ദീപുവിന്റെ വല്യേച്ചി 4 [Sagar Kottappuram]

Posted by

“പിന്നെ..ഇന്നത്തെ ഡ്രസ്സ് പൊളിച്ചുട്ടോ ..നല്ല ചരക്കായിട്ടുണ്ട് ”
ഞാൻ രാവിലത്തെ അവളുടെ കോലം ഓർത്തു പയ്യെ പറഞ്ഞു .

“ഹ ഹ…നീ എന്നെ വിടാതെ പിടിച്ചിരിക്കുവാണല്ലേ”
എന്റെ സഡയലോഗ് കേട്ട് അവള് ചിരിയോടെ പറഞ്ഞു .

“സത്യായിട്ടും മോളെ ..നിന്റെ ക്‌ളാസ്സിലിരിക്കുന്നവന്മാരെ ഒകെ സമ്മതിക്കണം . നിന്നെ ഓർത്തു കുറെയെണ്ണം ഡെയിലി വിടുന്നുണ്ടാവും ”
ഞാൻ ചിരിയോടെ പറഞ്ഞു അവളെയൊന്നു സന്തോഷിപ്പിച്ചു .

“ഹ ഹ..പോടാ അവിടന്ന് ..ഇവിടുള്ളവരൊക്കെ ഡീസെന്റാ ..നിന്നെപ്പോലെ അല്ല ”
വല്യേച്ചി കുലുങ്ങി ചിരിച്ചുകൊണ്ട് പയ്യെ തട്ടിവിട്ടു .

“ഹ ഹ..അതൊക്കെ പോട്ടെ…ഇന്ന് വല്ലതും നടക്കോ?”
ഞാൻ സ്വല്പം കാര്യമായി തന്നെ ചോദിച്ചു .

“നമുക്ക് നോക്കാം ..നീ വന്നാൽ വീട്ടിലോട്ടു വാ ..”
വല്യേച്ചിയും ചിരിയോടെ തട്ടിവിട്ടു .

“വന്നാൽ ?”
ഞാൻ ചോദ്യ ഭാവത്തിൽ തിരക്കി .

“വന്നു നോക്ക് …അപ്പോഴറിയാം ”
വല്യേച്ചി ചെറു ചിരിയോടെ പറഞ്ഞു .

“ഹ്മ്മ്..നോക്കട്ടെ ..നിന്റെ അച്ഛൻ സമ്മതിച്ചാൽ വൈകുനേരം തന്നെ ഇറങ്ങാം ”
ഞാൻ ഒരു പ്രതീക്ഷ പോലെ പറഞ്ഞു .

“ആഹ്..നോക്ക് …ഞാൻ അഞ്ചു മണി ഒക്കെ ആവുമ്പോൾ വീട്ടിലെത്തും ”
അവൾ സ്വല്പം ഗൗരവത്തിൽ തട്ടിവിട്ടു .

“ആഹ്..നോക്കട്ടെ…എന്നാൽ വെച്ചോ ഒരാള് കടയിലോട്ടു വരുന്നുണ്ട് ”
ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു കടയിലേക്ക് കയറി വന്ന പരിചയക്കാരനെ നോക്കി പുഞ്ചിരിച്ചു കാണിച്ചു .

“ഓക്കേ ഡാ….”
അവൾ അതിനുള്ള മറുപടിയും പറഞ്ഞു ഫോൺ വെച്ചു. പിന്നെ അയാൾക്കുള്ള സാധനങ്ങളൊക്കെ എടുത്തു കൊടുത്തു വീണ്ടും മൊബൈലിൽ തോണ്ടി നേരം കളഞ്ഞു  . പിന്നെ ഉച്ചയൊക്കെ ആയപ്പോഴാണ് വല്യച്ഛൻ സ്റ്റോക്ക് എടുത്തു തിരികെ എത്തിയത് . അതെല്ലാം കടയിലേക്ക് എടുത്തുവെച്ചു ശേഷം ഞാൻ ഉച്ചക്ക് ശേഷം ലീവ് എടുത്തോട്ടെ എന്ന് പുള്ളിയോട് തിരക്കി .

ഒന്ന് രണ്ടു സ്ഥലത്തു ഒരു അത്യാവശ്യ കാര്യത്തിന് പോകാൻ ഉണ്ട് എന്ന് മാത്രമാണ് ഞാൻ പുള്ളിയോട് പറഞ്ഞത് . കൃത്യമായി പറഞ്ഞാൽ ബാങ്കിൽ ഒന്ന് പോണം എന്നതായിരുന്നു എന്റെ മനസിൽ . അടിച്ച ടിക്കറ്റ് ഇരു ചെവി അറിയാതെ ബാങ്കിൽ കൊടുത്തു അതിന്റെ ഡീറ്റെയിൽസ് അറിയേണ്ടതുണ്ട് !

ഞാൻ അധികം ലീവ് ഒന്നും പറയാത്ത കാരണം കൊണ്ട് വേറൊന്നും അന്വേഷിക്കാതെ വല്യച്ഛൻ എന്നോട് പൊക്കോളാൻ പറഞ്ഞു . അതോടെ ഞാൻ വേഗം ബൈക്കും എടുത്തു വീട്ടിലേക്ക് വിട്ടു . ഊണ് കഴിച്ചു നേരെ ടൗണിലുള്ള ബാങ്കിൽ പോയി ഡീറ്റെയിൽസ് ഒകെ അന്വേഷിച്ചു വീട്ടിലേക്ക് മടങ്ങാതെ ടൗണിൽ തന്നെ ഒന്ന് ചുറ്റി നേരം കളഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *