നല്ല പണക്കാരായ ഹൈ-ക്ലാസ്സ് കസ്റ്റമേഴ്സിനെ ഞാൻ ഒപ്പിച്ചു തരാം. നീ നിന്റെ അമ്മയെ അങ്ങ് ‘സെറ്റ്’ ചെയ്തു കൊടുത്താൽ മതി. നിന്റെ അമ്മയുടെ കൂടെ ഒരു രാത്രി ചിലവഴിക്കാൻ നമ്മുടെ കൂട്ടത്തിൽ തെന്നെ എത്ര പേർ ക്യൂ നിൽക്കുമെന്ന് നിനക്കറിയാമോ?”
ഷൈൻ എഴുന്നേറ്റ് എന്റെ മുഖത്തേക്ക് പുകയൂതി.
എന്റെ കണ്ണുകൾ ചുവന്നു തുടുത്തു. എന്റെ ശ്വാസം വേഗത്തിലായി.
പെട്ടെന്ന്, നിയന്ത്രണം വിട്ട ഞാൻ മേശപ്പുറത്തിരുന്ന വിസ്കി കുപ്പി കയ്യിലെടുത്തു.
അത് ഷൈനിന്റെ തലയ്ക്ക് നേരെ ഉയർത്താൻ തുടങ്ങിയപ്പോഴാണ് ടോണി പിന്നിൽ നിന്ന് എന്നെ തടഞ്ഞത്.
“നിർത്തടാ ബിജോ! വിട്… ആ കുപ്പി താഴെയിട്!” ടോണി ബലമായി എന്റെ കൈയിൽ നിന്ന് കുപ്പി പിടിച്ചുവാങ്ങി. ചുറ്റുമുള്ള മേശകളിലിരുന്നവർ എഴുന്നേറ്റ് അടുത്തേക്ക് ഓടിയെത്തി.
“നീ എന്തിനാടാ എന്നെ തടയുന്നത്? ഇവൻ എന്റെ അമ്മയെക്കുറിച്ച് പറഞ്ഞത് നീ കേട്ടില്ലേ?” ഞാൻ കരച്ചിലിന്റെ വക്കിലെത്തിയ സ്വരത്തിൽ അലറി.
ഷൈൻ അപ്പോഴും ചിരിക്കുകയായിരുന്നു. ലഹരിയിൽ ആടിയുലഞ്ഞുകൊണ്ട് അവൻ ടോണിയെ നോക്കി പറഞ്ഞു, “നോക്കടാ ടോണി… സത്യം പറയുമ്പോൾ ഇവന് ദേഷ്യം വരുന്നത് കണ്ടോ? ഇവന്റെ തള്ളയുടെ ഗ്ലാമറിനെപ്പറ്റി ഞാൻ പറഞ്ഞതിൽ എന്താ തെറ്റ്? ആ പഴയ കാര്യങ്ങളൊക്കെ ഇവനോട് ഒന്ന് ചോദിച്ചു നോക്ക്. പള്ളിയിലെ കപ്യാരും ഇവന്റെ അമ്മയും തമ്മിലുള്ള ആ പഴയ…”
“ഷൈനേ… വായടക്ക്!” ടോണി അവനെ തള്ളി മാറ്റിക്കൊണ്ട് ഉറക്കെ പറഞ്ഞു. “നീ കുടിച്ചത് കൂടിപ്പോയി. ഇനി ഒരക്ഷരം മിണ്ടരുത്.”