ദീപുവിന്റെ വല്യേച്ചി 4 [Sagar Kottappuram]

Posted by

ഒടുക്കം വല്യേച്ചി വരുന്ന നേരം കണക്കാക്കിയാണ് ഞാൻ മടങ്ങിയത് .അഞ്ചര ഒക്കെ ആയപ്പോൾ ഞാൻ തിരിച്ചു വീട്ടിലെത്തി .ചേച്ചി വന്നു കാണുമെന്നു അവളുടെ ചെരുപ്പ് സ്റ്റെപ്പിൽ കിടക്കുന്നതു കണ്ടപ്പോഴേ ഞാൻ ഊഹിച്ചു .ബൈക്ക് എന്റെ വീടിന്റെ മുറ്റത്തു കൊണ്ടുവച്ചു ഞാൻ അകത്തേക്ക് കയറി . വല്ല്യമ്മയെയും ചേച്ചിയെയും ഒന്നും പുറത്തു കാണാത്തതുകൊണ്ട് ഞാൻ അങ്ങോട്ട് പോകാൻ നിന്നില്ല.

അകത്തു കയറി അമ്മ ഉണ്ടാക്കി തന്നെ ചായയും ബേക്കറിയുമൊക്കെ കഴിച്ചുകൊണ്ട് വീട്ടിൽ തന്നെ ഇരുന്നു . അതിനിടക്ക് മൊബൈൽ എടുത്തു ചുമ്മാ അവൾക്കൊരു മെസ്സേജ് അയച്ചു .

“ഡീ ചേച്ചി ..വീട്ടിലുണ്ടോ ?”
“ഞാൻ ഇവിടെ എന്റെ വീട്ടിലുണ്ട് ”
ഞാൻ മെസ്സേജ് അയച്ചുകൊണ്ട് അവളുടെ റിപ്ലയ്ക്കായി കാത്തിരുന്നു .

“റൂമിൽ ഉണ്ടെടാ ചെക്കാ ..”
“നീ വേണേൽ ഇങ്ങു പോരെ ..”
അധികം വൈകാതെ അവളുടെ തൃപ്തികരമായ മറുപടിയും എത്തി .

“ആഹാ…എന്നിട്ടാണോ..”
“ദാ വന്നു മോളെ ..ഞാൻ ചായ ഒന്ന് കുടിച്ചോട്ടെ ”
ഞാൻ സ്വല്പം ആവേശത്തോടെ അവൾക്കുള്ള മറുപടി അയച്ചു .

“ഹ്മ്മ്…ഓക്കേ…”
ചേച്ചിയുടെ പുഞ്ചിരിയോടെ ഉള്ള സ്മൈലിക്കൊപ്പം എനിക്കുള്ള മറുപടി വന്നു .

“പിന്നെ..വല്യമ്മ ഇല്ലേ അവിടെ ? ഞാൻ വന്നാൽ കൊഴപ്പാവോ ?”
ഞാൻ സംശയത്തോടെ ചോദിച്ചു .

“എന്ത് കുഴപ്പം ? നീ ഇവിടെ  ഇടക്കിടക്ക് വരുന്നതല്ലേ..”
“ധൈര്യം ആയിട്ട് വാടാ ..അല്ലേൽ തന്നെ അമ്മക്ക് എന്ത് അറിയാനാ”
ചേച്ചി അർഥം വെച്ച് തന്നെ മെസ്സേജ് അയച്ചു ചിരിച്ചു . [സ്മൈലി ] !

“ഹ ഹ ..അത്രക്ക് ധൈര്യം ആണോ..”
“എന്ന ഇപ്പൊ എത്തി ”
ഞാൻ തീർത്തു പറഞ്ഞു ഫോൺ താഴെ വെച്ചു. പിന്നെ വേഗം ചായ കുടിച്ചു തീർത്തു വായും കഴുകി പുറത്തേക്കിറങ്ങി .  ഒരു നീല ജീൻസ് പാന്റും കറുത്ത ഷർട്ടുമാണ് എന്റെ വേഷം . ഞാൻ പയ്യെ നടന്നു ചേച്ചിയുടെ വീടിനകത്തേക്ക് കടന്നു . വല്യമ്മ ഹാളിൽ ഏതോ മാഗസിൻ വായിച്ചു ഇരിക്കുന്നുണ്ട്. എന്നെ കണ്ടതും കക്ഷി ചോദ്യ ശരങ്ങൾ എയ്തു .

‘ആഹാ..ദീപു ഇന്ന് നേരത്തെ വന്നോ ? എന്താടാ കാര്യം ?”
പവർ ഗ്ലാസ് മുഖത്ത് നിന്നും മാറ്റി അവരെന്നെ കണ്മിഴിച്ചു നോക്കി .

“ഏയ് ഒന്നും ഇല്ല വല്യമ്മേ . ചേച്ചിയെ കാണണ്ട ആവശ്യം ഉണ്ട് . എന്തോ പറയാൻ ഉണ്ടെന്നു പറഞ്ഞാരുന്നു . അവളില്ലെ ഇവിടെ ?”
ഞാൻ സ്വാഭാവികമായി തന്നെ ചോദിച്ചു .

Leave a Reply

Your email address will not be published. Required fields are marked *