ദീപികയുടെ രാത്രികള്‍ പകലുകളും 2 [Smitha]

Posted by

ഉച്ചയായപ്പോള്‍ പുറത്ത് ഡോര്‍ബെല്‍ അടിക്കുന്ന ഒച്ച കേട്ടു. ചെന്നു വാതില്‍ തുറന്നപ്പം വിചാരിച്ച പോലെ തന്നെ സുധാകരന്‍ ചേട്ടനും അയാടെ മരുമോന്‍ രാജൂം മുമ്പി നിക്കുന്നു! അവരുടെ മുഖത്ത് ഭയങ്കര ചിരി! അവരോടു അകത്തേക്ക് വരാന്‍ പറഞ്ഞിട്ട് ഞാന്‍ നേരെ അടുക്കളയിലേക്കു പോയി. അന്നത്തെപ്പോലെ സുധാകരന്‍ ചേട്ടന്‍ എന്‍റെ പൊറകെ അടുക്കളയിലേക്ക് വന്നു. രാജു ലിവിംഗ് റൂമില്‍ തന്നെയിരുന്നു. അന്നേരം എനിക്കുണ്ടായ ഒരു ദേഷ്യോം സങ്കടോം!

“കൊറച്ചും കൂടി നേരത്തെ വരണം എന്നാ വിചാരിച്ചേ!”

സുധാകരന്‍ പറഞ്ഞു.

“പക്ഷെ പിന്നെ തോന്നി, അതൊക്കെ മോശമല്ലേ! എന്തിനാ എന്നൊക്കെ!”

അപ്പോള്‍ അയാള്‍ എന്‍റെ തൊട്ടടുത്ത് നില്‍ക്കുകയായിരുന്നു.

“ഒഹ്! അത് സാരമില്ലെന്നെ!”

ഞാന്‍ അയാളോട് പറഞ്ഞു.

ചായയുണ്ടാക്കാന്‍ പാനില്‍ വെള്ളമെടുത്ത് സ്റ്റവില്‍ വെക്കുമ്പോള്‍ പഴയപോലെ തന്നെ സുധാകരന്‍ ചേട്ടന്‍ നോട്ടത്തോട് നോട്ടം..ഞാന്‍ അയാളുടെ മുഖത്തേക്ക്, കണ്ണുകളിലേക്ക് നോക്കി. അയാളെന്തോ ഒളിക്കുന്നത് പോലെയോ, പറയണോ വേണ്ടയോ എന്ന് ചിന്തിക്കുന്നത് പോലെയോ എനിക്ക് തോന്നി. ഞങ്ങള്‍ക്കിടയിലേക്ക് ബോറടിപ്പിക്കുന്ന, അസഹ്യമായ മൌനം കടന്നുവന്നു…

“ഈ രാജു ചേട്ടന്‍റെ ആരാ?”

ഞാന്‍ ചോദിച്ചു.

“എന്‍റെ മൂന്നാമത്തെ ഭാര്യേടെ മൂത്ത ആങ്ങളെടെ മോന്‍!”

“എഹ്? മൂന്നാമത്തെ ഭാര്യയോ? അയ്യോ അപ്പം ആദ്യത്തെ രണ്ടുപേരും മരിച്ചുപോയോ? അല്ലേല്‍ ഡിവോഴ്സ് ചെയ്തോ?”

“അയ്യോ, അല്ല!”

അയാള്‍ ചിരിച്ചു.

“ഒരാളും മരിച്ചില്ല, മൂന്നും നല്ല സൂപ്പര്‍ ആയി ഇപ്പോഴും ഉണ്ട്…ഒരു ഡിവോഴ്സിന്‍റ്റെയും ആവശ്യമില്ല..”

എനിക്കും അത് കേട്ട് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

“ഒഹ്! മൂന്ന്‍ ഭാര്യമാരോ?! അത് കൊള്ളാല്ലോ? അതിനൊക്കെ നിയമം സമ്മതിക്കുമോ?”

“ആ ബെസ്റ്റ്!”

അയാള്‍ പരിഹാസത്തോടെ പറഞ്ഞു.

“എന്ന് വെച്ചാ എല്ലാരും എല്ലാ നിയമോം ഒക്കെ പാലിച്ചല്ലേ നാട്ടില്‍ ജീവിക്കുന്നെ!”

ഞാനും ചിരിച്ചു.

“മൂത്തവള്‍ക്ക് എന്‍റെ പ്രായം ഉണ്ട്…”

സുധാകരന്‍ പറഞ്ഞു.

“രണ്ടാമത്തെ ഭാര്യക്ക് ഒരു നാല്‍പ്പത് വയസ്സുണ്ട്…മൂന്നാമത്തെ ആള്‍ക്ക് മുപ്പതും…”

“എല്ലാരും ഒരെ വീട്ടില്‍ തന്നെ ആണോ താമസം?”

ഞാന്‍ ചോദിച്ചു.

“ഇല്ല ആദ്യത്തെ രണ്ടവള്‍മ്മാരും നാട്ടിലാ. എളേതിനെ, എന്നുവെച്ചാ മൂന്നാമത്തെതിനെ ഞാന്‍ ഇങ്ങോട്ട് കൊണ്ടന്നിട്ടുണ്ട്. എന്‍റെ കൂടെ പണി സൈറ്റില്‍ അവളും ഒണ്ട്,”

Leave a Reply

Your email address will not be published. Required fields are marked *