“പിന്നെ കുളിക്കണം.. ദേഹം മുഴുവനും വിയർത്ത് ഒട്ടുന്നു.. ആലിയ പറഞ്ഞു.
“ഞാൻ കുളിച്ചു കഴിഞ്ഞു കേറിക്കോ..
ആൻസി പറഞ്ഞു.
“നില്ലെടി.. ഞാനും ഉണ്ട്. ആലിയ എണീറ്റു.
“എന്നാ വാ വേഗം..ആൻസി ബാത്‌റൂമിൽ കേറി.ആലിയ വേഗം ഒരു ടൗവൽ മാത്രം എടുത്ത് ബാത്‌റൂമിൽ ഓടി കയറി.
എല്ലാവരും പോയപ്പോൾ ഞാനും മഞ്ജു
വും താഴേക്ക് പോന്നു.
അപ്പോഴേക്കും സമയം ഏഴുമണി ആയി കഴിഞ്ഞിരുന്നു.പുറത്ത് ചെറിയ മഴയും ചാറാൻ തുടങ്ങി.പപ്പ കൂട്ടുകാരുമായി അപ്പോഴും മദ്യസേവയിൽ ആണ്. മമ്മി ഗസ്റ്റുകൾക്ക് ഭക്ഷണം കൊടുക്കാൻ ഉള്ള
തിരക്കിലും. മഞ്ജു അപ്പോഴേക്കും ടീവി കാണാൻ ഇരുന്നു.ഞാൻ വെറുതെ ചുറ്റി കറങ്ങി നടന്നു.
“മോളെ മഞ്ജു എവിടെ..
മമ്മി എന്നെ കണ്ടപ്പോൾ ചോദിച്ചു.
“അവൾ അവിടെ ടീവി കാണുന്നു. ഞാൻ പറഞ്ഞു.
“ചെന്ന് കുളിച്ചു ഫ്രഷ് ആയി വാ രണ്ട് പേരും.ഭക്ഷണം കഴിക്കണ്ടേ.
മമ്മി പറഞ്ഞു
“ജന്നി എവിടെ.വരുമ്പോ എല്ലാവരോടും
പറയൂ താഴെ വരാൻ..
മമ്മി എന്നോട് പറഞ്ഞു.
ഞാൻ മഞ്ജുവിനെയും കൂടി മുകളിൽ ജന്നിചേച്ചിയുടെ റൂമിൽ ചെന്നു.ഞാൻ ചെന്നപ്പോൾ ജന്നിചേച്ചി ഹെയർ ഡ്രയർ കൊണ്ട് തന്റെ കഴുത്ത് വരെ ഉള്ള മുടി ഉണക്കുന്നു.രണ്ടും പേരും മുട്ടുവരെ ഉള്ള ഹാഫ് പാന്റും, ടീഷർട്ടും ആണ് വേഷം. മായചേച്ചിക്ക് നല്ല മുടി ഉണ്ട്. അത് ചന്തിക്ക് താഴെ വരെ പരന്നു കിടക്കുന്നു.
“എവിടെ പോയി രണ്ട്പേരും..
എന്നേകണ്ടപ്പോ ജന്നിചേച്ചി ചോദിച്ചു.
“ചുമ്മാ താഴെ പോയി.പിന്നെ ചേച്ചി കുളിച്ചു കഴിഞ്ഞു ഫുഡ് കഴിക്കാൻ ചെല്ലാൻ പറഞ്ഞു മമ്മി…
ഞാൻ ജന്നി ചേച്ചിയോട് പറഞ്ഞു.
“നിങ്ങളും കുളിച്ചു വാ.. ഒരുമിച്ചു പോവാം.
മഞ്ജു മോള് മറ്റേ ബാത്‌റൂമിൽ ചെല്ല്..
ജന്നി ചേച്ചി പറഞ്ഞു.
മഞ്ജു ഞങ്ങളുടെ റൂമിലേക്ക് പോയി.
“ഡീ കഴിഞ്ഞില്ലേ നിങ്ങളുടെ പരിപാടി.. മായേച്ചി ബാത്‌റൂമിന്റെ വാതിൽ തട്ടി വിളിച്ചു.
“ദേ വരുന്നേ.. നിനക്ക് എന്താ വേണ്ടത് നായര്ച്ചീ.. അലിയ വിളിച്ചു ചോദിച്ചു.
“എനിക്ക് അല്ലേടി മൈ.. ഞാൻ മുഴുവനും പറയുന്നില്ല. കുളിക്കാൻ
ആൾ വെയ്റ്റിംഗ് ആണ്…
മായേച്ചി ഡോറിൽ പിന്നെയും തട്ടി.ഡോർ
തുറന്നു വരുന്നത് കണ്ടു ഞാൻ ഞട്ടി. വെറും ടൗവൽ മാത്രം ഉടുത്ത് അലിയ മുന്നിലും