവനു മുമ്പിൽ ബ്രായിൽ നിൽകണമല്ലോ എന്നോർത്ത് അവളിൽ സുഖമുള്ള ഒരു ടെൻഷൻ വളർന്നു…… അവൻ അതിനാണ് കാത്തു നിൽക്കുന്നത്.!!!.. ഒരു നാണവും ഇല്ലാതെ അത് പറയുകയും ചെയ്തു!!! കള്ളൻ…

Leave a Reply

Your email address will not be published. Required fields are marked *