അമ്മു എന്റെ ദേവത 3 [Frk]

Posted by

അമ്മു.. ഓ ഞാൻ ചിരിച്ചത ഇപ്പോൾ കുറ്റം നിങ്ങക്ക് കാണിക്കുന്നതൊന്നും കുറ്റം ഇല്ലാ.

ഞാൻ ഒന്നും അറിയാത്ത പോലെ നിന്ന്. ദേ മനുഷ്യ ഒന്നും അറിയാത്ത പോലെ നിന്നാൽ ഞാൻ കണ്ണ് കുത്തി പൊട്ടിക്കും

ഞാൻ ഒന്ന് ചിരിച്ചു. അവളും

ഫുഡ്‌ എല്ലാം വന്നു ഞങ്ങൾ കഴിച്ചു കഴിഞ്ഞ് അവിടന്നിന്നും ഇറങ്ങി.

കാറിൽകേറി ഞങ്ങൾ ഒന്ന് ചുറ്റാൻ പ്ലാൻ ചെയ്തു.

ഞാൻ. ന്നല്ല പാലപ്പം ആരുന്നു നന്നായി പൊങ്ങിട്ടുണ്ട്.

അമ്മു ഒന്ന് കണ്ണുകൾ കുർപ്പിച്ചു എന്നെ നോക്കി.

ഞാൻ ചരിച്ചു.

അമ്മു. എന്താ ഇന്ന് പ്ലാൻ കറക്കം കഴിഞ്ഞ് ഇവിടെ നിന്നും പോകുവാണോ.

ഞാൻ. ആഹ്ഹ് അതാരുന്നല്ലോ ഞമ്മുടെ ലിസ്റ്റിൽ.

നാളെ Idukki Wildlife സങ്ക്ച്വരി. എത്തണം എന്നാണ്

അമ്മുന്റെ മുഖത്തു ഒരു വിഷമം ഞാൻ കണ്ടു.

അമ്മുസേ എന്താ ഒരു വിഷമം.

അമ്മു. ആർക്കു… എനിക്കൊന്നുള്ള.

അഹ്‌ണോ എന്നാൽ ഓക്കേ

ഞങ്ങൾ അവിടെ എല്ലാം കമിതാക്കളെ പോലെ കയും കോർത്തു പിടിച്ചു നടന്നു.

കുറച്ച് ഫോട്ടോസ് എല്ലാം എടുത്തു അമ്മുന്റെ പെണ്ണിന് ഇത്രേം കാലം ഇല്ലാത്ത എന്തോ ഒരു വശ്യ സൗന്ദര്യം ഞാൻ കണ്ടു.

അവളുടെ ഫോട്ടോസ് എല്ലാം ഞാൻ സൂം ചെയ്തു നോക്കികൊണ്ടിരുന്നു.

അവൾ ഒരു ജിൻസും നീല കളർ ടോപ്പും ആരുന്നു വേഷം മുടി പോണി സ്റ്റൈൽ കേട്ടിരിക്കുന്നു.

ഞാൻ നോക്കുന്നത് കണ്ടു അമ്മു

എന്താ മാഷേ ഇങ്ങനെ സൂ ചെയ്തു നോക്കുന്നെ . ഏയ്യ് എന്റെ പെങ്ങളുടെ സൗന്ദര്യം നോക്കിയതാണ്.

ആ ഇപ്പോളിലും നോക്കിയാലോ അത് മതി.

ഞാൻ 3 മണി കഴിഞ്ഞപ്പോൾ ആണ്‌ ഫുഡ്‌ കഴിക്കാൻ കേറിയത്‌.

ഞാൻ അമ്മുനോട് എന്ത് വേണം അവൾ ബിരിയാണി മതി

Leave a Reply

Your email address will not be published. Required fields are marked *