“ഇന്ന് പക്ഷെ റിട്ടേണ്‍ കോള്‍ വരുന്ന വരെ നിന്നോട്ടെ എന്ന് ചോദിച്ചു… വീട് പണീടെ എന്തോ മറ്റീരിയല്‍സ് വരുന്ന എന്തോ കാര്യത്തിന്‍റെയാന്നാ പറഞ്ഞെ… യെസ് പറയണോ വേണ്ടയോ എന്ന് ഞാന്‍ ഒരു മിനിറ്റ് ആലോചിച്ചു…ചെറുപ്പക്കാരനില്ലേ, അയാള്‍ക്ക് തോന്നി എനിക്ക് അവരെ നിര്‍ത്താന്‍ താല്‍പ്പര്യമില്ലെന്ന്…ഇല്ല ചേച്ചീ ഞങ്ങള് പോകുവാ നിക്കുന്നില്ല എന്ന് പറഞ്ഞ് അവന്‍ തിരിഞ്ഞു…അങ്ങനെ പറഞ്ഞപ്പോഴേക്കും കോള്‍ വന്നു…”
“നീയെന്നാ പറഞ്ഞു അന്നേരം?”
“ഞാന്‍ പറഞ്ഞു, അതിനെന്നാ കൊഴപ്പമൊന്നുമില്ല എന്ന്… അന്നേരം അവര് രണ്ടാളും അരപ്പ്രൈസേല്‍ ഇരുന്നു…അവരവിടെ അങ്ങനെ ഇരിക്കുമ്പം ഞാന്‍ എന്നാ ചെയ്യണ്ടേ? എനിക്കൊരു പിടീം കിട്ടീല്ല…അന്നേരം പ്രയമുള്ളയാള്‍ ഇച്ചിരെ വെള്ളം കുടിക്കാന്‍ കൊടുക്കാമോ എന്ന് ചോദിച്ചു…അന്നേരം ഞാന്‍ ചായ ഇടണോ എന്ന് ചോദിച്ചു… വീട്ടില്‍ ആരേലും ഒക്കെ വരുമ്പോള്‍ നമ്മള്‍ അങ്ങനെ ചോദിച്ച് ശീലമായില്ലേ?”
“അന്നേരം?”
“അന്നേരമെന്നാ! ചോദിക്കാന്‍ കാത്തിരുന്നിട്ടെന്ന പോലെ വേണം എന്ന് രണ്ടാളും ഒരെ സ്വരത്തില്‍ റിപ്ലൈ…!”
“എന്നിട്ട്? എന്നിട്ട് നീ ചായ ഉണ്ടാക്കിക്കൊടുത്തു..പിന്നെ?”
“ഒഹ്! ഇത് എന്നെക്കൊണ്ട് പറയിപ്പിക്കുവേലല്ലോ! എന്നാ തിടുക്കം!”
ദീപിക അത് പറഞ്ഞ് എന്‍റെ കവിളില്‍ പതിയെ അടിച്ചു.
“ഞാന്‍ അടുക്കളയിലേക്കു പോയി ചായ ഉണ്ടാക്കാന്‍ തുടങ്ങി…”
അവള്‍ തുടര്‍ന്നു.
“കൊറച്ച് കഴിഞ്ഞപ്പോഴാണ്ടേ, പ്രയമുള്ളയാള്‍ അടുക്കളയിലേക്ക് വരുന്നു! ഏറ്റവും വഷളന്‍ ആണയാള്‍! അത്രേം ആര്‍ത്തി പിടിച്ച് ആരും എന്നെ നോക്കീട്ടില്ല…അതും മൊലേലൊക്കെ കണ്ണു പറിക്കാതെ നോക്കും…എന്‍റെ അടുത്ത് വന്നിരുന്നോണ്ട് എന്നെ ഒരെ നോട്ടം! എനിക്കാകെ എന്തോ പോലെയായി…അയാക്ക് പകരം ആ പയ്യന് വന്നുകൂടായിരുന്നോ എന്നൊക്കെ ഞാന്‍ ഓര്‍ത്തു…ഇതിയാള്..ഒരു വൃത്തീം മെനേം ഇല്ലാതെ..മേത്തൊക്കെ ഒരെ നോട്ടം…അസ്വസ്ഥത അങ്ങനെ കൂടി വന്നപ്പം ഞാന്‍ അയാളോട് ചോദിച്ചു, എന്നതാ പേര്? അയാള്‍ പറഞ്ഞു അയാടെ പേര് സുധാകരന്‍ എന്നാണെന്ന്…ആ ചെറുപ്പക്കാരന്‍ അയാടെ മരുമകനാണ് എന്നും പറഞ്ഞു. അവന്‍റ” പേര് രാജു എന്നാണെന്നും…”
“എന്നിട്ട്?”
“എടയ്ക്ക് കേറാതെ കാര്‍ത്തീ…”
അവള്‍ വീണ്ടും ചിരിച്ചു.
“എന്നാ പേര്? അയാളെന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു ദീപിക! ദീപികയ്ക്ക് എന്നാ പ്രായമുണ്ട്? അയാള്‍ പിന്നെയും ചോദിച്ചു. എന്‍റെ പേര് കൂട്ടിയാണ് എന്നെ വിളിച്ചത്..സാധാരണ ആളുകള്‍ വിളിക്കുന്ന പോലെ ദീപിക മാഡം എന്നോ ഒന്നുമില്ല. ജസ്റ്റ് ദീപിക!”