ആദ്യത്തെ രണ്ട് ദിവസം ഞാൻ എന്റെ അനിയത്തിയുടെ വീട്ടിൽ പോയി നിന്നോട്ടെ ഇക്ക.. അതിനെന്താ പൊയ്ക്കോളൂ എല്ലാ ദിവസവും വിളിക്കണം .. എനിക്ക് വിളിക്കാതിരിക്കാൻ പറ്റുമോ എന്റെ മുത്തേ സയി എന്നെ കെട്ടിപ്പിടിച്ച് ചുംബിച്ചു,, ഈ അഞ്ചു ദിവസം പിരിഞ്ഞിരിക്കാൻ തന്നെ എനിക്ക് വിചാരിക്കുമ്പോൾ ബേജാറാകുന്നു.. ഒരു ബേജാറും വേണ്ട എല്ലാം നല്ലതിനാണ് ഞാൻ സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞു.. ഇനിയുള്ള ദിവസം മോൻ ഫുൾ പഠിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരികു ? എന്റെ ഇക്ക പാസ്സ് ആകും എനിക്കുറപ്പുണ്ട്.. അതെന്താ അങ്ങനെ പറയാൻ..
നല്ല മനസാണ് എന്റെ ഈ സമിക്.. എല്ലാ സമയവും ഞാൻ പ്രാർത്ഥിക്കുന്നുമുണ്ട്…ഓരോന്നു പറഞ്ഞ് ഞങ്ങൾ ഉറക്കത്തിലേക്ക് പോയി..പിറ്റേ ദിവസം പതിവുപോലെ ഡ്യൂട്ടിയു പഠിപ്പും ആയി ഞാൻ മുന്നോട്ട് പോയി എന്റെ മുത്തിനെ ഞാൻ ഒന്ന് കളിച്ചിട്ട് 15 ദിവസം ആകുന്നു ഈ ഒരു അവസ്ഥയിൽ എനിക്ക് കേറി പണിയാനും പറ്റില്ല പാവത്തിന്റെ മനസ്സ് ക്ലിയർ ആയി വരുന്നതേയുള്ളൂ… നാളെ എനിക്ക് ഓഫ് ആണ് ബുധനാഴ്ച.. ഇന്നു രാത്രി നമുക്കൊന്ന് പുറത്തു പോയാലോ സായി.. വേണോ മോനെ എന്റെ മനസ്സിന് ഒരു സുഖം ഇതുവരെ വന്നിട്ടില്ല ..
ഒന്ന് പുറത്തൊക്കെ പോയേക്കാം അങ്ങനെയൊക്കെയല്ലേ ശരിയാകുക ഏത് സമയവും മകളുടെ കാര്യവും ഓർത്ത് ഇവിടെ ഇരുന്നാൽ ടെൻഷൻ കൂടുകയുള്ളൂ.. നമുക്കു മുനിസിപ്പൽ പാർക്കിൽ പോയാലോ ഇന്ന് നമുക്ക് പുറത്ത് നിന്ന് ഫുഡ് കഴിക്കാം.. ആയിക്കോട്ടെ..ഇക്കയുടെ ഇഷ്ട്ടം… ഒരു കറുപ്പ് പർദ്ദയും അണിഞ്ഞ് സായി എന്റെ പിറകിൽ ഇരുന്നു… ഞങ്ങൾ പാർക്കിൽ എത്തി അവിടെ നിന്നും ചായയും സ്നാക്സ് oky കഴിച്ചു കുറെ സമയം ഞങ്ങൾ അവിടെ ചെലവഴിച്ചു.. മഴ ഇടയ്ക്കിടെ ഉണ്ട് .. വീണ്ടും മഴ കാലം വന്നു ഇല്ലേ സായി..
ശരിയാണ് ഇന്നലെയൊക്കെ എന്ത് മഴയായിരുന്നു.. എന്നിട്ടാണോ വേഗം ഉറങ്ങിക്കളഞ്ഞത് ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു.. ഇക്ക എന്തെ ഉറങ്ങിയത്.. എന്റെ പ്രശ്നവും പരിഭവവും ഒന്നും ഇക്ക നോക്കണ്ട സമീപിക്കാൻ എപ്പോൾ തോന്നുന്നുവോ?അപ്പോൾ ആവാം.. നിങ്ങൾ എന്റെ ഹസ്ബൻറ് ആണ്.. എന്നാലും എന്റെ മുത്തിനെ ഈ ഒരു അവസ്ഥയിൽ ഞാൻ ചെയ്യുന്നത് ശരിയല്ലല്ലോ എന്റെ സായിയുടെ വിഷമം എന്റെയും കൂടി വിഷമമല്ലേ.. അതൊക്കെ എനിക്കറിയാം മോനെ ഇത്രയും മാന്യതയും പക്വതയും ഉള്ള ഒരു ഭർത്താവിനെ കിട്ടിയതാണ് എന്റെ ഭാഗ്യം.. ഇത് നഷ്ടപ്പെടാതെ നോക്കലാണ് എന്റെ ഉത്തരവാദിത്വം..