അനുചന്ദനം [Unknown Vaazha]

Posted by

പറഞ്ഞത് പോലെ തന്നെ അവനു കിട്ടിയ ഫസ്റ്റ് ബോൾ തന്നെ ഗാലറിക്കും മോളിലൂടെ ഒരു പടുകൂറ്റൻ സിക്സ്. അതോടെ ഓവർ തീർന്ന് സ്ട്രൈക്ക് മാറിയോണ്ട് ഭാഗ്യം ഇല്ലെങ്ങി ഈ നാറി അടിച്ചു തൂറ്റിച്ചേനെ.

സെക്കന്റ്‌ ഓവർ എറിയാൻ ശരത്താണ് വന്നേ. ഇത്തവണ ഞാൻ എല്ലാവരോടും കേറി നിക്കാൻ പറഞ്ഞു എലുമ്പന് ഒരു കെണി അങ്ങ് ഒരുക്കി. എല്ലാവരും കേറി നിന്നോണ്ട് എലുമ്പൻ വലിച്ചടിച്ചു… ബൗണ്ടറി ലൈനിനു തൊട്ട് മുന്നിലായി ബോൾ വീണ് അത് ഉരുണ്ട് പോയി ഒരു ഫോർ ആയി.

പിന്നെയും എലുമ്പൻ നീട്ടി അടിച്ച് സിക്സ് ആക്കാൻ നോക്കിയെങ്കിലും ഒന്നും ഒത്തില്ല ഡബിളും, ഫോറും മാത്രമായി ഒതുങ്ങി. അപ്പോ ഞാൻ പോയി ശരത്തിനോട് ഒരു ഫുൾട്ടോസ് സ്ലോ ആയിട്ട് എറിയാൻ പറഞ്ഞു ഇതിൽ എന്തായാലും എലുമ്പൻ കൊത്തും. പറഞ്ഞത് പോലെ അവൻ ആഞ്ഞു വീശി നേരെ ചെന്ന് എത്തിയത് ലോങ്ങ്‌ ഓഫിൽ നിക്കണ വിഷ്ണുന്റെ കൈയ്യിലോട്ട്. അങ്ങനെ എലുമ്പന്റെ കാര്യത്തിലും തീരുമാനായി. ഇനി ഈ പുണ്ട വൈശാഖിനെ കൂടെ ഒതുക്കിയ 6 ഓവറിൽ കളി തീർക്കാ… പക്ഷെ വിചാരിച്ച പോലെ അത്ര ഈസി ആയിരുന്നില്ല വൈശാഖിന്റെ കാര്യം ഈ മൈരിന് ഒടുക്കത്തെ കോൺഫിഡൻസും ലക്കും ആണ്…അതോണ്ട് രണ്ട് ക്യാച് ആണ് മിസ്സായെ ഇവന്റെ ഒക്കെ ഒരു യോഗം……

വരുന്ന ഓരോ ബോളും പുഷ്പം പോലെ അടിച്ചും ഡിഫെൻഡ് ചെയ്തും തട്ടി ഇട്ടും ഈ നാറി ഇപ്പൊ ഹാഫ് സെഞ്ച്വറി അടിക്കും. 19 ബോളിൽ 47 റൺ എന്ന നിലക്ക് ആയി അവന്റ സ്കോർ. ടോട്ടൽ ആണെങ്കിൽ 7 ഓവറിൽ 80 റൺസും ഇനി ബാക്കി ഉള്ള 18 ബോളിൽ 46 റൺസ് എടുത്ത അവര് ജയിക്കും. ഈ വൈശാഖ് നാറി ക്രീസിൽ ഉണ്ടെങ്കി അത് ചിലപ്പോ നടന്നെന്നും വരാ…

Leave a Reply

Your email address will not be published. Required fields are marked *