ചിത്രയുടെ ചാരിത്ര്യം 6 [Kambi kannan]

Posted by

അയാൾ സന്ദീപിനെയും കൂട്ടി പോയതിനുശേഷ അവൾ പഴയതിനേക്കാൾ കൂടുതൽ ഊർജ്ജസ്വലയായി തോന്നി. തന്റെ ശരീരം മറ്റുള്ളവർക്ക് മുന്നിൽ ഒരു പ്രദർശനവസ്തുവായി മാറുന്നത് അവളും ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു എന്ന് ഗോകുലിന് തോന്നി.

നൃത്തവേദിയിലെ വെളിച്ചം ചുവപ്പും നീലയുമായി മാറിമറയുന്നതിനിടയിൽ, ഗോകുൽ ആ ഇരുട്ടിലിരുന്ന് തന്റെ പ്രിയപ്പെട്ടവളെ മറ്റൊരു പുരുഷന്റെ കൈകളിൽ ദർശിച്ചു. ഫവാസിന്റെ കൈകൾ ചിത്രയുടെ അരക്കെട്ടിൽ നിന്നും പതുക്കെ താഴേക്ക്, ആ ഡ്രസ്സിന്റെ അരികുകളിലേക്ക് ഇഴഞ്ഞുനീങ്ങി. സംഗീതത്തിന്റെ താളത്തിനൊപ്പം അവൻ അവളെ തന്നിലേക്ക് വന്യമായി വലിച്ചടുപ്പിക്കുന്നുണ്ടായിരുന്നു. അവളുടെ മാറുകൾ അവന്റെ വിരിഞ്ഞ നെഞ്ചിൽ അമർന്നു. അവന്റെ കൈകൾ ചിത്രയുടെ മിനി ഡ്രസ്സിന്റെ അരികുകളിലൂടെ ഇഴയുന്നുണ്ടായിരുന്നു.

സംഗീതത്തിന്റെ ബാസ്സ് ഓരോ തവണയും മുഴങ്ങുമ്പോഴും ഗോകുലിന്റെ ഹൃദയമിടിപ്പും അതോടൊപ്പം ഉയർന്നു. അവൻ അവിടെ തന്നെ ഇരുന്നു അത് നോക്കി ആസ്വദിച്ചു. സമയം കടന്നുപോയികൊണ്ടേ ഇരുന്നു..

പെട്ടന്നു അവന്റെ കൺമുന്നിൽ വെച്ച് ഫവാസ് കുനിഞ്ഞ് ചിത്രയുടെ കഴുത്തിൽ ചുംബിക്കാനായി തുടങ്ങി . അവൾ തല പുറകിലേക്ക് മാറ്റിയെങ്കിലും അവൾ അത് ആസ്വദിക്കുന്നത് കണ്ടപ്പോൾ ഗോകുലിന്റെ കൈകൾ വിറച്ചു. ഇത് താൻ ചോദിച്ചു വാങ്ങിയതാണ്. ഈ ദൃശ്യങ്ങൾ തന്റെ ഉറക്കം കെടുത്തുമെന്ന് അവന് അറിയാമായിരുന്നു, പക്ഷേ ആ കാഴ്ചയിൽ നിന്നും കണ്ണെടുക്കാൻ അവന് സാധിച്ചില്ല. ചിത്ര ഇടയ്ക്ക് ചുറ്റും നോക്കുന്നുണ്ടായിരുന്നു—ഗോകുൽ തന്നെ കാണുന്നുണ്ടെന്ന് ഉറപ്പിക്കാനെന്ന പോലെ.

Leave a Reply

Your email address will not be published. Required fields are marked *