ഡാനിയുടെ മമ്മിയും ക്രിസ്റ്റിയും 4 [സ്മിത]

Posted by

 

“ഹ്മം…”

 

സ്വരത്തിന്‍റെ ഇടര്‍ച്ച അയാളെ അറിയിക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ച് സെലിന്‍ പറഞ്ഞു.

 

“എന്നതായാലും ഒരു കുരിശ് ഒഴിവായിക്കിട്ടി…”

 

കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് ഫിലിപ്പ് പറഞ്ഞു.

 

“ഇനി എന്നായാലും ചെറുക്കന് മനസ്സമാധാനത്തോടെ സ്കൂളില്‍ പോകാം…”

 

സീറ്റിലേക്ക് ചാരിയ നിമിഷം തന്നെ സെലിന്‍ ഉറക്കം തുടങ്ങി. ഫിലിപ്പ് അവളെ ഉണര്‍ത്താന്‍ പോയില്ല.

എത്ര മണിക്കൂറുകള്‍ ആണ് ക്രിസ്റ്റിയുടെ വീട്ടില്‍ ചെലവിട്ടത്! ഒരു നിമിഷം പോലും റെസ്റ്റ് എടുക്കാതെ, തുടര്‍ച്ചയായ കളിയല്ലായിരുന്നോ! ക്ഷീണം കാണും. ഉറങ്ങട്ടെ, പാവം!

അയാള്‍ ചിന്തിച്ചു.

വീട്ടിലെത്തി, കുളിക്കാനോ, ദേഹം കഴുകാനോ ഒന്നും നില്‍ക്കാതെ സെലിന്‍ നേരെ ബെഡ്ഡില്‍ കയറി ഉറക്കം തുടങ്ങി.

പിറ്റേന്ന് ഉണര്‍ന്ന് ക്ലോക്കിലേക്ക് നോക്കിയ അവള്‍ ഞെട്ടിപ്പോയി.

പത്ത് മണി!

 

“ഈശോയെ!”

 

അവള്‍ ചാടി എഴുന്നേറ്റു.

മേശപ്പുറത്ത് കുറിപ്പ് കണ്ടു.

 

“രാവിലെ ഒന്നും ഉണ്ടാക്കണ്ട.ദോശയുണ്ടാക്കിയിട്ടുണ്ട്.ഡാനിക്ക് ലഞ്ച് കൊടുത്തു വിട്ടിട്ടുണ്ട്. ഇന്ന് റെസ്റ്റ് എടുത്തോ”

 

ഫിലിപ്പ് എഴുതി വെച്ചിരിക്കുന്നതാണ്.

അവള്‍ കോട്ടുവായിട്ട്‌ കൈകള്‍ വിടര്‍ത്തി.

എന്തൊരു ക്ഷീണം!

അവള്‍ മേശവലിപ്പ്‌ തുറന്നു.

ഭാഗ്യം, സിഗരെറ്റ്‌ പാക്കറ്റ് ഉണ്ട്.

സെലിന്‍ പാക്കറ്റ് തുറന്ന് സിഗരെറ്റ്‌ എടുത്ത് ചുണ്ടത്ത് വെച്ച് കത്തിച്ചു. ഇടയ്ക്കൊക്കെ, വല്ലപ്പോഴും ഫിലിപ്പിന്‍റെ കൂടെ മാത്രമേ അവള്‍ വലിച്ചിരുന്നുള്ളൂ. ഒരു കൌതുകത്തിന്. നാലോ അഞ്ചോ പഫ്. അതില്‍ക്കൂടുതല്‍ ഉണ്ടായിരുന്നില്ല. പക്ഷെ ക്രിസ്റ്റിയുടെ വരവോടെയാണ് താന്‍ ഒരു സിഗരെറ്റ്‌ മുഴുവനായി വലിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *