ദുബായ് ഡയറി 1 [ക്ലിറ്റസ്]

Posted by

എന്നോട് താങ്ക്സും പറഞ്ഞു ഞങ്ങൾ രണ്ടുപേരും കാർഡ് ഗേറ്റിൽ പഞ്ജ് ചെയ്ത് അകത്തു കടന്നു ഞാൻ ചോദിച്ചു നിങ്ങൾ എവിടെ പോകുവാ അവർ പറഞ്ഞു ഓർലാൻസ് ഞാനും അതിനു തൊട്ടടുത്ത സ്റ്റേഷനിൽ ആണ് ഇറങ്ങേണ്ടത്.

ഞാൻ – എവിടെ യാണ് ജോലി ചെയ്യുന്നത്?

ചേച്ചി -ഇവിടെ അടുത്ത് ഒരു ഓഫീസിൽ ആണ്.
ഞാൻ ഇവിടെ പുതിയ ആളാണ്‌..

യുഎഇ യിൽ കുറച്ചു വർഷമായെങ്കിലും ദുബായിൽ വന്നിട്ട് ഒരാഴ്ച ആവുന്നേ ഒള്ളു.
മുന്നേ അജ്മാനിലും. ഷാർജയിലും ആയിരുന്നു ജോലി.

അങ്ങിനെ കുറെ കാര്യങ്ങളൊക്കെ സംസാരിച്ചു ചേച്ചിയുടെ സ്വന്തം നാട് കോഴിക്കോട് ആണ് എന്റെ മലപ്പുറവും
ട്രയിൻ വന്നു അതിൽ കയറി ഒരുക്കത്തെ തിരക്കാണ് ഞങ്ങൾ അടുത്തടുത്തായാണ് നിന്നത്. അങ്ങിനെ രണ്ടു സ്റ്റേഷനുകൾ കഴിഞ്ഞപ്പോൾ ചേച്ചി അവിടെ ഇറങ്ങി.

പിന്നീട് കാണാം എന്നുപറഞ്ഞു ഞങ്ങൾ പിരിഞ്ഞു..

കുറെയേറെ സംസാരിച്ചെങ്കിലും ഞങൾ പരസ്പരം പേര് ചോദിക്കാൻ മറന്നു.

അടുത്ത ദിവസം ഒരു ഒഴിവു ദിവസം ആയിരുന്നു ഞാനും എന്റെ കൂട്ടുകാരനുമൊത്ത് അടുത്തുള്ള ഒരു സൂപ്പർമാർക്കറ്റിൽ പോയി റൂമിലേക്ക് കുറച്ചു സാധനങ്ങൾ വാങ്ങിക്കാൻ

വെജിറ്റബിൾ എടുക്കാൻ ചെന്നപ്പോൾ ഇന്നലെ കണ്ടേ ആൾ അതാ മുന്നിൽ നിൽക്കുന്നു പക്ഷെ മാസ്ക് വെച്ചത് കൊണ്ട് എനിക്ക് അയാൾ തന്നെ ആണോ എന്ന് ചോദിക്കാൻ ഒരു മടി.

കുറച്ചു നേരത്തെ സംശയത്തിനു ശേഷം ഞാൻ പോയി ചോദിച്ചു…

Leave a Reply

Your email address will not be published. Required fields are marked *