അതൊരു ഗംഭീര കല്യാണമായിരുന്നു എൻജിനീയറിങ്ങ് കോളേജുകളിലെ ഓണാഘോഷം പോലെ കൂളിങ്ങ് ഗ്ലാസ്സൊക്കെ വെച്ച് തലെക്കെട്ടും
കെട്ടി പെണ്ണിന്റെ വക ഡപ്പാൻ കൂത്ത് ഡാൻസും ചെണ്ടമേളവും ബാന്റ് സെറ്റും വെടിക്കെട്ടും ഒക്കെയായി നല്ല പൊടിപൂര കല്യാണം…!
പെണ്ണാണെങ്കിൽ തുമ്പപ്പൂവിന്റെ നിറവും വെൺമയുള്ള ഒരു പെണ്ണും….!!!
അന്ന് ക്ലബ്ബിലെത്തിയതും നട്ടുക്കാർക്ക് എന്നെയും എന്റെ പെണ്ണിനെയും അവളെയും തമ്മിൽ താരതമ്യം ചെയ്തു സംസാരിക്കാൻ അതൊരു കാരണമായി, കുറ്റവും കുറവും കണ്ടെത്തലു തന്നെ…
കൂടെ എന്നെ ഒന്നു തരം താഴ്ത്തുക എന്നതാണു മറ്റൊരു ലക്ഷ്യം,
പക്ഷെ
നാലു മാസത്തിനു ശേഷം
ആ പെണ്ണ് വേറെ ഒരുത്തനോടൊപ്പം ഒളിച്ചോടി പോയി എന്ന വാർത്ത പരന്നതോടെ അവരെല്ലാം കമ്പിസ്റ്റോറീസ്.കോം പിന്നെയും ക്ലബിൽ ഒത്തു കൂടി അവിടെ അവർ എന്നെ കണ്ടതും അവർക്ക് ഒരു ചമ്മൽ,
അതോടെ അവരെല്ലാം അന്ന് എന്റെ പെണ്ണിനെ കളിയാക്കിയതിന്റെ പകരം വീട്ടാൻ ഞാനും തീരുമാനിച്ചു….!!
ആ പെണ്ണു ഒാടി പോയതിനേ കുറിച്ചുള്ള സംസാരം പൊടിപൊടിക്കെ ഞാനവിടെ കൂടിയ എല്ലാവരോടുമായി പറഞ്ഞു…,
ഒരിക്കൽ നിങ്ങളെല്ലാം കൂടി എന്നെ കുറെ കളിയാക്കിയില്ലെ ഇനി ഞാൻ നിങ്ങളോട് ഒരു കര്യം പറയാം അതു കേട്ട് നാളെ ഇതു പോലെ മറ്റുള്ളവരെ കളിയാക്കണോ
എന്നു നിങ്ങൾക്കു തീരുമാനിക്കാം എന്ന്….!!!