Dhevu 1 [Story Teller]

Posted by

ദിയ!!!! രണ്ടും കൂടെ ബീച്ചിൽ നിന്നും സെൽഫി…

ദിയ ക്കു അറിയാത്ത ഒരു രഹസ്യവും അവൾക്കില്ല… അവളും അങ്ങനെ തന്നെ ആണെന്ന് കരുതി…

ആത്മാർത്ഥ സുഹൃത്തിനും തന്നോട് പറയാത്ത രഹസ്യങ്ങൾ…

അവൾ കുറച്ചു നേരം ഒന്നും മിണ്ടിയില്ല…അവൾക്കു ശെരിക്കും വിഷമം ആയി.. അത് മനസിലായ ആദി അവളെ ചേർത്ത് പിടിച്ചു…

ഏയ്… കുഴപ്പമില്ല ഡി…

അതങ്ങനെ ആണ്… വരുൺ എന്നോട് പറഞ്ഞില്ലാരുന്നു… കഴിഞ്ഞ ദിവസമാണ് പറഞ്ഞത്…

എന്നാലും അവൾ…

ആദി നോക്കുമ്പോ അവളുട കണ്ണ് നിറഞ്ഞിട്ടുണ്ട്…

അതങ്ങനെ ആണ് മോളൂ…അവർ കപ്പിൾസ് അല്ലെ…അവർക്കു രഹസ്യങ്ങൾ ഉണ്ടാവും.. അത് നോർമലാണ്.. നീ വിഷമിക്കേണ്ട…

അവൻ ആദ്യമായി ആണ് അവളെ മോളൂ എന്ന് വിളിച്ചത്…

അവൾക്കു ആ അടുപ്പം ഫീൽ ചെയ്തു…

അവൾ വീണ്ടും ഫോട്ടോ നോക്കി…

ഇതെവിടെ ആണ് ആദി??

എന്ന് പോയതാ??

കഴിഞ്ഞ മാസം….പോണ്ടിച്ചേരി…

മ്മ്മ് എക്സാം കഴിഞ്ഞു ആവും… ദേവൂ ഓർത്തു…

ദേവൂ ആണ് ആദ്യം നാട്ടിലേക്കു പോന്നത്… ദിയ അവളുടെ കസിൻ ന്റെ അടുത്ത് പോകണം എന്ന് പറഞ്ഞു അവിടെ തന്നെ നിന്നു… 2-3 ഡേയ്‌സ് കഴിഞ്ഞാണ് നാട്ടിലേക്കു പോന്നത്….

കള്ളി… പെരുംകള്ളി…

വേറെ ഫോട്ടോസ് ഉണ്ടോ ആദി???

മ്മ്മ് … അവളോട്‌ ചോദിക്കരുത് കേട്ടോ…

അവൾ അവന്റെ തോളിലേക്കു തല ചായിച്ചു കിടന്നു…

അവൻ രണ്ടു മൂന്നു ഫോട്ടോസ് കൂടി കാണിച്ചു…റൈഡ് നു ഇടയ്ക്കു റോഡ് സൈഡിൽ നിന്നും എടുത്തവ… ദേവൂ ഫോൺ വാങ്ങി ഫോട്ടോസ് കണ്ടു…

ആദി നോക്കുമ്പോ അവളുടെ തുടുത്ത മുലകൾ നന്നായി കാണാം

ആളുകളെ എങ്ങനെ വിശ്വസിക്കും അല്ലെ ആദി??

ഏയ്… നീയത് വിട് .. ഇതവൾക്കു നിന്നോട് പറയാൻ പറ്റില്ല… അതല്ലേ… വിട്ടു കള…

മ്മ്മ്… എന്നാലും കള്ളി.. അവൾ എൻജോയ് ചെയ്തു നടക്കുവാരുന്നു…

പോട്ടെ…നാളെ നമുക്കും എൻജോയ് ചെയ്യാം…

ആദി… നീയുള്ളത് കൊണ്ട് മാത്രമ ഞാൻ വരുന്നത്…

അവൾ അവന്റ കണ്ണിലേക്കു നോക്കി…

ഞാൻ നോക്കിക്കൊള്ളാം… അവൻ അവളെ ചേർത്തണച്ചു…അവൾ കൈ എടുത്തു അവനെ പുണർന്നു കിടന്നു…

Leave a Reply

Your email address will not be published. Required fields are marked *