” ഞങ്ങളും എല്ലാ വർഷവും കൊട്ടേഷൻ സബ്മിറ്റ് ചെയ്യാറുള്ളതാണ് …..ഇത്തവണയും ഉണ്ട് …ശാരിയും സെലിനും വിനോദുമൊക്കെ അവരവരുടെ രീതിയിൽ നോക്കുന്നുണ്ട് …ഇത് കിട്ടിയാൽ പത്തു ശതമാനം കമ്മീഷൻ തരും …എന്താ മഞ്ജുവിന് നോട്ടം ഉണ്ടോ ?”
” തീർച്ചയായും സാർ …ഈ ബിസിനസ് ഇത്തവണ വസുന്ധരക്കുള്ളതാണ് …ഞാൻ ഉറപ്പു പറയുന്നു ‘
മഞ്ജു ദേവനോടുള്ള കലിപ്പ് കൊണ്ട് രണ്ടാമതൊന്നു ആലോചിക്കാതെ പറഞ്ഞു
‘ ഹ ഹ …ഗുഡ് …ഈ സ്മാർട്നെസ് എനിക്കിഷ്ടപ്പെട്ടു …എങ്ങനെ താൻ ശ്രമിക്കും …….ഈ ശരീരം കൊണ്ടോ ?’ അതിനു കുഴപ്പമില്ല …പക്ഷെ ഇപ്പൊ വേണ്ട …താൻ അതിനു ആയിട്ടില്ല ..മാത്രമല്ല അതിനു ഞങ്ങൾ സമ്മതിക്കത്തുമില്ല “
” സാർ നമ്മൾ കല്യാണി കൊടുക്കുന്നതിനേക്കാൾ കുറച്ചു തുക കാണിച്ചാൽ പോരെ ?’
” മതി ..പക്ഷെ അതിനു അവർ കാണിക്കുന്ന തുക എത്രയാണെന്ന് അറിയണ്ടേ ? എന്താ ..തനിക്കവിടെ ചാരന്മാർ വല്ലതുമുണ്ടോ ? എടോ അവിടെ ടെസയും ദേവനും മാത്രമാണ് അങ്ങനുള്ള കാര്യങ്ങൾ ഹാൻഡിൽ ചെയ്യുന്നത് …ഇവിടെ നമ്മൾ അഞ്ചാറ് പേരുണ്ട് …നമ്മൾ കൊടുക്കുന്ന തുകയാണ് ചോരാൻ സാധ്യത ….”
” എന്നെ വിശ്വസിക്കാം സാർ …ഞാൻ ആരോടും പറയില്ല …’
” താൻ പറയുമെന്നല്ല പറഞ്ഞത് ..താൻ മാത്രമല്ല …ശാരിയും സെലിനും വിനോദും പറയില്ല ..നിങ്ങളാണ് ഇവിടുത്തെ ശക്തി ‘
ശേഖരൻ പഴയ ആൾക്കാരുടെ മേൽ കാണിച്ച വിശ്വാസ്യത അവൾക്കു മനസിലായി ..പിന്നെ ചോരുമെന്നു പറഞ്ഞത് അവളെ ഉദ്ദേശിച്ചാണെന്നും ..താനിവിടെ പുതിയതാണല്ലോ …എങ്ങനെ എങ്കിലും ആ ബിസിനസ് നേടിയെടുക്കണമെന്നു അവൾക്കു തോന്നി …അത് ഇവരോടുള്ള ആത്മാർത്ഥത കൊണ്ട് മാത്രമല്ല …ദേവനെതിരെയുള്ള ചവിട്ടു കൂടിയായതു കൊണ്ട്
‘ എന്നാണ് സാർ കൊട്ടേഷന്റെ ലിസ്റ് ഡേറ്റ് ?”
” നാളെ …നാളെ അവസാനിക്കും …നമ്മൾ ഇത് വരെ ആറു കൊട്ടേഷൻ പല പേരിൽ സമർപ്പിച്ചു ..ഇനി താൻ കൂടി ഒരു ഐഡി ഉണ്ടാക്കി സബ്മിറ് ചെയ്യ് “
” ഒക്കെ സാർ ‘
” ശെരി അപ്പോൾ കാണാം …ഗുഡ് നൈറ്റ് ‘ ശേഖരൻ മുതലാളി എഴുന്നേറ്റപ്പോൾ മഞ്ജുവും എഴുന്നേറ്റു അയാൾക്ക് വാതിൽ തുറന്നു കൊടുത്തു . അപ്പോൾ അവൾ തന്റെ വയറിൽ നിന്ന് സാരി നല്ല വണ്ണം മാറ്റി … അയാൾക്ക് കാണുന്ന വിധം തന്റെ കുഴിഞ്ഞ പുക്കിളും ആലില വയറും കാണിച്ചു നിന്നു ..ശേഖരൻ അവളുടെ ഇടുപ്പിൽ ഒന്ന് ഞെരിച്ചു