അന്ധകാരം 4 [RDX-M]

Posted by

 

ഒരു ഇരുട്ടിൻ്റെ വരിഞ്ഞ് മുറുക്കുന്ന പിടിയിൽ നിന്നും വെളിച്ചത്തിൻ്റെ സുരക്ഷയിലേക്ക് വന്ന് ചേർന്ന ആശ്വാസം ആയിരുന്നു ഇരുവർക്കും…

 

അപ്പോഴും ചെറിയ ചാറ്റൽ മഴ അവിടെ പെയ്തു കൊണ്ട് ഇരുന്നു….അതു ഇരുവർക്കും ക്ഷീണത്തിൽ തെല്ലൊരു ആശ്വാസം കൊടുത്തു….

 

ആ വഴിയിൽ നിന്നും നോക്കിയാൽ അമ്മായിയുടെ വീട് കാണാം…. പ്രിയ ഇപ്പോഴും നിലത്ത് ഇരുന്ന് ശ്വാസം വിടുകകയാണ്…ഇതുവരെ അവള് തൻ്റെ മുഖത്ത് നോക്കിയിട്ടില്ല ..

 

ഇതിനകം നല്ലപോലെ വിയത്തീരുന്നു… പട്ടു പാവാട കുതിർന്ന് ദേഹത്ത് ഒട്ടി പിടിച്ചു കിടക്കുന്ന നിലയിൽ ആയിരുന്നു….

 

മഹി പോക്കറ്റിൽ നിന്നും കർച്ചീഫ് അവൾക്ക് കൊടുത്തു…അവള് മഹിയേ ഒന്ന് നോക്കിയ ശേഷം അതു വാങ്ങി മുഖം എല്ലാം തുടച്ചു….

 

ഇതേ കോലത്തിൽ അമ്മായിയുടെ മുന്നിലേക്ക് ചെന്നാൽ ശെരി ആവില്ല…

 

കുറച്ച് നേരവും കൂടി വിശ്രമിച്ച് ഓകെ ആയപ്പോൾ ഇരുവരും എഴുന്നേറ്റ് വീട്ടിലേക്ക് പോകാം എന്ന് തീരുമാനിച്ചു…

 

******

 

തുടരും……

 

സ്റ്റോറിയുടെ ചില ഭാഗങ്ങൾ ബോർ അടിക്കുമോ എന്ന് അറിയില്ല…ജോലിയുടെ ടെൻഷൻ ചിലപ്പോൾ സ്റ്റോറിയിൽ കണ്ടേക്കാം…കഥയിലേക്ക് മുഴുവൻ ആയി എനിക്ക് ഇപ്പൊൾ നല്ലപോലെ ശ്രദ്ധ കൊടുക്കാൻ പറ്റുന്നില്ല… ക്ഷമിക്കണം എന്ന് പറയുക ആണ്…സ്റ്റോറി കളഞ്ഞിട്ട് പോയോ എന്ന് ആരും ചോദിക്കല്ലേ… ഇട്ടിട്ട് പോകില്ല  (ഒപ്പ്)……

Leave a Reply

Your email address will not be published. Required fields are marked *