എൻ്റെ അഞ്ചു 3 [Balu]

Posted by

ഞാൻ : അപ്പൊ ഇന്നലെയോ?

അഞ്ചു : അത് സാരമില്ല, ഇന്നുമുതൽ സേഫ് പീരീഡ് അല്ല. നമുക്ക് റിസ്ക് എടുക്കണ്ടല്ലോ അതാ, രാവിലെ അവരില്ലായിരുന്നോ അതാ ഞാൻ മേടിക്കാൻ പറയാഞ്ഞത്. എനിക്കും യേട്ടന്റേത് ഉള്ളിൽ വെക്കുന്നത് ഇഷ്ട്ടം.

ഞാൻ അവളെ പിടിച്ചു നേരെ ഇരുത്തി. അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു. അവൾ പെട്ടന്ന് എന്നെ കെട്ടിപിടിച്ചു, ഞാനും അവളെ തിരികെ കെട്ടിപിടിച്ചു. അങനെ ഒരു 5. മിനിറ്റു അങനെ ഇരുന്ന ശേഷം അവൾ പറഞ്ഞു “ഏട്ടാ ഐ LOVE യു, ഏട്ടന് എന്നെ ഇഷ്ടമാണോ?”

ഞാൻ : മോളെ നീ എന്താ ഇങ്ങനെ പറയുന്നത്, എനിക്കും നിന്നെ ഇഷ്ട്ടം ആയകൊണ്ടല്ലേ ഞാൻ ഇന്നലെ നിന്റെ കഴുത്തിൽ താലിചാർത്തിയത്‌. നീ എന്താ ഇടക്ക് ഇങ്ങനെ ചോദിക്കുന്നത്.

അഞ്ചു : അല്ല ഏട്ടാ, എല്ലാ അണുക്കളും ഒരുപെണ്ണിനെ ഇങ്ങനെ കിട്ടാൻ ആയി എന്തുവേണമെഗിലും ചെയ്യും. അതാ.

ഞാൻ : ഞാൻ അങനെ ആണെന്ന് നിനക്ക് തോന്നുന്നുണ്ടോ?

അഞ്ചു : ഇല്ല, ഞാൻ അങനെ അല്ല ഏട്ടാ പറഞ്ഞെ. എനിക്ക് ഏട്ടനെ പണ്ടുതൊട്ടേ ഇഷ്ട്ടമാണ്.

അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ ശ്രെധിച്ചു, ഞാൻ അവളുടെ മുഖം എന്റെ കൈകളിൽ കോരിയെടുത്തു വീണ്ടും മുത്തം വെക്കാൻ തുടങി. അവൾ പെട്ടന്ന് എഴുന്നേറ്റു ബാത്റൂമിലേക്കു പോയി. ഞാൻ പുറകെ ചെന്നപ്പോൾ അവൾ മുഖം കഴുകുന്നു. ഞാൻ ചെന്നു അവളെ പുറകിൽ നിന്നു കെട്ടി പിടിച്ചു അവളുടെ ചെവിയിൽ പറഞ്ഞു ” ഐ LOVE യു”

അവൾ പെട്ടന്ന് കരഞ്ഞു പോയി, ഞാൻ അവളെ തിരികെ നിർത്തി കെട്ടിപ്പിച്ചു, എന്നിട്ടു ചോദിച്ചു “ഇപ്പൊ എന്താ പറ്റിയത്.”

അഞ്ചു : അല്ല ഏട്ടാ……. എനിക്ക് ……..

അവൾക്കു വാക്കുകൾ കിട്ടുന്നില്ല എന്ന് എനിക്ക് മനസ്സിലായി ഞാൻ അവളെ കൈകളിൽ കോരിയെടുത്തുകൊണ്ട്. പുറത്തേക്കു പോയി. ഞാൻ അവളെയും ആയി പോയി കട്ടിലിൽ കിടന്നു. അവൾ കുഞ്ഞുകുട്ടികളപ്പോൾ എന്റെ മാറിലേക്ക് ഒട്ടി കിടന്നു.

ഞാനും അവളെ എന്നിലേക്ക്‌ അടുപ്പിച്ചു പിടിച്ചു, ഞങൾ രണ്ടുപേരും നഗ്നരായിത്തന്നെ ആണ് കിടന്നിരുന്നത്.

തുടരും …………..

അടുത്തപ്രാവശ്യം ഇങ്ങനെ എല്ലാം നടക്കാൻ ഉണ്ടായ സാഗചര്യം അഞ്ചു ബാലുവിനോട് പറയും….. എപ്പോളും പറയും പോലെ തെറ്റുകൾ ഉണ്ട് തുറന്നു പറയുക, ഞാൻ അതെല്ലാം മാറ്റുന്നതാവും……….

 

Leave a Reply

Your email address will not be published. Required fields are marked *