ഇത് ഫൈസിയുടെ ലോകം ഇനി ഫൈസിയുടെ കളികൾ 2 [ഏകൻ]

Posted by

 

 

“ഇനി എന്റെ കള്ളൻ മോളുടെ ഉടുപ്പ് എടുത്തിട്ട് താഴേക്ക് പോയിക്കോ. പോയി നമ്മുടെ മോളുടെ ഉടുപ്പ് മാറ്റികൊടുക്ക്. പിന്നെ നിന്നോട് താഴേക്ക് ചെല്ലാൻ വൈകിയതിനെ കുറച്ചു ആരെങ്കിലും ചോദിച്ചാൽ മോളുടെ ഉടുപ്പ് അയേൺ ചെയ്യാൻ വേണ്ടി കാത്തിരുന്നത് ആണെന്ന് പറഞ്ഞാൽ മതി. . ”

 

അങ്ങനെ പറഞ്ഞുകൊണ്ട് ഷകീന അവിടെ അയേൺ ചെയ്തു വെച്ച ഉടുപ്പിൽ നിന്നും മോളുടെ ഒരു ഉടുപ്പ് എടുത്തു കൊടുത്തിട്ട് കൊടുത്തു. . ഫൈസി ആ ഉടുപ്പും എടുത്ത് ചിരിച്ചുകൊണ്ട് താഴേക്ക് നടന്നു.

 

സാഹിന മോളേയും എടുത്ത് ഹാളിലെ സോഫയിൽ ഇരിക്കുകയായിരുന്നു. അടുത്ത് മുഹ്‌സീനയും ആസിയയും ഇരിക്കുന്നുണ്ട്. . മുഷീറയ്ക്ക് ഒരു ഫോൺ വന്നത് കൊണ്ട് ഫോണും എടുത്ത് അകത്തേക്ക് പോയി.

 

താഴെ എത്തിയ ഫൈസി ഉടുപ്പ് സാഹിനയുടെ നേരെ നീട്ടിയിട്ട് പറഞ്ഞു. .

 

“ഈ ഉടുപ്പ് മോൾക്ക് ഇട്ട് കൊടുക്കാൻ പറഞ്ഞു. ”

 

“ഇങ്ങ് താ ഫൈസി.മോൾക്ക് ഉടുപ്പ് ഞാൻ ഇട്ട് കൊടുത്തോളാം. ”

മുഹ്‌സീന പറഞ്ഞു.

 

ഫൈസി ഉടുപ്പ് മുഹ്‌സീനയുടെ കൈയിൽ കൊടുത്തിട്ട് പുറത്തേക്ക് നടന്നു.

 

“ഫൈസി. ഒന്ന് നിക്കെടോ. മോൾക്ക് ഈ ഉടുപ്പ് ഇട്ട് കൊടുക്കാൻ എന്നെ ഒന്ന് സഹായിക്കെടാ. ” മുഹ്‌സീന പറഞ്ഞു.

 

 

“ആ ഉടുപ്പ് ഇങ്ങ് താ മോളെ. ഫൗസി മോൾക്ക് ഞാൻ ഇട്ട് കൊടുത്തോളം. ” സാഹിന മുഹ്‌സീനയോട് പറഞ്ഞു.

 

“ഏയ്‌ വേണ്ട. ഇത് ഞങ്ങൾ ഇട്ട് കൊടുത്തോളാം. അതുവരെ എനിക്ക് ഫൈസിയോട് സംസാരിക്കുകയും ചെയ്യാലോ..? എത്ര നാളായി ഇവനെ കണ്ടിട്ട്. “

Leave a Reply

Your email address will not be published. Required fields are marked *