‘ ആഹ്ഹ …സാർ ‘
മഞ്ജു ഞെരിപിരി കൊണ്ടു
” ഗുഡ് നൈറ്റ് മോളു ‘ അയാൾ അവളുടെ കവിളിൽ ഒരുമ്മ കൊടുത്തിട്ടു ഇറങ്ങി പോയി …മഞ്ജു ആകെ നിരാശനായി അയാളുടെ പുറകെ പതുക്കെയിറങ്ങി
അവൾ സ്റ്റോറിൽ എത്തിയപ്പോൾ ശാരി പൂട്ടിയിറങ്ങുകയായിരുന്നു
” എന്താടി മഞ്ജു മുഖത്തൊരു വാട്ടം …മുതലാളി വിളിപ്പിച്ചെന്നു അറിഞ്ഞു ..എന്താ പുള്ളി നിന്നെ പിടിച്ചു റേപ്പ് ചെയ്തോ ?”
‘ ഓ !! നമ്മളെയൊക്കെ ആര് ചെയ്യാനാ ‘ മഞ്ജുവിന്റെ വായിൽ നിന്ന് നിരാശ അറിയാതെ പുറത്തേക്കു വന്നു.
‘ എന്നാടി പെണ്ണെ …മൊത്തത്തിൽ ഒരു മാറ്റം ..ഇന്നലെ കണ്ട പെണ്ണല്ലല്ലോ ഇന്ന് …എന്താ …പുള്ളി ചെയ്യാത്തതിൽ ഉള്ള നിരാശയാണോ ?’
ശരി അവളുടെ ചുമലിൽ പിടിച്ചു കുലുക്കി ..മഞ്ജു ഒന്നും മിണ്ടിയില്ല
‘ എടി ..അവർക്കു വേണമെങ്കിൽ അവര് നിന്നെ വിളിക്കും ..പിന്നെ നിനക്ക് വേണമെങ്കിൽ അവരെ നിനക്കും വിളിക്കാം ..ശരിക്കും ഭാര്യാ -ഭർതൃ ബന്ധം പോലെ ..എനിക്ക് കഴക്കുമ്പോൾ ഞാൻ തന്നെ അവരെ വിളിപ്പിച്ചു കേറ്റിയിരിക്കുന്നു …ഇത് പിന്നെ മുതലാളി മനഃപൂർവ്വം ഒഴിവായതാ …അത് നിനക്ക് രണ്ടു ദിവസത്തിനുള്ളിൽ മനസിലാകും …പിന്നെ ……നിനക്ക് അത്ര മുട്ടി നിൽക്കുവാണേൽ …ദേ മുതലാളി പോയിട്ടില്ല …ഞാൻ പറയാം ..നിനക്ക് മടിയാണേൽ ‘
” ഹേയ് …വേണ്ട ” മഞ്ജുവിന് രണ്ടു ദിവസത്തിനുള്ളിൽ സംഭവിക്കാൻ പോകുന്നതെന്താണെന്നു അറിയാൻ ജിജ്ഞാസയായി …മാത്രമല്ല ..അങ്ങോട്ട് ആവശ്യപെടാൻ അവളുടെ പഴയ മനസ് സമ്മതിക്കുന്നുമില്ല
“വേണ്ടെങ്കിൽ വേണ്ട …ഞാൻ പോകുന്നു ..ഗുഡ് നൈറ്റ് ‘
…………………………….
അടുത്ത ദിവസം രാവിലെ മഞ്ജു ഓഫീസിലെത്തി തന്റെ പിസി ഓൺ ചെയ്തു മറ്റൊരു ഐഡി ഉണ്ടാക്കി . എന്നിട്ടു അവൾ ദേവന്റെ മെയിൽ ഓപ്പൺ ചെയ്തു . ഇടയ്ക്കു അവൾ ദേവന്റെ മെയിലുകൾ ചെക്ക് ചെയ്തു റിപ്ലൈ അയക്കുമായിരുന്നു . പാസ് വെർഡ് മാറ്റി കാണല്ലേ എന്ന് പ്രാർത്ഥിച്ചാണ് അവൾ ആ മെയിൽ ഓപ്പൺ ചെയ്തത് . ആദ്യ തവണ ട്രൈ ചെയ്തപ്പോൾ പാസ് വെർഡ് റോങ് എന്നാണ് കാണിച്ചത് .മഞ്ജുവിന് നിരാശയായി . അവൾ ദേവന്റെ മറ്റു രണ്ടു മെയിൽ ഓപ്പൺ ചെയ്തു . സെയിം പാസ് വെർഡ് ഉപയോഗിച്ച് . എന്നാൽ അതിൽ ആ കൊട്ടേഷനെ സംബന്ധിക്കുന്ന ഒന്നും കണ്ടില്ല . അൽപ നേരം കഴിഞ്ഞപ്പോൾ മഞ്ജു ക്യാപ് ലോക് ഓൺ ചെയ്തു വീണ്ടും ആദ്യത്തെ മെയിൽ ഓപ്പൺ ചെയ്തു …മഞ്ജുവിന് ആഹ്ലാദം അടക്കാനായില്ല .അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു …ക്രൂരമായ പുഞ്ചിരി