ദേവ കല്യാണി 4 [മന്ദന്‍ രാജ]

Posted by

അവളാ മെയിൽ ഓപ്പൺ ചെയ്ത് നോക്കിയിട്ടും ആ കൊട്ടേഷനെ സംബന്ധിക്കുന്ന മെയിലുകൾ ഒന്നും കാണാൻ അവളാ . മഞ്ജുവിന് വീണ്ടും നിരാശയിലായി

അപ്പോളാണ് ശേഖരൻ മുതലാളി അവളുടെ ക്യാബിനിലേക്കു കടന്നു വന്നത് . മഞ്ജു പെട്ടന്ന് ദേവന്റെ മെയിൽ ക്ലോസ് ചെയ്തു തന്റെ മെയിൽ ഓപ്പൺ ആക്കി വെച്ചു

‘ എന്താ മഞ്ജു ..എന്തായി ആ കൊട്ടേഷന്റെ കാര്യം ? ഇന്നലെ വാചകമടിച്ചിട്ടു പോയതാണല്ലോ “

‘ അത് പിന്നെ സാർ …ഞാനതിന്റെ പുറകിലാ ..ഒന്ന് രണ്ടു വഴിക്ക് കല്യാണിയുടെ ഏകദേശം എമൗണ്ട് അറിയാൻ ശ്രമിക്കുന്നുണ്ട് “

ശേഖരൻ അവളുടെ പുറകിൽ വന്നു നിന്നു

‘ എന്നിട്ട് ?”

‘ഇത് വരെ ഒന്നുമായില്ല സാർ … ഇത് നടക്കുമെന്ന് തോന്നുന്നില്ല ‘ അവളുടെ സംസാരത്തിൽ നിരാശ കടന്നിരുന്നു

” ഹേയ് ……താൻ മിടുക്കിയാടോ …ശ്രമിച്ചാൽ നടക്കും ..ഞങ്ങളും ശ്രമിക്കുന്നുണ്ട് …”” ശേഖരൻ അവളുടെ തോളിൽ പതുക്കെ കൈ കൊണ്ട് അമർത്തി മസ്സാജ് ചെയ്തു കൊണ്ടിരുന്നു .

പെട്ടന്ന് മഞ്ജു മുകളിലേക്ക് അയാളുടെ മുഖത്തേക്ക് നോക്കി

“സാർ …നമ്മൾ കൊട്ടേഷൻ കൊടുത്തിട്ടുണ്ടോ? എനിക്കാ എമൗണ്ട് അറിയാൻ പറ്റുമോ ?’

” ഞാൻ കൊടുത്തിട്ടുള്ള എമൗണ്ട് ………… ആണ് …താൻ ആയതു കൊണ്ട് പറയുന്നതാണ് കേട്ടോ …തന്നെ വിശ്വസിക്കാമല്ലോ അല്ലെ …”

” സാർ …എന്നെ വിശ്വസിക്കാം ..മരിച്ചാലും ഞാൻ പുറത്തു പറയില്ല ” മഞ്ജുവിന് ചെറുതായി സങ്കടം വന്നു അയാൾ അങ്ങനെ പറഞ്ഞപ്പോൾ

‘ ഹേയ് …സാരമില്ല മോളെ …ഞാൻ പറഞ്ഞന്നേ ഉള്ളൂ …. റിലാക്സ് ” ശേഖരൻ അവളുടെ മുടി പുറകോട്ടു മാടിയൊതുക്കി

” പിന്നെ അവര് കൊടുക്കുന്ന എമൗണ്ട് അവർക്കേ അറിയാൻ പറ്റൂ …ഇന്ന് രണ്ടു മണിക്കാണ് ലിസ്റ് ടൈം …ഒന്നേ മുക്കാലിന് ശേഷം മാത്രമേ അവരാ കൊട്ടേഷൻ സബ്മിറ് ചെയ്യൂ “

‘ ഓ …ഒകെ സാർ ..ഞാനിപ്പോ തന്നെ എന്റെ കൊട്ടേഷൻ റെഡിയാക്കി വെക്കാം …..ലിസ്റ് ടൈമിൽ ഞാനും സബ്മിറ് ചെയ്തോളാം ‘

Leave a Reply

Your email address will not be published. Required fields are marked *