ബാംഗ്ലോര്‍ ഓര്‍മ്മകള്‍ 3 [സനലിന്റെ ട്രാപ് സുസന്‍]

Posted by

സെലിന്‍ : ഹും….നല്ല സുഖം

സനല്‍ : അല്ല രാഹുല്‍ ഇങ്ങനെ ഒന്നും ചെയ്തു തരാറില്ലേ

സെലിന്‍ : ഹും….അവന്‍ എന്നെ ശരിക്ക് തൊട്ടിട്ടു തന്നെ കാലം കുറെ ആയി….

സനല്‍ : അതെന്താ, നിങ്ങള്‍ തമ്മില്‍ എന്തേലും പ്രശ്നം ഉണ്ടോ

സെലിന്‍ : അങ്ങനെ ഒന്നും ഇല്ല. അവന്‍ അങ്ങനെയാ

സനല്‍ : ചുമ്മാ..

സെലിന്‍ : അല്ല അവന്‍ എന്നെ കാര്യമായി ഒന്നും ചെയ്യാറില്ല

സനല്‍ : അത് ഞാന്‍ വിശ്വസിക്കില്ല. നിന്നെ പോലെ ഒരു പെണ്ണിനെ കയ്യില്‍ കിട്ടിയിട്ട് ഒന്നും ചെയ്യാറില്ല എന്നെനിക്ക് വിശ്വസിക്കാന്‍ മേല

സെലിന്‍ : ഞാന്‍ സത്യമാ പറഞ്ഞത്

സനല്‍ : എന്നാലും ഇങ്ങനെയും ആളുകള്‍ ഉണ്ടോ

സെലിന്‍ : നിന്റെ മായ ഭാഗ്യവതിയാ

സനല്‍ : അതെന്താ അങ്ങനെ പറഞ്ഞത്

സെലിന്‍ : അവള്‍ക്ക് നിന്നെ കിട്ടിയല്ലോ. നീ അവള്‍ക്ക് ദിവസവും മസ്സാജ് ചെയ്തു കൊടുക്കാറുണ്ടോ

സനല്‍ : പിന്നെ ഇല്ലാതെ. ഇങ്ങനെ മസാജ് ചെയ്യുമ്പോള്‍ മായയ്ക്കും ഇഷ്ടമാ…ഇഷ്ടം ആയെങ്കില്‍ സെലിനു ഞാന്‍ ഇനിയും ചെയ്തു തരാം

സെലിന്‍ : അത് അത് പിന്നെ….

സനല്‍ : ഒരു മടിയും വിചാരിക്കണ്ട…..എന്നാ നീ സോഫയില്‍ കിടക്ക്. ഞാന്‍ പുറം തടവി തരാം

സെലിന്‍ : അത് വേണോ…ആരേലും കണ്ടാല്‍ പിന്നെ അതോടെ തീര്‍ന്നു

സനല്‍ : ഓ ആര് കാണാനാ…..മായയും രാഹുലും ഇനി വൈകീട്ടല്ലേ വരൂ

സെലിന്‍ : എന്നാലും നമ്മള്‍ മാത്രമല്ലേ ഉള്ളു…അത് കൊണ്ട്….

സനല്‍ : അത് കൊണ്ടെന്താ….ഞാന്‍ നിനക്ക് മസ്സാജ് ചെയ്തു എന്ന് കരുതി ഇവിടെ മാനം ഒന്നും ഇടിഞ്ഞു വീഴില്ല

സെലിന്‍ : എന്നാലും ഒരു പേടി പോലെ

സനല്‍ : നിന്റെ പേടി എല്ലാം ഞാന്‍ മാറ്റി തരാം….ആദ്യം നീ സോഫയില്‍ കിടക്ക്.

ഒടുവില്‍ സെലിന്‍ സനല്‍ പറഞ്ഞ പോലെ സോഫയില്‍ കിടന്നു. അവനെ നോക്കാന്‍ ചമ്മല്‍ ഉള്ള കാര്യം അവള്‍ അവനെ നോക്കാതെയാണ്‌ കിടന്നത്. സനല്‍ അവളെ ആഗ്രഹിക്കുന്ന പോലെ അവളും അവനെ ആഗ്രഹിച്ചു തുടങ്ങിയിരുന്നു. പതിയെ അവളുടെ ആഗ്രഹങ്ങള്‍ എല്ലാം നിറവേറ്റാന്‍ അവള്‍ ആഗ്രഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *