ഭ്രമം [കബനീനാഥ്]

Posted by

തമാശ മട്ടിൽ ദീപക് ചോദിച്ചു……

അച്ഛന്റെ കവിളിൽ തന്റെ പല്ലിന്റെ കടിയേറ്റ നേരിയ ചുവന്ന ചളുക്കം അവൾ കണ്ടു……

പാവം… ….!

അവൾ മനസ്സിൽ മന്ത്രിച്ചു……

തിളക്കവും മിനുസവുമുള്ള വെളുത്ത കവിളായിരുന്നു……

അവൾ മറുപടി പറയാതെ ഭക്ഷണം മതിയാക്കി എഴുന്നേറ്റു…

“” ഇതു തന്നെ ഞാൻ എടുത്തു വെയ്ക്കും അത്താഴത്തിന്… കടയിലൊന്നും സാധനവുമില്ല, കിട്ടാനും വഴിയില്ല…… “

വായ കഴുകുമ്പോൾ അമ്മ പിറുപിറുക്കുന്നത് തനൂജ കേട്ടു …

വാഷ്ബേസിനു വശത്തുണ്ടായിരുന്ന ഹാംഗറിൽ കിടന്ന ടർക്കിയിൽ കൈ തുടച്ചിട്ട് അവൾ ഒന്നും പറയാതെ മുറിക്കകത്തേക്ക് കയറി…

“” എന്താ അവൾക്കു പറ്റിയത്…… ?””

ദീപക് തനൂജ കയറിയ മുറിയിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു……

“” കൊഞ്ചിച്ചു വഷളാക്കിയതിന്റെ കുഴപ്പം … അല്ലാതെന്താ… ? “”

ദയ ടേബിളിലുണ്ടായിരുന്ന പാത്രങ്ങളുമെടുത്ത് കിച്ചണിലേക്ക് പിൻവാങ്ങി……

ദീപക് പിന്നീടതിനെക്കുറിച്ച് സംസാരിക്കാൻ നിന്നില്ല…

വൈകുന്നേരം കുളിയും കഴിഞ്ഞാണ് തനൂജ മുറിയിൽ നിന്നും ഹാളിലേക്ക് വന്നത്……

മുഖഭാവത്തിന് പക്ഷേ മാറ്റമൊന്നും ഉണ്ടായിരുന്നില്ല……

“ തനുമോള് ഒന്നുകൂടി സുന്ദരിയായല്ലോ……. “

അവളുടെ മുഖഭാവം കണ്ടറിഞ്ഞ് ഹാളിലിരുന്ന ദീപക് പറഞ്ഞു……

“” ഞാനല്ലെങ്കിലും സുന്ദരി തന്നാ…… “

അവൾ കൊഞ്ഞനം കുത്തുന്നതു പോലെ ദീപകിനെ നോക്കിപ്പറഞ്ഞു……

“” അല്ലെന്നാരു പറഞ്ഞു…… ? അത് ഒന്നുകൂടി കൂടി എന്നാ ഞാൻ പറഞ്ഞത്……””

തനൂജ എന്തോ ചിന്തയോടെ അയാൾക്കരികിലേക്ക് ഇരിക്കാൻ വന്നതും ദയ ട്രേയിൽ ചായയുമായി വന്നു…

“ നീ കുളിയും കഴിഞ്ഞോ…? “”

Leave a Reply

Your email address will not be published. Required fields are marked *