അന്ധകാരം 4 [RDX-M]

Posted by

 

പിന്നീട് പറയത്തക്ക സംഭവങ്ങൾ ഒന്നും ഉണ്ടായില്ല ആഹാരവും ഉറക്കവും ആയി വൈകുന്നേരം ആവുന്നത്തിന് മുൻപ് തന്നെ പ്രിയ കട അടച്ചു വന്നിരുന്നു….

 

******

 

വൈകുന്നേരം ആയപ്പോൾ ഇരുവരും കുളിച്ചു വൃത്തി ആയി കാവിലെ നടന്നു…

 

ഇരുവരും മൺപാതയിലൂടെ നടക്കുമ്പോൾ പ്രിയ അന്നു പതിവിലും വളരെ സുന്ദരി ആയി ആണ് വന്നത് എന്ന് മഹിക്ക് തോന്നി…

 

നല്ലപോലെ ഒരുങ്ങി ആണ് അവള് വന്നത്….

 

പച്ച നിറത്തിൽ ഉള്ള പട്ട് പാവാട ആണ് അവള് ധരിച്ചിരുന്നത്… അതു അവളുടെ വെളുത്ത് രൂപത്തിൽ നല്ലപോലെ എടുത്ത് അറിയുന്നു… ദേഹത്ത് ഒട്ടി കിടക്കുന്നത് പോലെ ആണ് അതിൻ്റെ കിടപ്പ്…അതിൽ തന്നെ അവളുടെ മാറിടത്തിൻ്റെ മുഴുപ്പ് നല്ലപോലെ അറിയുന്നുണ്ട്…. കഴുതിലായി ചെറിയ സ്വർണ മാല കാതിൽ ചെറിയ കമ്മൽ….നെറ്റിയിൽ ഒരു കുഞ്ഞ് പൊട്ട്…കയ്യിൽ ചെറിയ വളകൾ ഒരു കയ്യിൽ ഒരു കവർ പിടിച്ചിട്ടുണ്ട്….. ഇളം കാറ്റിൽ അവളുടെ കറുത്ത മുടിയിഴകൾ പാറി കളിക്കുന്നുണ്ട്… അവള് ഒരു കയ്യാൽ അതു പിടിച്ചു ചെവിക്ക് ഇടയിലേക്ക് കോതി വച്ചു….

 

അന്നത്തെ ദിവസത്തിൽ അവൾക്ക് എന്തോ പ്രേതേകത ഉണ്ട് എന്ന് അവന് തോന്നി…. ആ മുഖത്തെ സൗന്ദര്യം കൂടിയ പോലെ …..അവനെ അവളിലേക്ക് എന്തോ വലിച്ച് അടുപ്പിക്കുന്ന എന്തോ ഒന്ന്….

 

“ എന്താ മഹിയെട്ട ഇങ്ങനെ ആദ്യം കാണുന്ന പോലെ നോക്കുന്നെ… “

 

ഒരു കുഞ്ഞു ചിരിയോടെ അവള് അവനെ നോക്കി …..അവളും മഹിയുടെ നോട്ടം നല്ലപോലെ കണ്ടിരുന്നു…

 

“ അതു എന്താടോ അങ്ങനെ ഓർ ചോദ്യം മുന്നിലൂടെ നല്ലൊരു സുന്ദരി പെണ്ണ് പോകുന്നത് നോക്കികൂടെ….. അല്ലങ്കിൽ എനിക്ക് പാപം കിട്ടും” …

Leave a Reply

Your email address will not be published. Required fields are marked *